Latest NewsIndia

സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ വീണ്ടും ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

ജ​മ്മു: സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ വീണ്ടും ഭീകരരുടെ ഗ്രനേഡ് ആക്രമണം. ജമ്മു കാശ്മീരിൽ പുൽവാമയിൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ത്രാ​ലി​ലെ സി​ആ​ർ​പി​എ​ഫ് 180 ബ​റ്റാ​ലി​യ​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റുമുട്ടി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം ജമ്മു കാശ്മീരിലെ കിഷ്ത്വാറിലെ മാർവാ എന്ന പ്രദേശത്ത് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടു പോലീസ്കാർക്ക് പരിക്കേറ്റു. പ്രദേശത്തു ഭീകർക്കായുള്ള തിരച്ചിൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button