KeralaLatest NewsNews

ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍, സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഇടതുപക്ഷ പ്രവര്‍ത്തരുടെ വന്‍പ്രതിഷേധം

 

അനന്തപുരിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ചരിത്രത്തില്‍ ആദ്യമായി വേദികള്‍ നാലായി തിരിച്ച് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നു എന്നാരോപണം. ഇതിനെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. സ്ഥിരം വേദി യാഥാര്‍ഥ്യം ആക്കുമെന്ന പ്രഖ്യാപനം കടലാസ്സില്‍ പറത്തി, ഫെസ്റ്റിവല്‍ പലയിടത്തായി നടത്താനുള്ള നീക്കമാണ് നടക്കുന്നത്. ഒരു മീറ്റിങ്ങില്‍ നാല് വര്‍ഷങ്ങളില്‍ പല വേദികളില്‍ ആയി നടത്തിയിട്ട് കൊച്ചിയില്‍ സ്ഥിരം വേദി പരിഗണിക്കാം എന്ന ഒരു അഭിപ്രായം വരെ ഉയര്‍ന്നു കഴിഞ്ഞിരുന്നു.

Read Also : വ്രതം അനുഷ്ടിക്കുന്നവര്‍ ദയവ് ചെയ്ത് ശബരിമലയ്ക്ക് പോകരുത്, അയ്യപ്പ ക്ഷേത്രങ്ങളില്‍ തൊഴുത് വ്രതം അവസാനിപ്പിക്കണം

എല്‍ഡിഎഫ് തിരുവനന്തപുരം കോര്‍പറേഷന്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ തിരുവനന്തപുരം ബ്രാന്‍ഡിംഗ് കാറ്റില്‍ പറത്തിയുള്ള ഈ തീരുമാനം ഉടന്‍ പുനപരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുള്ളത്.

https://www.facebook.com/trivandrum.indian/posts/3545807462194068

 

shortlink

Related Articles

Post Your Comments

Related Articles


Back to top button