Latest NewsNewsIndia

ദേശീയപാതയിലെ ഭീകരാക്രമണം : കാശ്മീരിൽ ആറ് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ : ദേശീയപാതയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പോലീസ്. ആറ് ഭീകരരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.

Read Also : ‘ കൊറോണവാക് ‘ കോവിഡ് വാക്സിനുമായി ചൈന എത്തി ; വില കേട്ട് അമ്പരന്ന് ലോകരാജ്യങ്ങൾ

അറസ്റ്റിലായ ഭീകരരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവർ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്ന് കാറുകളും, മോട്ടോർ ബൈക്കുകളും ഉൾപ്പെടെ ആറ് വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button