Gulf
- Dec- 2018 -14 December
ഹൈപ്പർമാർക്കറ്റ് ഉടമയായ മലയാളി 250 കോടി ദിർഹത്തിന്റെ ബാധ്യതയുമായി മുങ്ങി; ദുബായിൽ മൂവായിരത്തോളം ജീവനക്കാർ പെരുവഴിയിൽ
ദുബായ്: യുഎഇയിലെ അറിയപ്പെടുന്ന ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി 250 കോടി ദിർഹത്തിന്റെ ബാധ്യതയുമായി മുങ്ങി. നിരവധി ജീവനക്കാരെ വഴിയാധാരമാക്കിക്കൊണ്ട് അല്‍മനാമ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയായ അബ്ദുള്‍ ഖാദര്‍…
Read More » - 14 December
ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏഴ് ദിര്‍ഹത്തില്‍ നിന്ന് എട്ട് ദിര്‍ഹമായാണ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സായര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ നേരിയ…
Read More » - 13 December
ദുബായിലെ വിസ സേവനങ്ങള്‍ ഉപഭോക്താകളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍
വിസ സേവനങ്ങള്‍ കാലതാമസം വരാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ സേവനങ്ങളുമായി അധികൃതർ. ഇതിനായി 8005111 എന്ന ടോൾ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48…
Read More » - 13 December
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്യാൻ ശ്രമം; ഒരാൾ പിടിയിൽ
മസ്ക്കറ്റ്: സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്ത ഒരാൾ അറസ്റ്റിൽ. ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം…
Read More » - 13 December
വാഷിംഗ് മെഷീനില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം
അജ്മാന്: വാഷിംഗ് മെഷീനില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിലേയ്ക്ക് നുഴഞ്ഞുകയറിയ കുട്ടി വാതില്‍ അടച്ചതോടെ മെഷീന് പ്രവര്‍ത്തിക്കുകയായിരുന്നു. വാഷിംഗ് മെഷീനിൽ ചൂട്…
Read More » - 13 December
യു.എ.ഇയിലെ ജനങ്ങള്‍ കരുതിയിരിക്കുക : ബാങ്കിംഗ് ഓണ്‍ ലൈന്‍ തട്ടിപ്പ് പുതിയ രൂപത്തില്‍
ദുബായ് : യു.എ.ഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രാലയം. പുതിയ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുമായി ഒരു സംഘം ഇറങ്ങിയിട്ടുണ്ട്. ജനങ്ങള്‍ എപ്പോഴും തങ്ങളുടെ മൊബൈലിലേയ്ക്ക് ബാങ്കിംഗ് വിവരങ്ങളെ സംബന്ധിയ്ക്കുന്ന…
Read More » - 13 December
കുട്ടികളെ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം
കുവൈറ്റ് സിറ്റി: സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളെ വാണിജ്യസംബന്ധമായ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് കുവൈത്ത് നീതി ന്യായമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇു സംബന്ധിച്ച സാമൂഹിക സുരക്ഷാ നിയമത്തില്‍ ഭേദഗതി…
Read More » - 13 December
വളര്‍ത്തു മൃഗങ്ങളെ സംബന്ധിച്ച് യു.എ.ഇയില്‍ പുതിയ നിയമം
അബുദാബി: വളര്‍ത്തുമൃഗങ്ങളെ കൈയൊഴിയുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ട് പുതിയ യു.എ.ഇ. നിയമം നിലവില്‍വന്നു. വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍ വിശദമാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ഏത്…
Read More » - 13 December
33 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം
ന്യൂഡൽഹി: ഭാര്യമാരെ ഉപേക്ഷിച്ചുപോയ 33 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് റദ്ദാക്കിയത്.ഇത്…
Read More » - 13 December
ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടൈത്തി: യുവതി ചെയ്തത് ഇങ്ങനെ
ദുബായ്: ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി യുവതി. ദുബായിലെ നഹ്ദയില് നിന്ന് യാത്ര ചെയ്ത ഏഷ്യക്കാരിയായ യുവതിയാണ് തന്നെ ശല്യം ചെയ്തയാളെ 40…
Read More » - 13 December
ദുബായിയില്‍ ഭൂചലനം
ദുബായ്: ദുബായിയില്‍ നേരിയ ഭൂചലനം. ദുബായിയിലെ ഈസ്റ്റ് മസാഫിയില്‍ ആണ് ങൂചലനമുണ്ടായത്. ഭൂചലനത്തിന് 2.1 തീവ്രതയാണ് നാഷണല്‍ സെന്റര്‍ മീറ്ററോളജിയില് രേഖപ്പെടുത്തിയത്. ഭൂതലനത്തില് ആളപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്…
Read More » - 12 December
ഒരു രാജ്യത്ത് നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തി
അബുദാബി• എത്യോപ്യന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി യു.എ.ഇ. ഇതുസംബന്ധിച്ച് യു.എ.ഇ മനുഷ്യവിഭവശേഷി മന്ത്രാലയം റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് അറിയിപ്പ് നല്കി. ഡിസംബര്‍ 11 മുതലാണ് വിലക്ക് നിലവില്‍ വന്നത്.…
Read More » - 12 December
യു.എ.ഇയില്‍ ഭൂചലനം
അബുദാബി•യു.എ.ഇയിലെ ഈസ്റ്റ് മസാഫിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മസാഫി നിവാസികള്‍ക്ക് നേരിയ…
