CricketLatest News

ബയേൺ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയിൽ

ലോർഡ്‌സ്: ബയേൺ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയിൽ കളിക്കും. ഫ്രീ ട്രാൻസ്ഫറിലാണ് റിബറി ഇറ്റലിയിലേക്ക് ചേക്കേറിയത്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് ഫ്രഞ്ച് താരം കരാറൊപ്പിട്ടത്.

ALSO READ: ശരീരം നന്നായി ശ്രദ്ധിക്കുക; ചികിത്സയില്‍ കഴിയുന്ന സുരേഷ് റെയ്‌നക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സന്ദേശം

12 വർഷത്തിന് ശേഷമാണ് റിബറി ജർമ്മനി വിടുന്നത്. ഭാര്യ വഹീബയോടൊപ്പം എത്തിയ റിബറിയെ ഹർഷാരവങ്ങളോടെ ഫിയോറെന്റീന ആരാധകർ സ്വീകരിച്ചു. 423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ജർമ്മൻ ചാമ്പ്യന്മാർക്കൊപ്പം 22 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

ALSO READ: ‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം

റഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ സ്പാർട്ടക് മോസ്കോയും ഡൈനാമോ മോസ്കോയും നൽകിയ വമ്പൻ ഓഫറുകൾ നിരസിച്ചാണ് റിബറി ഫിയോറന്റീന തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button