Cinema
- Mar- 2018 -25 March
ഫഹദ് ഫാസില്‍ നായകനാകുന്ന സിനിമ നസ്രിയ നിര്‍മിക്കും, സംവിധാനം അമല്‍ നീരദ്
ഇയ്യോബിന്റെ പുസ്തകത്തിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു. അമല്‍ നീരദിന്റെ അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസിലിന്റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്ന്…
Read More » - 25 March
കയ്യിലോ മുഖത്തോ ചുംബിക്കാം; പക്ഷെ അവര്‍ പറഞ്ഞത് ചുണ്ടില്‍: വിവാദത്തെ കുറിച്ച് നടി
ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നടിയെ ഹിന്ദി സീരിയലില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത അടുത്തിടെ വിവാദമായിരുന്നു. തൂ ആഷിക്കി എന്ന ജനപ്രിയ പരമ്പരയില്‍ നിന്ന് നായിക…
Read More » - 25 March
വിവാഹത്തിനായി മതം മാറി, ഏറെ ത്യാഗങ്ങള്‍ സഹിച്ചു, പക്ഷെ: തുറന്നടിച്ച് ലിസി
ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗം വിട്ട അവര്‍ ഇപ്പോള്‍ തെലുങ്കിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. മാതൃക…
Read More » - 25 March
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മലയാള നടിമാര്‍
മലയാള നടിമാർ സ്വന്തം സിനിമാ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിന് പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം തന്നെ വിവാഹം കഴിക്കുകയും സിനിമാ ജീവിതം ഉപേക്ഷിക്കുകയും…
Read More » - 25 March
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അപൂര്‍വ്വ ഫോട്ടോകള്‍ കാണാം
മലയാള സിനിമയുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി വന്ന് പിന്നീട് വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അദ്ദേഹം ഏത് കഥാപാത്രവും ചെയ്യാന്‍…
Read More » - 25 March
ജീവിതത്തിന്റെ അവസാന സമയങ്ങളിൽ ദാരിദ്ര്യത്തിൽ കഴിഞ്ഞ താരങ്ങൾ
പല ബോളിവുഡ് താരങ്ങളും പ്രായം കൂടിയാലും സിനിമാ മേഖലയിൽ പിടിച്ചു നിൽക്കാറുണ്ട് .എന്നാൽ ചിലർ അവരുടെ നല്ലകാലം കഴിഞ്ഞു വാർദ്ധക്യത്തിൽ എത്തുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകളും ദാരിദ്രവും അനുഭവിക്കാറുമുണ്ട്.ഇത്തരത്തിൽ…
Read More » - 25 March
താന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണെന്ന് ഗോകുല്‍ സുരേഷ്
മലയാള സിനിമയിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരുടെ പാത പിന്തുടര്ന്നെത്തിയ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും സിനിമാ ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സുരേഷ്…
Read More » - 25 March
ആരാധകന്റെ വ്യത്യസ്തമായ വിവാഹാലോചന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തപ്സി
സിനിമാ താരങ്ങളോട് അമിതമായി ആരാധാന തോന്നി പലതും കട്ടികൂടുന്നവരെക്കുറിച്ചു വാര്‍ത്തകള്‍ വരുന്നത് പതിവാണ്. അടുത്തിടെ ബോളിവുഡ് താരസുന്ദരി തപ്സി പന്നുവിന് ഒരു ആരാധകന് അയച്ച വിവാഹ ആലോചനയാണ്…
Read More » - 24 March
നാച്ചിയാര്‍ തെലുങ്കിലേക്ക്; അനുഷ്ക നായികയാകും
തമിഴില്‍ സൂപ്പര്‍ഹിറ്റായ നാച്ചിയാര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ജ്യോതിക പോലിസ് വേഷത്തിലെത്തിയ സിനിമ നിരൂപക പ്രശംസക്കൊപ്പം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു. അനുഷ്കയായിരിക്കും തെലുങ്കില്‍ മുഖ്യ വേഷം…
Read More » - 24 March
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അത്യപൂര്‍വമായ ഫോട്ടോകള്‍ കാണാം
ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനാണ് രജനികാന്ത്. അഭിനയത്തികവിനേക്കാളുപരി സ്റ്റൈലിഷ് വേഷങ്ങളുടെയും ജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യത്തിന്റെയും പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. മറാത്തിയായി ജനിച്ച്, കര്‍ണ്ണാടകയില്‍ വളര്‍ന്ന്,…
Read More » - 24 March
മറ്റുള്ളർക്ക് പാഠമാണ് ഈ വ്യക്തിത്വം : നടി അനുശ്രീയെ കുറിച്ച് സംവിധായകന് സുജിത് വാസുദേവ്
അനുശ്രീയുടെ വ്യക്തിത്വം ബഹുമാനം അർഹിക്കുന്നതാണെന്നും മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണെന്നും സംവിധായകൻ സുജിത് വാസുദേവ്. വേറിട്ട വ്യക്തിത്വം കൊണ്ടും ജീവിത രീതികൊണ്ടും വ്യത്യസ്തമായ നടിയാണ് അനുശ്രീ. മലയാളികള്‍ക്ക് എന്നും…
Read More » - 24 March
ചിത്രീകരണത്തിനിടെ അപകടത്തില്‍ ജാക്വിലിന് ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് പ്രമുഖ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഗുരുതരമായി പരുക്കേറ്റു. റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ണിന് സാരമായി പരുക്ക് പറ്റിയ…
