Gulf
- Oct- 2018 -14 October
ദുബായിലെ ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണയോട്ടത്തിന് സജ്ജമായി
ദുബായ്: ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണയോട്ടത്തിന് സജ്ജമായി. ദുബായ് സിലിക്കൺ ഒയാസിസിന്റെയും ഡി.ജി. വേൾഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകൽപന ചെയ്തത്. പരീക്ഷണഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ…
Read More » - 14 October
നാട്ടിൽപോയ ശേഷം ആറു മാസത്തിനകം സൗദിയിലേക്ക് തിരിച്ചെത്താത്തവർക്ക് ഫീസ്
റിയാദ്: കാലാവധി കഴിഞ്ഞ റീ എൻട്രി വീസ സാധുതയുള്ളതാക്കുന്നതിന് ഫീസ് ഏർപ്പെടുത്തി. നാട്ടിൽ പോയി ആറു മാസത്തിനകം തിരിച്ചെത്താത്തവർക്ക് ഇനി 100 റിയാൽ നൽകിയാൽ മാത്രമേ റീ…
Read More » - 14 October
കാറോട്ടതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം; വീഡിയോ
ഉമ്മുൽഖുവൈൻ: കാർ ഒാട്ടത്തിനിടെ സ്വദേശി യുവാവ് അപകടത്തിൽ മരിച്ചു. ഉമ്മുൽഖുവൈൻ മോട്ടോർപ്ലക്സ് റേസ് ട്രാക്കിൽ വെള്ളിയാഴ്ച രാത്രി 10.15നായിരുന്നു അപകടം. കൽബ സ്വദേശിയായ 23 കാരനാണ് മരിച്ചതെന്ന്…
Read More » - 14 October
ദോഫാര്‍ മേഖലയില്‍ ശക്തമായ മഴ; ലുബാന് ചുഴലിക്കാറ്റ് ദിശമാറിയതിൽ ആശങ്കയോടെ ജനങ്ങൾ
സലാല: ലുബാന് ചുഴലിക്കാറ്റ് യമന്‍ തീരത്തേക്ക് ഗതിമാറിയതിന് പിന്നാലെ ദോഫാര്‍ മേഖലയില്‍ മഴ ശക്തമായി. വാദികള്‍ നിറഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി പേരെ ക്യാംപുകളിലേക്ക്…
Read More » - 14 October
വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്ത് ഖത്തർ
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിന് രൂപം നല്‍കാനൊരുങ്ങി ഖത്തർ. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി ചെയര്മാന് കൂടിയായ മന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ്…
Read More » - 14 October
യുഎഇയില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഭ്യൂഹങ്ങളും ഉന്നയിക്കുന്നവർക്ക് മുന്നറിയിപ്പ്
ദുബായ്: യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം നടത്തുന്നവർക്ക് പത്തുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 13 October
സൗദിയില്‍ മലയാളി നഴ്സ് ജീവനൊടുക്കി
അല്‍ഹസ്സ• അല്‍ഹസ്സ ഹഫൂഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഹുറെസില് ഒരു ഹെല്‍ത്ത് സെന്റെറില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നഴ്സ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.…
Read More » - 13 October
സൗദിയിൽ അപകടം : പ്രവാസി യുവാവിന് ദാരുണമരണം
ജിദ്ദ : സൗദിയിലുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണമരണം. കാണക്കാരി കടപ്പൂര് വട്ടുകുളം പതിരിയ്ക്കൽ ഷാജി–സുധർമ്മ ദമ്പതികളുടെ മകനും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ വി.എസ്.അഭിജിത്ത് (25) ആണ്…
Read More » - 13 October
ഖത്തറിൽ കെട്ടിടത്തിൽ നിന്ന് വീണു പ്രവാസിക്ക് ദാരുണാന്ത്യം
ദോഹ : ഖത്തറിൽ കെട്ടിടത്തിൽ നിന്ന് വീണു പ്രവാസിക്ക് ദാരുണാന്ത്യം. തലശ്ശേരി സ്വദേശി കോണോർവയൽ അസീനാസിൽ എം.കെ.അൻഷാദ് (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. രണ്ടു…
Read More » - 13 October
സാമ്പത്തിക പരിഷ്ക്കാരങ്ങൾ സൗദിയിൽ വിജയം കാണുന്നു
