Cinema
- Aug- 2018 -19 August
കേരളത്തിനായി സണ്ണി ലിയോണിന്റെ വക അഞ്ച് കോടി
മുംബൈ: പ്രളയക്കെടുതി മൂലം കേരളത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്.…
Read More » - 19 August
കൊളമാവ് കോകിലയ്ക്ക് പിന്നാലെ നയൻതാരയുടെ ഇമൈക്കു നൊടികളും തിയേറ്ററുകളിലേക്ക്
നയൻതാര മുഖ്യവേഷത്തിലെത്തിയ ചിത്രം ആയിരുന്നു കൊളമാവ് കോകില. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. അതിന്റെ ചൂട് മാറുനതിനു മുന്നേ നയൻതാര മുഖ്യവേഷത്തിൽ എത്തുന്ന…
Read More » - 19 August
കേരളത്തിന് പിന്തുണയുമായി ജൂനിയർ എൻടിആറും ചിയാൻ വിക്രമും
അപ്രതീക്ഷിതമായി എത്തിയ മഴയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി തമിഴ് താരം വിക്രമും തെലുങ്കു സൂപ്പർതാരം ജൂനിയർ എൻടിആറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം 35 ലക്ഷം രൂപ…
Read More » - 19 August
കേരളത്തിന് കരുത്തേകാൻ പ്രിയദർശനൊപ്പം അക്ഷയ് കുമാറും
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി സംവിധായകൻ പ്രിയദർശനും ബോളിവൂഡ്ഡ് താരം അക്ഷയ് കുമാറും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പ്രിയദർശൻ ഇരുവരുടെയും ചെക്ക് കൈമാറി.…
Read More » - 19 August
താനിപ്പോൾ കേരളത്തിൽ ഇല്ല എന്ന് ഓർക്കുമ്പോൾ വിഷമം താങ്ങാൻ ആകുന്നില്ല: ദുൽഖർ സൽമാൻ
സമാനതകൾ ഇല്ലാത്ത ദുരന്തം ആണ് കേരളം ഇപ്പോൾ നേരിടുന്നത്. താരങ്ങളും സാധാരണ മനുഷ്യരും ഒറ്റകെട്ടായി നിന്ന് നേരിടുകയാണ് ഈ പ്രളയത്തെ. ഈ സമയത് നാട്ടിൽ ഇല്ലാതായി പോയി…
Read More » - 19 August
ബിഗ് ബോസ്സില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അരിസ്റ്റോ സുരേഷും ശ്രീനിഷും
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു മത്സരാര്‍ത്ഥികള്‍ക്ക് തലവേദനയാകുകയാണ് അരിസ്റ്റോ സുരേഷും ശ്രീനിഷും. ഈ ഷോയുടെ തുടക്കം മുതല്‍ തന്നെ…
Read More » - 19 August
ആ പ്രളയത്തില്‍ മേനകച്ചേച്ചിയും അമ്മ സരോജടീച്ചറും 2 കിലോമീറ്ററോളം അരക്കൊപ്പമുള്ള വെള്ളത്തിലൂടെ വീട്ടിലേക്കു പോയി; പ്രളയദുരിതത്തെക്കുറിച്ച് നടന് സ്വരൂപ്
പ്രളയ പ്രേമാരിയുടെ ദുരിത ജീവിതത്തിലാണ് ഇന്ന് കേരളീയര്‍. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഇത് പോലെ തമിഴ്നാട്ടില്‍ ഉണ്ടായ പ്രളയത്തെക്കുറിച്ചും അന്നത്തെ ഓര്‍മ്മകളെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടന് സ്വരൂപ്.…
Read More » - 19 August
പ്രളയക്കെടുതിയില്‍ കുടുങ്ങിയ തന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സുരക്ഷിതയാണെന്ന് നടന് അപ്പാനി ശരത്
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍ ഉള്ളത് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെക്കുറിച്ചാണ്. അകലെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നത് വേദനയോടെ കണ്ടു നിന്ന പലരും എങ്ങനെയെങ്കിലും…
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി ഉണ്ണി മുകുന്ദനും ദിലീപും
