CinemaLatest NewsBollywoodEntertainment

‘ഇതാ ആ സുന്ദരി’; സണ്ണി ലിയോണ്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ‘പ്രെറ്റി വുമണ്‍ മൊമെന്റ്’ എന്ന അടിക്കുറുപ്പോടെ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണിത്. പോള്‍ക്ക ഡോട്ട് വസ്ത്രമണിഞ്ഞ് അതിസുന്ദരിയായിരിക്കുന്ന സണ്ണിയുടെ ചിത്രമാണിത്.

ALSO READ: തന്റെ ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി സണ്ണിലിയോണ്‍ ( വീഡിയോ)

സണ്ണി നിലവില്‍ യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
റിയാലിറ്റി ഷോയായ ‘സ്പ്ലിറ്റ്‌സ്വില്ല 12’ന്റെ വിധികര്‍ത്താവാണ്.
‘കൊക്കകോള’ എന്ന ഒരു ഹൊറര്‍-കോമഡി ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാള ചിത്രമായ രംഗീലയിലും ഈ താരസുന്ദരി വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button