Latest NewsIndia

അ​തി​ര്‍​ത്തി​യി​ല്‍ നിന്നും റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി​കളെ പിടികൂടി

കൊൽക്കത്ത : റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി​കളെ പിടികൂടി. ഇ​ന്തോ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ നിന്നും ആ​റു റോ​ഹി​ങ്ക്യ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെയാണ് പ​ശ്ചി​മ ബം​ഗാ​ളി​ലെ പാ​നി​ട്ട​ങ്കി​യി​ല്‍ ബോ​ര്‍​ഡ​ര്‍ ഇ​ന്‍റ​റാ​ക്ഷ​ന്‍ അറസ്റ്റ് ചെയ്തത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് നേ​പ്പാ​ളി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വെ ഇവർ പിടിയിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button