Read More » - 23 March
കുട്ടികള്‍ അവതരിപ്പുന്ന പരിപാടികള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു; അങ്കലാപ്പിലായി ഈ ചാനലുകാര്
തിരുവനന്തപുരം: കുട്ടികള്‍ അവതരിപ്പുന്ന പരിപാടികള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു. ടിവി ചാനലുകള്‍ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. പരിപാടികള്‍ എല്ലാം ശിശു സൗഹൃദമാണെന്നും കുട്ടികള്‍ക്ക്…
Read More » - 21 March
തന്റെ ജീവചരിത്ര രചയിതാവിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സഞ്ജയ് ദത്ത്
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവചരിത്രം എഴുതിയ യാസർ ഉസ്മാൻ എന്ന എഴുത്തുകാരനെതിരെ സഞ്ജയ് ദത്ത് പരാതിയുമായി രംഗത്ത്.തന്റെ വ്യക്തി ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ‘സഞ്ജയ് ദത്ത്:…
Read More » - 20 March
മീടു ഹാഷ്ടാഗില് നടി മഹിറ ഖാനും പറയാനുണ്ട്
2017ലാണ് മീടു ഹാഷ്ടാഗ് കാംപൈന്‍ ആരംഭിക്കുന്നത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചതാണ് മീടൂ ഹാഷ്ടാഗ്. മീടു ഹാഷ്ടാഗില് ഏറ്റവും ഒടുവിലായി…
Read More » - 19 March
സല്മാന് ഖാനോടു ചികിത്സ സഹായം ആവശ്യപ്പെട്ടു മുന്‍ സഹതാരം
മുന്‍ സഹതാരം സല്മാന് ഖാനോടു ചികിത്സ സഹായം ആവശ്യപ്പെട്ട് രംഗത്ത്. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്വാളാണു സഹായം ആവശ്യപ്പെട്ടത്.…
Read More » - 18 March
കൊടും ഭീകരന് അറക്കല്‍ അബു അറസ്റ്റില്‍, സംഭവം ഇങ്ങനെ(വീഡിയോ)
തിരുവനന്തപുരം: ‘കൊടും ഭീകരനും തീവ്രവാദിയുമായ അറക്കല്‍ അബു അറസ്റ്റില്‍’. ഞെട്ടെണ്ട ആടിലെ അറക്കല്‍ അബുവിന്റെ കാര്യം തന്നെയാണ് പറയുന്നത്. ട്രോളന് അഭു എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ട്രോള്‍…
Read More » - 18 March
പ്രിയയെ പോലെ കണ്ണിറുക്കിയാല്‍ സിസിടിവിയില്‍ കുടുങ്ങും; കോളേജ് സര്‍ക്കുലര്‍ വിവാദത്തില്‍
ഒരൊറ്റ ഗാനത്തിലൂടെ തന്നെ ഇന്റര്‍ നെറ്റില്‍ തരംഗമായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ സിനിമയിലെ നായിക പ്രിയയെപ്പോലെ കണ്ണിറുക്കിയാല്‍…
Read More » - 15 March
ശ്രീദേവിയുടെ ആ ആഗ്രഹം സഫലമാക്കാനായത് മരണശേഷം
ശ്രീദേവി ഒരു യാത്രാ മോഹം ഏറെ നാളായി മനസില്‍ കൊണ്ടുനടന്നിരുന്നു. ഇത് ഭര്‍ത്താവ് ബോണി കപൂറിനോട് തുറന്നുപറയുകയും ചെയ്തിരുന്നു. ശ്രീദേവി 1993ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് ഹരിദ്വാറില്‍…
Read More » - 14 March
പൊതുനിരത്തിൽ തനിക്ക് നേരിടേണ്ടിവന്ന അപമാനങ്ങളെക്കുറിച്ച് ഗായിക ചിന്മയി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ പല നടിമാരും പൊതുനിരത്തിൽ അപമിക്കപ്പെടുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ് .സിനിമാ താരങ്ങൾക്ക് ഈ അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ചിന്തിക്കാൻ കഴിയില്ല.…
Read More » - 13 March
‘മട്ടാഞ്ചേരി’ നിരോധിക്കണം; സമരവുമായി കോണ്‍ഗ്രസ്
മട്ടാഞ്ചേരി എന്ന സിനിമയ്ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ഫുട്ബോള്‍ താരം ഐഎം വിജയന് അഭിനയിച്ച മട്ടാഞ്ചേരി എന്ന ചിത്രം മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ പ്രദേശത്തെ മോശമായി…
Read More » - 13 March
മോഹന്‍ലാലിന്റെ ആരാധകരെ മുൾമുനയിൽ നിർത്തിയ ലോക്കറ്റിനുള്ളിലെ രഹസ്യമെന്ത് ?
മോഹന്‍ലാലിന്റെ ആരാധകരെ മുൾമുനയിൽ നിർത്തിയ ലോക്കറ്റിനുള്ളിലെ രഹസ്യമെന്ത്. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രമാണ് ഒടിയന്. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിങുകള്‍…
Read More » - 12 March
മലയാളത്തിലെ മികച്ച നടന് ദിലീപെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി : മലയാളത്തിലെ മികച്ച നടന്മാരില് ഒരാള്‍ ദിലീപാണെന്ന് ദേശീയ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്. തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും…
Read More » - 11 March
നടന് നീരജ് മാധവ് വിവാഹിതനാകുന്നു
മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ്…
Read More » - 10 March
മമ്മൂട്ടിയെ ബഹുമാനിച്ചില്ല; പാര്‍വതിയുടെ പോസ്റ്റിനു വീണ്ടും പൊങ്കാല
പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വീണ്ടും പൊങ്കാല. ആരാധകര്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയും ആക്ഷേപവുമായി രംഗത്തെത്തി. ആരാധകര്‍ രംഗത്തെത്തിയത് നടന് മമ്മൂട്ടിയെ ബഹുമാനിച്ചില്ലെന്നാരോപിച്ചാണ്. ആരാധകരെ…
Read More »