Movie Gossips
- Aug- 2017 -25 August
ചില മാധ്യമങ്ങള്‍ അങ്ങനെ എഴുതിയതാണ്; ലെന
നായികയായും സഹനടിയായും ഒരേ സമയം അഭിനയിക്കുന്ന താരമാണ് ലെന. അമ്മ വേഷങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന ലെന ഇനി അമ്മവേഷം ചെയ്യില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും അങ്ങനെ…
Read More » - 25 August
ഈ ചിത്രത്തില്‍ നിന്നും പിന്മാറാന് കാരണം നയന്‍താര…!
വിക്രംവേദ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ യുവതാര നിരയില്‍ ശ്രദ്ധേയനായ വിജയ് സേതുപതിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡിലെ ബിഗ് ബിയ്ക്കൊപ്പം വിജയ്…
Read More » - 23 August
ഇവരുടെ നിലനില്‍പ്പിനെ ബാധിച്ചതും അതാണ്; ഭാഗ്യലക്ഷ്മി
പ്രേക്ഷകരെ ഒരു മായിക ലോകത്ത് കൊണ്ടെത്തിക്കുന്ന ഒന്നാണ് സിനിമ.വിജയ പരാജയങ്ങള്‍ മാറി മാറി വരുന്ന സിനിമയില്‍ ഓരോ താരങ്ങളുടെയും നിലനില്‍പ്പ് പലപ്പോഴും പ്രശ്നമാകാറുണ്ട്. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണ…
Read More » - 23 August
അനന്യയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കണം
ബോളിവുഡ് താര സുന്ദരി അനന്യയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കണമെന്നു ആവശ്യം. ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. അനന്യയുടെ സൗന്ദര്യത്തിന്റെ പേരിലാണ് ഡിഎന്‍എ പരിശോധന വേണമെന്ന…
Read More » - 23 August
ഉണ്ണി മുകുന്ദന്റെ പ്രണയത്തകര്‍ച്ച: സത്യാവസ്ഥ ഇങ്ങനെ
സിനിമാ താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയും എല്ലാം സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്നത് നടന് ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യത്തിന്റെ കഥയായിരുന്നു. പ്രണയത്തകര്‍ച്ചയെ…
Read More » - 20 August
മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണത്; വിമര്‍ശകരോട് പ്രിയങ്കചോപ്ര
സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞതിന് ബോളിവുഡ് താരം പ്രിയങ്കചോപ്ര നിരവധി വിമര്‍ശങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ തന്നെ കുറ്റം പറഞ്ഞവര്ക്കൊക്കെ ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ദുപ്പട്ടയണഞ്ഞതിന്…
Read More » - 20 August
”നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നിരുപാധികം മാപ്പ് ചോദിക്കുന്നു”; നടന് അജിത്ത്
സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ലാത്തതിനാല്‍ വക്കീല്‍ വഴി പ്രസ്താവനയിലൂടെയായിരുന്നു അജിത്തിന്റെ ക്ഷമാപണം.
Read More » - 20 August
നിവിന്‍ പോളിയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് സംവിധായകന് ശ്യാമപ്രസാദിന്റെ മറുപടി
മലയാള സിനിമയുടെ ശാപമെന്നും, ആപല്സൂചനയെന്നും വിശേഷിപ്പിച്ച് നിവിനെതിരെ ആക്രമണം നടത്തിയ നാനയ്ക്ക് സംവിധായകന് ശ്യാമപ്രസാദിന്റെ മറുപടി.
Read More » - 20 August
മുന്‍ കാമുകന് സല്മാന് ഖാനൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ മുന്നോട്ടു വച്ച നിബന്ധന..!
മുന്‍കാമുകനായിരുന്ന സല്മാന് ഖാനൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ സമ്മതിച്ചു. പക്ഷെ ഒരു നിബന്ധന മുന്നോട്ട് വച്ചു.
