culture

 • Sep- 2020 -
  3 September

  ഗൃഹാതുരത്വം തുളുമ്പുന്ന ഓണക്കാലത്തെ തലപന്തു കളി

  ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ…

  Read More »
 • 2 September

  ഓണക്കാലത്തെ പുലികളി

  അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങൾ. നാലാമോണം വൈകിട്ടാണ്‌ പുലികളി നടക്കുന്നത്. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ…

  Read More »
 • Aug- 2020 -
  30 August

  ഓണവും മഹാബലി തമ്പുരാനും

  ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും…

  Read More »
 • 29 August

  ഓണക്കാലത്തെ പ്രധാന അനുഷ്ഠാനകലയായ ഓണത്തെയ്യം

  തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ ‘ഓണത്താർ’ എന്നാണ്‌ പേര്‌. വണ്ണാൻമാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം…

  Read More »
 • 28 August

  ഐതിഹ്യപ്പെരുമയുടെ ഓണവില്ല്

  ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക…

  Read More »
 • 26 August

  തിരുവോണത്തെ വരവേല്‍ക്കുന്ന ഉത്രാടപ്പാച്ചില്‍

  തിരുവോണത്തിന്‍റെ തലേന്നാണ് ഉത്രാടം. ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്.…

  Read More »
 • 26 August
  ONA THEYYAM

  ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനിയായ ഓണതെയ്യം

  ഓണക്കാലത്ത് വിവിധ അനുഷ്ഠാനകലകൾ നിത്യകാഴ്ചയാണ്. ഇതിൽ പ്രധാനപ്പെട്ട കലകളിൽ ഒന്നാണ് ഓണതെയ്യം. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണിത്. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ ‘ഓണത്താർ’…

  Read More »
 • 25 August

  ഓണാഘോഷങ്ങൾക്ക് നിറം പകരുന്ന കൈകൊട്ടിക്കളി

  സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്‌. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ…

  Read More »
 • 25 August
  onam

  ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം അനവധി ചൊല്ലുകൾ : അവ ഏതൊക്കെയെന്നറിയാം

  വീണ്ടുമൊരു ഓണക്കാലം വരവായി, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങി തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഓണവുമായി ബന്ധപ്പെട്ട്…

  Read More »
 • 24 August

  പാരമ്പര്യത്തനിമ കാക്കുന്ന മലയാള മണ്ണിന്റെ ഓണപ്പൂക്കളം

  ഓണത്തിന്റെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. ‘അത്തം പത്തോണം’ എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി…

  Read More »
 • 20 August
  ONAM-MAHABALI

  മഹാബലിയും, തിരുവോണവും : ഐതീഹ്യമറിയാം

  മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മദിവസമാണ് ഓണംമായി ആഘോഷിക്കുന്നതെന്ന് പറയപ്പെടുന്നു. ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള…

  Read More »
 • 19 August
  ONAM

  തിരുവോണത്തിലെ പ്രധാന ചടങ്ങുകൾ ഇവയൊക്കെ

  മലയാളികളുടെ സംസ്ഥാനോൽസവമായ ഓണം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങി തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. പ്രാദേശികമായ വ്യത്യാസങ്ങൾ…

  Read More »
 • 17 August

  ഓണം എന്ന പേരിനു പിന്നിലെ ഐതിഹ്യം

  കേരളീയരുടെ സംസ്ഥാനോൽസവമാണ് ഓണം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ലോകത്തിന്റെ…

  Read More »
 • Aug- 2018 -
  14 August

  അത്തപ്പൂക്കളമൊരുങ്ങുമ്പോൾ മലയാളി മറന്നു തുടങ്ങിയ തുമ്പപ്പൂവും മുക്കുറ്റിപ്പൂവും

  ഓണമെത്തുമ്പോള്‍ പഴമക്കാരുടെ മനസ്സില്‍ വരുന്ന പൂക്കളാണ് തുമ്പപ്പൂവും മുക്കുറ്റിപ്പൂവും. എന്നാല്‍, തൊടിയിലും വീട്ടുമുറ്റത്തും ഇന്ന് ഇവരുണ്ടോ? മലയാളികള്‍ മറന്നുതുടങ്ങുന്ന പൂക്കള്‍ എന്നു തന്നെ പറയാം. മാര്‍ക്കറ്റില്‍ നിന്നും…

  Read More »
 • 13 August

  ഓണം കേരളീയമല്ല എന്ന വാദത്തിന്റെ യാഥാർഥ്യം

  ഓണം കേരളീയമാണ്‌, അല്ല അതെന്റെ സ്വന്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. എന്നാല്‍ ഓണത്തെ ചരിത്രപണ്ഡിതന്മാരും സാംസ്‌കാരികനായകന്മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു.…

  Read More »
 • Feb- 2018 -
  13 February

  ആറ് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ആര്‍എസ്എസിന്റെ രഥയാത്ര ഇന്ന് തുടങ്ങും

