Entertainment
- Apr- 2022 -14 April
സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവം: പ്രതികള്‍ പിടിയില്‍
ഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്, 2.4 കോടി രൂപ വിലവരുന്ന പണവും സ്വര്‍ണവും മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പ്രതികളായ ഹോം…
Read More » - 14 April
മകന് സിനിമ നടനായിട്ടും ബസ് ഡ്രൈവറായിരുന്ന തന്റെ അച്ഛന് ജോലി നിര്‍ത്താന്‍ തയ്യാറായിരുന്നില്ല: യഷ്
ബംഗളുരു: സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്ന നടനാണ് യഷ്. ‘കെജിഎഫ് ചാപ്റ്റര്‍ ടു’ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോൾ ഒരു…
Read More » - 13 April
പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു: സംവിധാനം അന്‍വര്‍ റഷീദ്
കൊച്ചി: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക്…
Read More » - 13 April
ട്രാഫിക് നിയമം ലംഘിച്ചു: സൂപ്പർ താരത്തെക്കൊണ്ട് പിഴയടപ്പിച്ച് പോലീസ്
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ്…
Read More » - 12 April
ഞാൻ പള്ളിയിലും അമ്പലത്തിലും പോകും, എവിടെ പോയാലും ഒരേ ദൈവീകത തോന്നും: വിജയ്
ചെന്നൈ: താൻ ഒരു ദൈവ വിശ്വാസിയാണെന്നും പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകുമെന്നും വ്യക്തമാക്കി നടൻ വിജയ്. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും…
Read More » - 11 April
‘അല്‍ഫോണ്‍സ് പുത്രന് ഒരിക്കൽ എന്നെ കാണാന്‍ വന്നു, ആ കഥ എനിക്കിഷ്ടപ്പെട്ടു, പക്ഷെ ഞാനായിരുന്നില്ല നായകൻ’: വിജയ്
ചെന്നൈ: സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തി നടന് വിജയ്. ആ കഥ തനിക്കിഷ്ടപ്പെട്ടിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ, നായകൻ താനല്ലായിരുന്നുവെന്നും മകൻ സഞ്ജയ്യോട് കഥ…
Read More » - 11 April
ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് നമ്മൾ എല്ലാവരും ‘അടവ്’ എടുക്കാറുണ്ട്: പുതിയ അടവുമായി ആസിഫ് അലി
ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘അടവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ആസിഫ് അലി തന്നെയാണ് ഫേസ്ബുക്കിലൂടെ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.…
Read More » - 11 April
ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമർശിക്കുന്നത്: ഗായത്രി സുരേഷ്
കൊച്ചി: തന്നെ ആളുകൾ ട്രോളുന്നതും വിമർശിക്കുന്നതും എന്തിനാണെന്ന് അറിയില്ലെന്ന് നടി ഗായത്രി സുരേഷ്. ട്രോളുകളും പരിഹാസവുമൊക്കെ തുടക്കത്തിൽ വളരെയധികം വേദന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ തീരെ ബാധിക്കുന്നില്ലെന്ന് നടി…
Read More » - 11 April
അവസരങ്ങള്‍ കിട്ടാൻ അഭിനയിക്കാൻ മാത്രം അറിഞ്ഞാൽ പോരാ: വെളിപ്പെടുത്തലുമായി യാമി ഗൗതം
മുംബൈ: ബോളിവുഡിൽ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്പോഴും സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി…
Read More » - 10 April
ഞാൻ ജയിലിൽ കഴിഞ്ഞ സമയത്ത് ഭാര്യ കിടന്നത് അടുക്കളയിൽ, ജയിൽ ഫുഡ് പോലത്തെ ഫുഡ് ആയിരുന്നു അവളും കഴിച്ചത്: ശ്രീശാന്ത്
മലയാളികളുടെ സ്വകാര്യ അഭിമാനമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു ഐ.പി.എല്‍ ഒത്തുകളി വിവാദം. ഇതോടെ, കരിയർ അവസാനിച്ചു. അടുത്തിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍…
Read More » - 9 April
‘ഇത് വളരെ ചീപ്പായി പോയി’: സുപ്രിയ മേനോനോട് സോഷ്യൽ മീഡിയ, സത്യാവസ്ഥ തുറന്ന് പറഞ്ഞ് രാജേഷ് കേശവ്
സുപ്രിയ മാഡം പോലും അദ്ദേഹത്തെ സ്റ്റേജിൽ വച്ചാണ് കാണുന്നത്.