Read More » - 12 December
ഇഖാമ ഇനി ഓൺലൈനിലൂടെയും പുതുക്കാം
കുവൈറ്റ്: ഇഖാമ പുതുക്കാനായി ഓണ്‍ലൈന്‍ സംവിധാനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തിൽ വരും. മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹസ്സന് അല്‍ ഖാദര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 12 December
മദ്ധ്യപൂര്‍വദേശത്തെ ആദ്യ ‘മൊബൈല്‍ പെട്രോള്‍ പമ്പ്’ ദുബായില്‍
ദുബായ്: മദ്ധ്യപൂര്‍വദേശത്തെ ആദ്യ ‘മൊബൈല്‍ പെട്രോള്‍ പമ്പ്’ ദുബായിൽ ആരംഭിച്ചു. കുറഞ്ഞ സ്ഥലത്ത് സജ്ജീകരിക്കുന്ന ഇത്തരം പമ്പുകള്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് സ്ഥാപിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മറ്റൊരിടത്തേക്ക് എടുത്തു…
Read More » - 12 December
ഒമാനിൽ ഒഴിവുകള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•ഒമാനിലെ കിംസ് ഹോസ്പിറ്റലിലേക്ക് കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീ/പുരുഷൻ) നിയമിക്കുന്നതിനായി ഒഡെപെക്ക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ അവസാന…
Read More » - 12 December
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ മരണത്തിന്റെ കണക്കുകള്‍ പുറത്തുവന്നു
ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിയ്ക്കുന്ന പ്രവാസികളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 28,523 ഇന്ത്യന്‍ പൗരന്മാര് മരിച്ചതായാണ് കണക്ക്.…
Read More » - 12 December
നിയന്ത്രണം വിട്ട ട്രക്കിടിച്ച് കാര്‍ യാത്രക്കാരന് മരിച്ച സംഭവം : വാഹനം നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ അറസ്റ്റിൽ
റിയാദ് : നിയന്ത്രണം വിട്ട ട്രക്ക് കാറിലിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹനം നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ അറസ്റ്റിൽ. അപകടം നടന്നു രണ്ടാഴ്ചയ്ക്ക് ശേഷം ഉത്തരവാദിയായ ഡ്രൈവറെ…
Read More » - 12 December
ദുബായില്‍ യുവതിയെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 ദിവസങ്ങള്‍ക്കു ശേഷം യുവതി തന്നെ യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
ദുബായ് : ദുബായില്‍ യുവതിയെ ബസിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 40 ദിവസങ്ങള്‍ക്കു ശേഷം യുവതി തന്നെ യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 28 കാരിയായ ഏഷ്യന്‍…
Read More » - 12 December
ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ വളരെ നേരത്തെ എത്തണമെന്ന് എമിറേറ്റ് എയര്‍ലൈന്‍സ്
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ വളരെ നേരത്തെ എത്തണമെന്ന് എമിറേറ്റ് എയര്‍ലൈന്‍സിന്റെ മുന്നറിയിപ്പ്. ശൈത്യകാല അവധിയുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. ഈ…
Read More » - 12 December
ഷാർജയിലെ ഫ്ളാറ്റിൽ തീപിടിത്തം : ഏഴുവയസുകാരിക്ക് ദാരുണമരണം
ഷാർജ : ഷാർജയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴുവയസുകാരിക്ക് ദാരുണമരണം. അറബ് കുടുംബത്തിലെ ഏഴു വയസുകാരിയാണ് ശ്വാസംമുട്ടി മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അപകടം. അഞ്ചാം നിലയിലാണ്…
Read More » - 12 December
കുവൈറ്റിലെ പൗരന്മാര്ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
കുവൈത്ത് സിറ്റി: കുവൈറ്റിലെ വീടുകളിലും പരിസരപ്രദേശങ്ങളിലും അപകടകാരികളായ ഈച്ചകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഇത്തരം ഈച്ചകള്‍ വളരെ അപകടകാരികളാണെന്നും ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ്…
Read More » - 12 December
സൗദിയില്‍ മാറ്റത്തിന് തുടക്കം കുറിച്ച സൗദി ഭരണാധികാരി നേട്ടങ്ങളുടെ നാലാം വര്‍ഷത്തില്‍
റിയാദ്: സൗദിയില്‍ മാറ്റത്തിന് തുടക്കം കുറിച്ച സൗദി ഭരണാധികാരി നേട്ടങ്ങളുടെ നാലാം വര്‍ഷത്തില്‍. ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ നാലാംവര്ഷത്തിലാണ് സൗദി ഭരണാധികാരി സല്മാന് രാജാവ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ വിപ്ലവകരമായ…
Read More » - 12 December
യുഎഇയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രവാസി യുവതിയ്ക്ക് ശബ്ദം തിരികെകിട്ടി
യുഎഇ: 24 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശബ്ദം നഷ്ടപെട്ട നൈജീരിയൻ യുവതിയ്ക്ക് ശബ്ദം തിരികെ കിട്ടി. യുവതിയുടെ തൊണ്ടയിലുണ്ടായ റ്റിയൂമർ കാരണമാണ് ശബ്ദം നഷ്ടമായത്. യുവതിയുടെ…
Read More » - 12 December
ദുബായില്‍ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍; ഈ ദിവസം
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75…
Read More »