Latest NewsIndia

തമിഴ് നാട്ടില്‍ ഒരു മരണം കൂടി, 74 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: 73 പേരും നിസാമുദ്ദീനിൽ നിന്ന് വന്നവർ

തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 485 ആയി. ഇന്ന് 74 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 73 പേരും നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. അതേസമയം തമിഴ്നാട്ടില്‍ ഇന്ന ഒരു കൊറോണ മരണവും സ്ഥിരീകരിച്ചു.തേനി സ്വദേശിയായ ഒരു സത്രീയാണ് മരിച്ചത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലുള്ളവരാണ്.

നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ കേന്ദ്രത്തിലും പരിസരങ്ങളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 200ഓളം പേര്‍ രോഗ ലക്ഷണം കാണിക്കുന്നുണ്ട്. ഇവിടെ നിന്ന് 1800 പേരെ ഒഴിപ്പിച്ചു. 441 പേരെ ആശുപത്രിയിലേക്ക് മാറ്റി.

ദീ​പം തെ​ളി​യിക്കുമ്പോൾ കൈ​പൊ​ള്ളി​ക്ക​രു​ത്; സാ​നി​റ്റൈ​സ​ര്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

വര്‍ഷത്തിലാണ് നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് ഇത്തരം സമ്മേളനം നടക്കാറ്. 1500-1700 പേര്‍ മൊത്തം പങ്കെടുത്തുവെന്നാണ് കണക്ക്. 281 പേര്‍ വിദേശികളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button