Read More » - 20 August
മതവിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി പ്രിയാമണി
തെന്നിന്ത്യന്‍ നടി പ്രിയാമണി വിവാഹിതയാകുകയാണ്. കാമുകന് മുസ്തഫ രാജാണ് വരന്. വ്യത്യസ്ത മതവിശ്വാസികള്‍ ആയതിനാല്‍ വിവാഹം ഏത് മതാടിസ്ഥാനത്തിലാണ് നടക്കുകയെന്ന് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിവാദങ്ങള്‍ക്കും…
Read More » - 19 August
നിവിന്‍ പോളിയ്ക്കെതിരെ ആരോപണങ്ങളുമായി നാന സിനിമാ വാരിക
നടന് നിവിന്‍ പോളിയില്‍ നിന്നും തികച്ചും മോശമായ രീതിയിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന പരാതിയുമായി നാനാ സിനിമാ വാരിക. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ‘ഹേ ജൂഡ്’ എന്ന…
Read More » - 19 August
“ലിജോമോളോട് ഭയങ്കരമായ പ്രണയം”, അസ്കര്‍ അലി
2.5 എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ പിന്നാലെ അനിയന് അസ്കര്‍ അലിയും സിനിമയിലെത്തിയിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ വിജയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനാസ്സു…
Read More » - 18 August
ആ സംഭവത്തില്‍ തന്നെ ഞെട്ടിച്ചത് പൃഥ്വിരാജിന്റെ പ്രതികരണവും ഭാവവമായിരുന്നു; ഭാഗ്യലക്ഷ്മി
സാമൂഹിക പ്രശ്നങ്ങളില്‍ തന്റെ നിലപാട് തുറന്നു പറയുന്ന ഒരാളാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്ക് വേണ്ടിയും അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും പ്രതികരിക്കുന്ന ഭാഗ്യലക്ഷ്മി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട…
Read More » - 18 August
“ഏതു കാര്യവും വെട്ടിത്തുറന്ന് പറയുന്നയാളാണ് മമ്മൂട്ടി. നാക്കിന് ബെല്ലുമില്ല, ബ്രേക്കുമില്ല”, പ്രിയദര്ശന്
മലയാളത്തിന്റെ പ്രിയ സംവിധായകരില്‍ ഒരാളാണ് പ്രിയദര്ശന്. കുടുംബ വിശേഷങ്ങള്‍ ഹാസ്യത്തോടെ ആവിഷ്കരിക്കുന്ന പ്രിയദര്ശന് ചിത്രങ്ങളില്‍ കൂടുതലും നായകന് മോഹന്‍ലാല്‍ ആണ്. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയുമായി ചേര്‍ന്ന്…
Read More » - 18 August
സണ്ണി ലിയോണിനൊപ്പം അഭിനയിക്കാനുള്ള മോഹം വെളിപ്പെടുത്തി മലയാള നടന്
സിനിമ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ബോളിവുഡ് നടി സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് തുറന്നുപറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷിന്റെ ആഗ്രഹപ്രകടനം. സന്തോഷ് പണ്ഡിറ്റ് പോസ്റ്റ്…
Read More » - 17 August
അച്ഛന്റെയും അമ്മയുടെയും അഭിനയരീതികളെക്കുറിച്ച് ശ്രാവൺ പറയുന്നു
അഭിനയ മേഖലയിലേയ്ക്ക് കടക്കുന്ന ശ്രാവണ്‍ അമ്മയെയും അച്ഛനെയും അഭിനേതാക്കള്‍ എന്ന നിലയില്‍ വിലയിരുത്തുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ശ്രാവണ്‍. ‘കല്യാണം’ എന്ന ചിത്രത്തില്‍…
Read More » - 17 August
പ്രശസ്ത നടൻ ജനമധ്യത്തില്‍ ആരാധകന്റെ മുഖത്തടിച്ചു; വീഡിയോ പുറത്ത്