മഴക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജനങ്ങൾക്ക് സഹായവും ആയി ദിലീപും ഉണ്ണി മുകുന്ദനും. ദുരിതം അനുഭവിക്കുന്നവർക്ക് തുണിത്തരങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് നടൻ ദിലീപ്. മഴ ഏറ്റവും…
Read More » - 18 August
ഗർഭിണിയായ ഭാര്യയെ രക്ഷിക്കണം എന്ന് പറഞ്ഞ് ലൈവിൽ പൊട്ടിക്കരഞ്ഞ് അപ്പാനി ശരത്
പ്രളയക്കെടുതിയിൽ ചെങ്ങന്നൂർ വെൺമണിയില് അകപ്പെട്ടു പോയ തന്റെ ഒൻപത് മാസം ഗർഭിണിയായ ഭാര്യയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ലൈവിൽ പൊട്ടിക്കരഞ്ഞ് യുവ നടൻ ശരത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി…
Read More » - 18 August
കേരളത്തിന് വേണ്ടി പ്രാർത്ഥിച്ച് കിംഗ് ഖാൻ
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് പ്രാർത്ഥനയും ആയി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. “ആവശ്യമുള്ളപ്പോൾ നമ്മുടെ സഹോദരി സഹോദരന്മാരുടെ കൂടെ നിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. കേരളത്തിലെ…
Read More » - 18 August
എന്ത് തന്നെ സംഭവിച്ചാലും കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആയിരിക്കുമെന്ന് നടി ഖുശ്ബു
പ്രളയകെടുത്തി അനുഭവിക്കുന്ന കേരളത്തിന് സഹായവും ആശ്വാസവും ആയി നിരവധി അന്യഭാഷാ താരങ്ങൾ ആണ് മുന്നോട്ട് വന്നത്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് നടി ഖുശ്ബു. കേരളത്തിലെ രക്ഷാപ്രവർത്തനവും…
Read More » - 18 August
സ്റ്റൈലിഷ് ലുക്കിൽ ചെക്ക ചിവന്ത വാനത്തിൽ സിമ്പു
ചെക്ക ചിവന്ത വനത്തിൽ ഏറ്റവും പുതിയ പോസ്റ്റർ പുറത്തു വിട്ടു. സിമ്പുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എതി എന്ന കഥാപാത്രത്തെയാണ് സിമ്പു അവതരിപ്പിക്കുന്നത്.…
Read More » - 18 August
കേരളത്തെ സഹായിക്കാൻ ഹൃത്വിക് റോഷനും
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ധനസഹായവും ആയി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ താനും ഒരു തുക നൽകിയെന്നും ബാക്കിയുള്ളവരും തങ്ങളാൽ കഴിയുന്ന…
Read More » - 18 August
കേരളത്തിന് വേണ്ടി മോഹൻലാലിന്റെ സഹായ അഭ്യർത്ഥന വീഡിയോ
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് മോഹൻലാലിന്റെ വീഡിയോ. ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ആണ് മോഹൻലാൽ സഹായം അഭ്യർത്ഥിക്കുന്നത്. “പ്രളയം ദുരന്തം നമ്മുടെ നാടിനെ…
Read More » - 18 August
ജോൺസൺ മാസ്റ്റർ സംഗീത ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഏഴു വർഷം
ജോൺസൺ മാസ്റ്റർ സംഗീത ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഏഴു വർഷം തികയുന്നു. മലയാളത്തിൽ ഭരതൻ, പദ്മരാജൻ, സത്യൻ അന്തിക്കാട് എന്നിവർക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ…
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പിൽ ഒടിഞ്ഞ കൈയുമായി സഹായത്തിനെത്തി അമല പോൾ
