KeralaLatest News

പുതിയ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ടര്‍ ചുമതലയേറ്റു

തി​രു​വ​ന​ന്ത​പു​രം:  എ​ഡി​ജി​പി എ​സ്. അ​നി​ല്‍​കാ​ന്ത് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റാ​യി സ്ഥാനമേറ്റു. ഡി​ജി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കേ​ണ്ട​ത്. എന്നാല്‍ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് അ​നി​ല്‍​കാ​ന്തി​നെ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇറക്കിയിട്ടുളളത്.

മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ ദ​ക്ഷി​ണേ​മ​ഖ​ലാ എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ച​തിനെ തുടര്‍ന്നാണ് അ​നി​ല്‍​കാ​ന്ത വി​ജി​ല​ന്‍​സ് ചുമതല ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button