Read More » - 9 April
‘യാഷിനും മുന്നേ ശ്രീനിധിയെ കണ്ടിരുന്നു’: സുപ്രിയക്കെതിരെ നടക്കുന്ന പരിഹാസങ്ങളുടെ മറുവശം, കമന്റുകളിങ്ങനെ
കൊച്ചി: ഇന്നലെ നടന്ന കെ.ജി.എഫ് 2 വിന്റെ പ്രൊമോഷന് വേദിയില്‍ വെച്ച് നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ നിർമ്മാതാവ് സുപ്രിയ മേനോൻ അവഗണിച്ചതായി ആരോപണമുയർന്നിരുന്നു.…
Read More » - 9 April
‘മീ ടൂ എന്താ വല്ല പലഹാരം ആണോ കഴിച്ചിട്ട് അഭിപ്രായം പറയാൻ’: വിനായകൻ വിഷയത്തിൽ ഷൈൻ ടോം ചാക്കോ
കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നായി നിരവധി പേർ വിനായകനെതിരെ രംഗത്ത് വന്നതോടെ,…
Read More » - 9 April
മമ്മൂട്ടി ഇതുവരെ എന്നെ കാണാൻ വന്നിട്ടില്ല, തിരിഞ്ഞ് നോക്കിയില്ല: ജിഷയുടെ അമ്മ
എറണാകുളം: കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടൻ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. മമ്മൂട്ടിയുടെ…
Read More » - 8 April
തൃശ്ശൂര്‍ പൂരം: വെടിക്കെട്ടിന് ‘പെസോ’യുടെ അനുമതി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുടെ അനുമതി ലഭിച്ചു. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനുമാണ് അനുമതി. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന്…
Read More » - 8 April
അമ്മ ചിട്ടി പിടിച്ച് നൽകിയ പണം കൊണ്ട് വാങ്ങിയ തയ്യൽ മെഷീനിൽ നിന്നാണ് ഇന്ദ്രൻസിന്റെ ജീവിതം തുടങ്ങിയത്: വൈറൽ കുറിപ്പ്
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി ഇന്നലെ മരണപ്പെട്ടിരുന്നു. വാർധക്യ സഹജമായ അസുഖം മൂലമായിരുന്നു മരണം. ഇന്ദ്രൻസിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള ആളാണ് മാതാവ്.…
Read More » - 8 April
നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രം ‘സങ്ക്’: പോസ്റ്റർ പുറത്തിറങ്ങി
ചെന്നൈ: ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജേഷ് കുമാർ സംവിധാനം ചെയ്ത്, വിശാഖ് വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നിർമ്മാണം നിർവ്വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ…
Read More » - 8 April
‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ : പ്രതിഷേധവുമായി അഭയ ഹിരൺമയി
കൊച്ചി: ഐഎഫ്എഫ്കെ വേദിയിൽ മിനി സ്കേർട്ട് ധരിച്ച് എത്തിയതിനെ തുടർന്ന് നടി റിമ കല്ലിങ്കലിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കലിനെതിരായ അധിക്ഷേപം രൂക്ഷമായതോടെ…
Read More » - 7 April
തനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചവർക്ക് ശ്രീനിവാസന്റെ മറുപടി
കൊച്ചി: തന്റെ അസുഖവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തയോട് പ്രതികരിച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ. സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോടാണ് താരം തന്റെ ‘വ്യാജ മരണ വാർത്ത’യെ…
Read More » - 7 April
വിജയ് ചിത്രം ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്
ചെന്നൈ: സൂപ്പർ താരം വിജയ് നായകനാകുന്ന ‘ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് തമിഴ്നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുസ്ലിം ലീഗ് രംഗത്ത്. ചിത്രത്തിൽ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി…
Read More » - 7 April
നടൻ ശ്രീനിവാസന് വെന്റിലേറ്ററിൽ: ആരോഗ്യനിലയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More » - 7 April
എല്ലാം എന്റെ തെറ്റ്, നിങ്ങളാണ് ശരി’: നിലപാട് മാറ്റി ഒമർ ലുലു
തൃശൂർ: നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടർന്ന് നിരവധി…
Read More » - 7 April
ശ്രീനിവാസന് വെന്റിലേറ്ററില്‍
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More » - 6 April
‘തിരിച്ചു വരണം, സിനിമകൾ കാത്തിരിക്കുന്നു’: നടന് ശ്രീനിവാസന് ആശുപത്രിയില്‍, പ്രാർത്ഥനകളോടെ സിനിമാലോകം
കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. നെഞ്ചുവേദനയേത്തുടർന്ന് മാര്‍ച്ച് 30നാണ് ഇദ്ദേഹത്തെ…
Read More » - 6 April
കമലിന്റെ തനിസ്വഭാവം തുറന്നുകാട്ടും: കമൽ ഹാസനെ പരസ്യമായി അപമാനിച്ച് മുൻ ബിഗ് ബോസ് താരം
ചെന്നൈ: നടൻ കമൽ ഹാസനെതിരെ മുൻ ബിഗ് ബോസ് താരവും ഹാസ്യ നടനുമായ താടി ബാലാജി രംഗത്ത്. ബാലാജിയും ഭാര്യ നിത്യയും ഷോയിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. വർഷങ്ങളായി…
Read More »