Latest NewsNewsIndia

മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു, അയല്‍വാസിയായ 18കാരന്‍ പിടിയിൽ : സംഭവം കശ്മീരിൽ

ബനിഹല്‍: മൂന്നുവയസ്സുകാരിക്ക് പീഡനം. കശ്മീരിലെ രമ്പന്‍ ജില്ലയിൽ 18കാരനായ പവൻ സിങ്ങാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം, വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പവന്‍ എടുത്തു കൊണ്ടു പോയ സ്വന്തം മുറിയിലെത്തിച്ച് പീഡിപ്പിക്കുവായിരുന്നു. കരച്ചില്‍ കേട്ട് കുട്ടിയുടെ അമ്മ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Also read : രാജ്യത്തിന് താങ്ങായിട്ടുള്ളത് ജനങ്ങളുടെ വിശ്വാസം : ഇത് നമ്മള്‍ ഒരുമിച്ച് വിജയിക്കും : ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ ദേശീയ റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button