KeralaLatest News

പെണ്‍കുട്ടിയെ കാണ്മാനില്ല

ഇടുക്കി•ഇടുക്കി തങ്കമണി മാമലയില്‍ വീട്ടില്‍ ബെന്നിയുടെ മകള്‍ ജോബിക (16) നെയാണ് കാണാതായത്. 5 അടി ഉയരം, വെളുത്ത നിറം. കാണാതാകുമ്പോള്‍ ഇളം നീല നിറത്തിലുള്ള ചുരിദാറും കരിനീല ബോട്ടവുമാണ് ധരിച്ചിരുന്നത്.

കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളിളോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

പോലീസ് സ്റ്റേഷന്‍, തങ്കമണി : 04868 275600

പോലീസ് ഇന്‍സ്പെക്ടര്‍, തങ്കമണി: 9497932354

ഡി.വൈ.എസ്.പി കട്ടപ്പന : 9497990058

Pen

shortlink

Related Articles

Post Your Comments

Related Articles


Back to top button