Gulf
- Dec- 2018 -27 December
സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഈ അവകാശം ലംഘിച്ചാല്‍ ഇനി കമ്പനികള്‍ക്കെതിരെ നടപടി
റിയാദ്:സൗദിയില്‍ മുഖം മറച്ച് ജോലിക്കെത്തുന്ന സ്ത്രീകളെ അതിന് അനുവദിക്കാതിരുന്നാല്‍ അത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ മനുഷ്യാവകാകാശ സംരക്ഷണ സമിതി. മുഖം മറയ്ക്കുന്നതിനാല്‍ ചില കമ്പനികള്‍…
Read More » - 26 December
ദുബായില്‍ പോലീസ് ഓഫീസറെ ടാക്സിഡ്രെെവര് കയ്യേറ്റം ചെയ്ത കേസ്; കോടതിയിലെ വാദം ഇങ്ങനെ
ദുബായ് : പോലീസ് ഓഫീസറെ ടാക്സി ഡ്രെെവര്‍ അസഭ്യം വിളിക്കുകയും കെെയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വിലങ്ങ് വെക്കാന്‍ വിസമ്മതവും നടത്തിയ കേസില്‍ ദുബായ് കോടതി ആദ്യവാദം…
Read More » - 26 December
തീപ്പിടിച്ച റെസ്റ്റോറന്റില്‍ നിന്നും മോഷണം: പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു
ദുബായ്•തീപ്പിടുത്തമുണ്ടായ റെസ്റ്റോറന്റില്‍ നിന്നും ഫര്‍ണിച്ചറുകളും എസിയും അടുക്കള ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ ഇന്ത്യന്‍ പ്രവാസി യുവാവിന് 6 മാസം ജയില്‍ ശിക്ഷ. റെസ്റ്റോറന്റിലെ മുന്‍ ജീവനക്കാരന് കൂടിയായ…
Read More » - 26 December
യു.എ.ഇ.യില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനായി വാട്ട്സാപ്പില്‍ എത്തുന്ന ഈ സന്ദേശത്തോട് പ്രതികരിക്കരുതെന്ന് മുന്നറിപ്പ്
ദുബായ് : വാട്ട്സാപ്പിലെത്തുന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. പ്രതികരിക്കുന്ന പക്ഷം വാട്ട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്നും വ്യക്തിഗത വിവരങ്ങള്‍ ഇത്തരത്തിലുളളവര്‍ ചോര്ത്തപ്പെടുമെന്നുമാണ്…
Read More » - 26 December
ക്യാന്‍സര്‍ രോഗികളായ പ്രവാസികളുടെ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനൊരുങ്ങി ദുബായ്
ദുബായ് : ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. കുറഞ്ഞ വേതനം ഉള്ള തൊഴിലാളികള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത് . കാന്‍സറുകളുടെ നിര്‍ണ്ണയവും…
Read More » - 26 December
വാഹനപകടത്തില്‍ ഭാര്യ മരിച്ചു : ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം
റാസല്‍ഖൈമ : വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ കുടുംബത്തിനായി ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം. കാസര്‍കോട് സ്വദേശിനി വീണ പ്രവീണാണ് യുഎഇയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ്…
Read More » - 26 December
ടാക്സി ഇനി അഞ്ച് മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്യാം
ദുബായ്: ദുബായിലെ എവിടെനിന്നും ഇനി അഞ്ചു മിനിറ്റിനുള്ളില്‍ ടാക്സി ബുക്ക് ചെയ്യാം. ഇത് സംബന്ധിച്ച ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണ പാത്രത്തില്‍ ഒപ്പുവച്ചു.…
Read More » - 26 December
11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക് പൗരന് കോടതി വിധിച്ചത്
അബുദാബി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക്ക്പൗരന് കോടതി വധശിക്ഷക്ക് വിധിച്ചു. ഒറ്റക്ക് പളളിയില്‍ പോയി മടങ്ങവേ പര്‍ദ്ദ ധരിച്ചെത്തിയ ഇയാള്‍ കുട്ടിയെ കെട്ടിടത്തിന്…
Read More » - 26 December
പുതുവർഷാഘോഷം – മാനത്ത് വർണ്ണവിസ്മയം തീർക്കാൻ അൽ മജാസ് വാട്ടർ ഫ്രണ്ട്
പുതുവർഷാഘോഷത്തിനു വർണ്ണപൊലിമയേകാൻ കരിമരുന്നു പ്രയോഗവുമായി ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്. പത്ത് മിനുട്ട് നീണ്ടു നിൽക്കുന്ന അതുല്യ പ്രദർശനമാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഖാലിദ് ലഗൂണിലെ പതിനാറു അലങ്കാര…
Read More » - 26 December
ദുബായിലെ ശുചിമുറിയില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്‍ക്ക് ശിക്ഷ
ദുബായ് : ശുചിമുറിയിലെ ടോയ്ലറ്റില് യുവതി മറന്നു വെച്ച ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം അരങ്ങേറിയത്. 21,000…
Read More » - 26 December
അക്കൗണ്ട് തട്ടിപ്പ് നടത്തുന്ന പന്ത്രണ്ടുപേര്‍ അറസ്റ്റില്‍
ജിദ്ദ: രാജ്യത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘത്തിലെ പന്ത്രണ്ടുപേര്‍ അറസ്റ്റില്‍. ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടുന്നു എന്ന പരാതി വ്യാപകമയത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 26 December
കുവൈറ്റ് പ്രളയക്കെടുതി : നഷ്ടപരിഹാരത്തുകയുടെ വിതരണം ആരംഭിച്ചു