  ഡൽഹി: രാമജന്മഭൂമി കേസില്‍ സുപ്രിംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്‍നാട്ടിലെ രാമേശ്വരം വരെ നീളുന്ന ആര്‍എസ്എസിന്‍റെ രഥയാത്ര ഇന്ന് തുടങ്ങും. നാല് സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര…

  Read More »
 • Sep- 2017 -
  2 September

  ഉത്രാടപ്പാച്ചിലില്‍ കേരളം

  കാലങ്ങളായി മലയാളിയുടെ ശീലമാണ് ഉത്രാടത്തിനുള്ള പരക്കംപാച്ചിൽ. തിരുവോണത്തലേന്ന് കടകളിൽ തിരക്ക് കൂട്ടുന്ന ആളുകളുടെ കാഴ്ച്ച എക്കാലും മലയാളിയുടെ ഉത്രാട ഓർമ്മകളിലെ തിളങ്ങുന്ന അധ്യായമാണ്. ഓണത്തിന്റെ അവസാനവട്ടം ഒരുക്കമാണ്…

  Read More »
 • Aug- 2017 -
  29 August

  ഓണസദ്യ വിളമ്പുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  ഓണസദ്യ വിളമ്പുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ; ഒരു ചെറിയ നാക്കില, തുമ്പ് പടിഞ്ഞാറായി വച്ച് അതില്‍ ചോറും കറികളും കുറേശ്ശെ വിളമ്പുന്നത് ഗണപതിക്കാണെന്നാണ് സങ്കല്‍‌പ്പം.…

  Read More »
 • 28 August

  ആറന്മുളയിലേക്കൊരു ജലയാത്ര

  ആറന്മുളക്കാർക്ക് ചിങ്ങമാസം കാലങ്ങളായി പിന്തുടർന്ന് വരുന്ന പാരമ്പര്യത്തിന്റെയും ആർപ്പുവിളികളുടെയും മാസമാണ്. ഓരോ ആറന്മുളക്കാരനും കാത്തിരിക്കുന്ന ദിനം.. ആറന്മുള വള്ളംകളി ഒരു വിനോദമല്ല മറിച്ച് ഒരു വികാരമാണെന്ന് തിരിച്ചറിയപ്പെടുന്ന…

  Read More »
 • 25 August

  ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം 

  ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം. നന്മയുടെ പ്രകാശം പകര്‍ന്ന് ഒരു ഓണം കൂടി നമ്മിലേക്ക് അടുത്ത് വരുന്നു.   മനുഷ്യരേക്കാളുപരി പൂവിളികളും ആഘോഷവുമായി പ്രകൃതി കൂടുതല്‍ സന്തുഷ്ടയാവുകയും,എങ്ങും…

  Read More »
 • 25 August

  ചമയമൊരുക്കി ഇന്ന് അത്തം : ഇനി പൂവിളികളുടെ പത്ത് നാളുകൾ

  ഓണത്തെ വരവേറ്റുകൊണ്ട് ഇന്ന് അത്തം. ഇനിയുള്ള പത്തുനാൾ പഴമയുടെ ഓർമയുമായി മലയാളിയുടെ മുറ്റത്ത് പൂക്കളങ്ങൾ വിരിയും. പൂവിളിയും ഓണത്തുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലികളിയും സദ്യവട്ടവും. മലയാളികളില്‍ പകരം…

  Read More »
 • 21 August

  മറന്നുതുടങ്ങുന്ന ഓണച്ചൊല്ലുകൾ

  ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ഓണത്തെ സംബന്ധിച്ച് പണ്ട് നിരവധി ചൊല്ലുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ ഇന്ന്  അതെല്ലാം മറന്നുതുടങ്ങി എന്ന് വേണം പറയാൻ. ഇന്നത്തെ തലമുറ മറന്നുതുടങ്ങിയ ചില…

  Read More »
 • 21 August

  ഓര്‍മ്മിക്കാം ഈ ഓണ സന്ദേശം !

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷം, അതാണ്‌ ഓണം. ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചുര പ്രചാരം നേടിയ കഥകള്‍ക്കും സങ്കല്‍പങ്ങള്‍ക്കുമപ്പുറമുള്ള നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും…

  Read More »
 • 21 August

  ഓണം മലയാളികളുടേതല്ല എന്ന വാദത്തിന്റെ യാഥാർഥ്യം ഇതാണ്!

  ഓണം കേരളീയമാണ്‌, അല്ല അതെന്റെ സ്വന്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. എന്നാല്‍ ഓണം എന്ന സവര്‍ണന്യായത്തെ ചരിത്രപണ്ഡിതന്മാരും സാംസ്‌കാരികനായകന്മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട്…

  Read More »
 • 21 August

  ഓണനാളിലെ ചടങ്ങുകൾ!

  ഏതു വിശ്വാസവും  ഓരോ ചടങ്ങുകളിലൂടെ ആയിരിക്കും കാര്യങ്ങള്‍ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുക എന്നതാണ് വിശ്വാസം. ഓണത്തപ്പന്റെ കേട്ടറിഞ്ഞുള്ള രൂപത്തിന്…

  Read More »
Back to top button