കേരളം നേരിടുന്ന പ്രളയത്തെ ഒറ്റകെട്ടായി നേരിടുകയാണ് സാധാരണക്കാർ മുതൽ സെലിബ്രിറ്റീസ് വരെ. ക്യാമ്പുകളിൽ സാധനങ്ങൾ എത്തിച്ചും ദുരിതാശ്വാസനിധിയിൽ കാശ് കൊടുത്തും എല്ലാരും ഒറ്റകെട്ടായി നിൽക്കുകയാണ്. പാർവതി, ടോവിനോ,…
Read More » - 18 August
കേരളത്തിനായി പൂജ നടത്തി തമിഴ് നടൻ വിശാൽ
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി ക്ഷേത്രത്തിൽ പൂജ നടത്തി തമിഴ് നടൻ വിശാൽ. മധുര മീനാക്ഷി ക്ഷേത്രത്തിലാണ് വിശാലും സംഘവും പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തിയത്. വിശാലിന്റെ പുതിയ…
Read More » - 18 August
വിമർശനങ്ങൾക്കൊടുവിൽ കേരളത്തിന് അമ്മയുടെ 50 ലക്ഷം
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്മ സംഘടനയുടെ 40 ലക്ഷം കൂടി. ഇതോടെ അമ്മ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം സംഭാവന നൽകി. നേരത്തെ ‘അമ്മ…
Read More » - 18 August
സെൻസറിങ് ഇനി സുബ്ടൈറ്റിലുകൾക്കും ; തീരുമാനത്തെ അനുകൂലിച്ച് സെൻസർ ബോർഡ്
സിനിമകൾക്ക് പുറമെ സബ്ടൈറ്റിലും സെൻസർ ചെയ്യാനുള്ള തീരുമാനത്തെ ന്യായികരിച്ച് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ബോംബെ ഹൈക്കോടതിയിൽ നൽകിയ…
Read More » - 18 August
തമിഴ്നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ ദേശീയമാധ്യമങ്ങൾ പുലർത്തിയെ അതെ നിലപാട് ആണ് കേരളത്തിലും അവർ സ്വീകരിക്കുന്നതെന്ന് നടൻ സിദ്ധാർഥ്
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ദേശിയ മാധ്യമങ്ങളിൽ നിന്നും ആവശ്യത്തിന് പരിഗണന ലഭിക്കാത്തത് ദുഃഖം ഉണ്ടാക്കുന്ന കാര്യം ആണെന്ന് നടൻ സിദ്ധാർഥ്. ചെന്നൈയിൽ അവർ കാണിച്ച നിലപാട്…
Read More » - 18 August
കേരളത്തിനായി കൈകോർത്ത് ബോളിവുഡ് താരങ്ങൾ
പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി മുന്നോട്ട് വന്ന് ബോളിവുഡ് താരങ്ങൾ. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, വിദ്യ ബാലൻ , കരൺ ജോഹർ, വരുൺ ധവാൻ…
Read More » - 15 August
താൻ സിനിമയിലേക്ക് വന്നത് കുടുംബത്തിന് വേണ്ടിയായിരുന്നുവെന്നു നടി ഷക്കീല
താൻ സിനിമയിലേക്ക് വന്നത് കുടുംബത്തിന് വേണ്ടിയായിരുന്നുവെന്നു നടി ഷക്കീല. പക്ഷെ മരണം വരെ അമ്മയല്ലതെ ആരും തന്റെ ഒപ്പം ഇല്ലായിരുന്നു. അമ്മക്ക് ഏഴു മക്കൾ ആയിരുന്നു. അവരെ…
Read More » - 15 August
ഉദയനാണ് താരം ആരെയും കളിയാക്കാൻ എടുത്ത സിനിമ അല്ലെന്നു റോഷൻ ആൻഡ്രൂസ്
സിനിമയ്ക്ക് ഉള്ളിലെ കഥ പറഞ്ഞ സിനിമയാണ് ഉദയനാണ് താരം. മോഹൻലാൽ, മീന, ശ്രീനിവാസൻ എന്നിവർ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വമ്പൻ ഹിറ്റും ആയിരുന്നു. റോഷൻ ആൻഡ്രൂസ്…
Read More » - 15 August
ചെക്ക ചിവന്ത വാനത്തിലെ വിജയ് സേതുപതിയുടെ കിടു ലുക്കും ആയി പുതിയ പോസ്റ്റർ
മണി രത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിജയ് സേതുപതിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. റസൂൽ എന്ന പോലീസ്…
Read More »