Latest NewsKeralaCinemaMollywoodNews

പാർവതിയെ പിന്തുണച്ച് വി കെ പ്രശാന്ത്

തിരുവനന്തപുരം : താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് വട്ടിയൂർക്കാവ് എം.എൽ.എ വി കെ പ്രശാന്തും രംഗത്തെത്തി. ഫേസ്ബുക്കിൽ പാർവ്വതിയുടെ ചിത്രം പങ്കുവെച്ചാണ് ശക്തമായ നിലപാടിനുള്ള തന്റെ പിന്തുണ വി കെ പ്രശാന്ത് അറിയിച്ചത്.

https://www.facebook.com/VKPrasanthTvpm/posts/3389152321169470

Also read : നിലപാടുകൾ സമൂഹത്തോട് തന്റേടത്തോടെ പറയാൻ പെണ്‍കുട്ടികളെ വേണം, പാർവതിയെപ്പോലെ; രാജിവച്ച നടി പാർവതിയെ വാനോളം പുകഴ്ത്തി പി കെ ശ്രീമതി ടീച്ചർ

അതേസമയം വി ടി ബൽറാം എംഎൽഎയും പാർവ്വതിയെ പിന്തുണച്ച് രംഗത്തെത്തി.
വ്യക്തിപരവും കരിയർപരവുമായ നഷ്ടങ്ങളുടെ സാധ്യതകൾ മുന്നിലുണ്ടായിട്ടും വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് യഥാർത്ഥ ധീരത. പാർവതി തിരുവോത്ത് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ സത്യസന്ധമായി ചർച്ച ചെയ്യാൻ മലയാള സിനിമാ, സാംസ്ക്കാരിക ലോകം തയ്യാറാകേണ്ടതുണ്ടെന്നു വി ടി ബൽറാം എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെ. പ്രതികരിച്ചു.

https://www.facebook.com/vtbalram/posts/10158036694464139

shortlink

Related Articles

Post Your Comments

Related Articles


Back to top button