പ്രശസ്ത നടൻ ജനമധ്യത്തില്‍ ആരാധകന്റെ മുഖത്തടിച്ചു. തെലുങ്ക് നടനും രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണനാണ് ആരാധകന്റെ മുഖത്തടിച്ചത്. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ബന്ധു കൂടിയായ നടന് തെരഞ്ഞെടുപ്പ്…
Read More » - 17 August
ഒടിയനില്‍ നിന്ന് മഞ്ജുവാര്യരെ ഒഴിവാക്കിയ വാര്‍ത്ത;പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്
‘ഒടിയന്’, ‘രണ്ടാമൂഴം’ എന്നീ രണ്ടു ചിത്രങ്ങളില്‍ നിന്നും മഞ്ജുവാര്യരെ ഒഴിവാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മഞ്ജുവാര്യര്‍ തന്നെ ഒടിയനിലെ എന്ന നായികയാകുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍…
Read More » - 16 August
ആമിര്‍ഖാനെ നായകനാക്കി സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി കരണ്‍ ജോഹര്‍
ബോളിവുഡിലെ ഖാന് ത്രയത്തിലെ ഷാരൂഖിനെയും സല്‍മാനെയും വച്ച് സിനിമകള്‍ ഒരുക്കിയ കരണ്‍ ജോഹര്‍ ഇതുവരെയും ഒരു ആമിര്‍ ചിത്രം എടുത്തിട്ടില്ല. എന്തുകൊണ്ടാണ് താന്‍ ആമിര്‍ഖാനെ നായകനാക്കി സിനിമ…
Read More » - 16 August
“നിങ്ങള്‍ ഇല്ലങ്കില്‍ ഞാനില്ല”; വിജയ് ആരാധകരോട് ക്ഷമ ചോദിച്ച് നടി അനുശ്രീ
താനൊരു കടുത്ത സൂര്യ ഫാന്‍ ആണെന്ന് നടി അനുശ്രീ പല അഭിമുഖ പരിപാടികളിലും പറയാറുള്ളതാണ്.
Read More » - 16 August
സൂപ്പർതാരം വിക്രം അഭിനയത്തോടൊപ്പം ഡബ്ബിംഗും ചെയ്യുമായിരുന്നു. ആർക്കൊക്കെയാണ് വിക്രം ശബ്ദം കൊടുത്തിട്ടുള്ളത്?
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് വിക്രം സിനിമാ രംഗത്തെത്തുന്നത്. 1990’ൽ റിലീസായ ‘എൻ കാതൽ കണ്മണി’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും എല്ലാം കനത്ത…
Read More » - 16 August
മമ്മൂട്ടിയും, മോഹൻലാലും, പിന്നെ ചില ‘രഹസ്യ’ ധാരണകളും
ഏതെങ്കിലും നവാഗത സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന സിനിമ സൂപ്പർ ഹിറ്റാണോ, എങ്കിൽ അയാളുടെ അടുത്ത സിനിമയിലെ നായകൻ മോഹൻലാലായിരിക്കും…! വിശദമായി അറിയണോ? അന്ധവിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും പഞ്ഞമില്ലാത്ത…
Read More » - 15 August
മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പുറത്ത്…!!
ശ്രീകുമാര്‍ മേനോന്റെ കല്ല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആണ് മഞ്ജു വാര്യര്‍ വീണ്ടും അഭിനയം തുടങ്ങുന്നത്.
Read More » - 15 August
കായംകുളം കൊച്ചുണ്ണിയിൽ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു?
കേരള വർമ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കിയ കോളിവുഡ് താരം ശരത് കുമാര്‍ വീണ്ടും ചരിത്രസിനിമയുമായി എത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ്…
Read More » - 15 August
അവതാരകയുടെ വിവരക്കേടും, മമ്മൂട്ടിയുടെ ശകാരവും
സെവന്ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന് ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ് പുളളിക്കാരന് സ്റ്റാറാ.
Read More »