Latest NewsIndiaNewsSports

ഏഷ്യൻ പാരാ ഗെയിംസ് 2023: പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിൽ മൂന്ന് മെഡലും തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: ചൈനയിലെ ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 54/55/56 വിഭാഗത്തിൽ ഇന്ത്യ മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. മൂന്ന് മെഡലും ഇന്ത്യ തൂത്തുവാരി. ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ നീരജ് യാദവ് 38.56 മീറ്റർ റെക്കോർഡോടെ സ്വർണ്ണമെഡൽ നേടി.

Read Also: ചെലവ് 90 കോടി രൂപ: കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു

യോഗേഷ് കതുനിയ വെള്ളി മെഡൽ നേടി. മധുരാജ വെങ്കല മെഡലും നേടി. 28 വരെയാണ് ഏഷ്യൻ പാരാ ഗെയിംസ്. ഇന്ത്യയിൽ നിന്നുള്ള ടീം അംഗങ്ങൾ 30നു ശേഷം തിരികെ നാട്ടിലെത്തും.

Read Also: ഹമാസിന് നേരെ വ്യോമാക്രമണം തുടരും, വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button