Latest NewsNewsInternational

സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​എ​സ് ഏ​റ്റെ​ടു​ത്തു

ബ​മാ​കോ: വ​ട​ക്ക​ന്‍ മാ​ലി​യി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​നു നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏറ്റെടുത്ത് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ മെ​ന​ക പ്ര​വി​ശ്യ​യി​ലെ ഇ​ന്‍​ഡ​ലി​മ​യി​ലു​ള്ള സൈ​നി​ക പോ​സ്റ്റി​നു​നേ​രെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ 53 സൈ​നി​ക​രും ഒ​രു സി​വി​ലി​യ​നും അ​ട​ക്കം 54 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് സൂചന.

Read also: ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല; ചൈനയ്‌ക്കെതിരെ സമരം കൂടുതൽ ശക്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button