KeralaNattuvarthaLatest NewsNews

ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​ഭാ​ത സ​വാ​രി​, 40 പേ​ർ അ​റ​സ്റ്റി​ൽ​ : സംഭവം കൊ​ച്ചി​യി​ൽ

കൊച്ചി : ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യവർ അ​റ​സ്റ്റി​ൽ.കൊ​ച്ചി​യി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 40 പേ​രാ​ണ് കേ​ര​ളാ എ​പ്പി​ഡെ​മി​ക്സ് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ

Also read : മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാൾക്ക് കൂടി കോവിഡ് ഭേദമായി; ഇനി ജില്ലയിൽ അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍

പ​ന​ന്പി​ള്ളി ന​ഗ​ർ വാ​ക്ക് വേ​യി​ൽ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​രെ കണ്ടെത്തുകയായിരുന്നു. പ​ല ​ത​വ​ണ വി​ല​ക്കി​യി​ട്ടും തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​.  പു​തി​യ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ആണ് പോലീസ് നടപടി. പ​തി​നാ​യി​രം രൂ​പ പി​ഴ​യും ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും ലഭിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button