കുവൈറ്റ് : കുവൈറ്റില്‍ മഴക്കെടുതി നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുടെ ബാങ്ക് അകൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്തതായി സാമൂഹ്യക്ഷേമ മന്ത്രി അറിയിച്ചു. പ്രളയനഷ്ടപരിഹാര അതോറിറ്റിയില്‍…
Read More » - 26 December
ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതിക്കെതിരെ ലൈംഗീക അതിക്രമം : മദ്യലഹരിയില്‍ പറ്റിയ അബദ്ധമെന്ന് യുവാവ്
ദുബായ് : ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ ദുബായില്‍ കോടതി നടപടി. ചൊവാഴ്ച്ച പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയില്‍ സംഭവിച്ച…
Read More » - 26 December
യുഎഇയിൽ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്;സത്യാവസ്ഥ ഇതാണ്
ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളില്‍ 50 ശതമാനം ഇളവുമായി ഷാര്‍ജ പൊലീസ്എന്ന വാർത്ത വ്യാജം. ഇളവെന്ന പേരില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം 2017…
Read More » - 26 December
ഒളിച്ചോടിയ രാജകുമാരിയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് യു.എ.ഇ
അബുദാബി: ഒളിച്ചോടിയെന്ന് വാര്‍ത്തകളില്‍ പ്രചരിച്ച ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്മൂമിന്റെ മകള്‍ ശൈഖ ലത്തീഫയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് യുഎഇ വിദേശകാര്യ മന്ത്രാലയം. മൂന്ന് ചിത്രങ്ങളാണ്…
Read More » - 26 December
അബുദാബിയില്‍ പ്രവാസി യുവാവ് ബാലനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊന്നു
അബുദാബി: പാക് പൗരന് പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ നീണ്ട 19 മാസത്തെ വിചാരണക്കൊടുവില്‍ അന്തിമ വിധി വന്നു. പൗരന്…
Read More » - 26 December
സൗദിയില്‍ റോബോട്ടിന് സര്‍ക്കാര്‍ ജോലി
റിയാദ്: സൗദിയില്‍ റോബോര്‍ട്ടിന് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം. ടെക്നീഷ്യന് തസ്തികയില്‍ ദേശീയ സാങ്കേതിക തൊഴില്‍ പരിശീലന കേന്ദ്രത്തിലാണ് റോബോട്ടിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് സോഫിയ എന്ന…
Read More » - 26 December
ഖത്തറില്‍ ഈ മേഖലകളില്‍ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് നിരോധനം
ദോഹ : ഖത്തറില്‍ റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം നിരോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള…
Read More » - 26 December
ഒമാന്‍ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം
മസ്കറ്റ്: വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്സ്റേ ടെക്നീഷ്യന് എന്നീ തസ്തികകളില്‍ നിലവില്‍…
Read More » - 26 December
പുതിയ ടെലികോം നിരക്കുമായി ഖത്തർ
ദോഹ: പുതിയ ടെലികോം നിരക്കുമായി ഖത്തർ . ടെലികമ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള റീടെയ്ല്‍ താരിഫ് ഇന്സ്ട്രക്ഷന് (ആര്‍ടിഐ) കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സിആര്‍എ) പ്രഖ്യാപിച്ചു. പുതിയ…
Read More » - 26 December
ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
അബുദാബി: യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൊവ്വാഴ്ച ആറ് മുതല്‍ എട്ട് അടി വരെ…
Read More » - 26 December
ദുബായില്‍ സൂപ്പര്‍ സെയില്‍ ഇന്ന് തുടക്കം
ദുബായ്: ദുബായില്‍ സൂപ്പര്‍ സെയില്‍ ഇന്ന് തുടങ്ങും. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം…
Read More » - 26 December
ദുബായ് വിമാനത്താവളം വഴി കൊക്കൈൻ കടത്താൻ ശ്രമം; വിദേശി പിടിയിൽ
ദുബായ് : 1.35 കിലോഗ്രാം കൊക്കൈനുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ യുവാവിന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബായ് വിമാനത്താവളം വഴി യാത്ര…
Read More » - 26 December
സൗദിയില്‍ ലെവി; പുനപരിശോധ ഫലം ഒരുമാസത്തിനകം
സൗദി ; വിദേശികള്‍ക്കേര്‍പ്പെടുത്തിയ ലെവി പുനപരിശോധ ഫലം ഒരുമാസത്തിനകം അറിയാമെന്ന് സൗദിയിവാണിജ്യ മന്ത്രി. ലെവി സംബന്ധിച്ച് പഠിക്കാന്‍ സാമ്ബത്തിക മന്ത്രാലയം ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം…
Read More » - 25 December
നവയുഗം ബാലവേദി ടാലന്റ്ഹണ്ട് ക്വിസ്- ഹിഷാമും ഹാലിമും വിജയികൾ
ദമ്മാം: നവയുഗം ബാലവേദി കിഴക്കൻ പ്രവിശ്യയിലെ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ടാലന്റ്ഹണ്ട് ക്വിസ് മത്സരത്തിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികൾ ഭൂരിപക്ഷം സമ്മാനങ്ങളും കരസ്ഥമാക്കി. സീനിയർ…
Read More »