ദമാം: സൗദിയിലെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഈ വർഷവും അടുത്ത വർഷവും രാജ്യം 2.4 ശതമാനം വരെ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ…
Read More » - 13 October
ഖുറാന് മനപാഠമാക്കിയ തടവുകാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ്
ദുബായ്: ഖുറാന് കാണാതെ പഠിച്ച 115 തടവുകാര്‍ക്ക് 6 മാസം മുതല്‍ 20 വര്‍ഷം വരെ ഇളവ് നല്കി ദുബായ് ഭരണകൂടം. ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് സാങ്കേതിക…
Read More » - 13 October
റസിഡന്റഷ്യല് മേഖലയില്‍ നിന്ന് യുവാക്കളെ ഒഴിപ്പിക്കാനായി മുനിസിപ്പാലിറ്റി നീക്കം
യു.എ.ഇ : യുവാക്കള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് അവരെ നീക്കുന്നതിനായി പുതിയ നീക്കവുമായി യു.എ.ഇ മുനിസിപ്പാലിറ്റി രംഗത്ത്. റസിഡന്റഷ്യല് ഭാഗത്ത് യുവാക്കാള്‍ പാര്‍ത്തിരുന്ന 50 തോളം വീടുകളിലാണ് മുനിസിപ്പാലിറ്റി…
Read More » - 12 October
പ്രവാസികൾക്ക് സന്തോഷിക്കാം ; ഈ ഗൾഫ് രാജ്യത്തേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ
കുവൈറ്റ് : പ്രവാസികൾക്ക് സന്തോഷിക്കാം. കുവൈറ്റിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇൻഡിഗോ. തിങ്കളാഴ്ച ചെന്നൈ-കുവൈത്ത് റൂട്ടിലാണ് ആദ്യ സർവീസ്. നവംബർ രണ്ടിന് അഹമ്മദാബാദ്-കുവൈത്ത്, കൊച്ചി-കുവൈത്ത് റൂട്ടുകളിലും…
Read More » - 12 October
അബുദാബി ബീച്ചില്‍ അപ്രതീക്ഷിത അതിഥിയുടെ സന്ദര്‍ശനം; ബീച്ച് അടച്ചിട്ട് അധികൃതര്‍
അബുദാബി: ബീച്ചില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് അപൂര്‍വ അവസരമായിരുന്നു കഴിഞ്ഞ ദിവസം ദുബായ് ബീച്ചില്‍ ലഭിച്ചത്. കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിത അതിഥിയായി കടന്നുവന്നത് ഭീമന് പുള്ളിത്തിമിംഗലം. ഭീമന് നീലതിമിംഗലത്തെ കണ്ട്…
Read More » - 12 October
മലയാളിയായ കമ്പനി ഉടമ മുങ്ങിയതോടെ മണലാരിണ്യത്തില് ചതിയിലകപ്പെട്ടത് മലയാളികളടക്കം നിരവധി പേര്
ദെയ്റ നായിഫ് : മലയാളിയായ കമ്പനി ഉടമ മുങ്ങിയതോടെ മണലാരിണ്യത്തില് ചതിയിലകപ്പെട്ടത് മലയാളികളടക്കം നിരവധി പേര്. ദെയ്റ നായിഫില്‍ വര്‍ഷങ്ങളായി മലയാളി നടത്തിക്കൊണ്ടിരിക്കുന്ന കാര്‍ഗോ കമ്പനിയാണ് ഒരു…
Read More » - 12 October
സൗദിയിൽ വാഹനാപകടം പ്രവാസി യുവാവ് മരിച്ചു
മണ്ണാർക്കാട് (പാലക്കാട്) : സൗദിയിലെ റിയാദിൽ വാഹനാപകടത്തിൽ പ്രവാസി യുവാവ് മരിച്ചു. മണലടി പറശ്ശീരി സ്വദേശി മുഹമ്മദ് ശിഹാബ് (22) മരിച്ചെന്ന വിവരമാണ് ബന്ധുക്കൾക്കു ലഭിച്ചത്. ഉണ്ടായിരുന്ന…
Read More » - 12 October
ചുഴലി കൊടുങ്കാറ്റ് : ശനിയാഴ്ച കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഒമാന്‍ മന്ത്രാലയം
സലാല : ലുബാന് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നു ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ നാളെ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായിരിക്കും. എട്ടു മീറ്റര്‍…
Read More » - 12 October
ആഭിചാരത്തിനായി വേലക്കാരി വീട്ടുടമയുടേയും മകളുടേയും മുടി ശേഖരിക്കുന്നതായി പരാതി
ദുബായ് : ആഭിചാര കര്‍മങ്ങള്‍ക്കായി വേലക്കാരി വീട്ടുടമയുടേയും മകളുടേയും മുടി ശേഖരിക്കുന്നതായി പരാതി. അറബ് വനിതയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ആഭിചാര കര്‍മങ്ങളും കൂടോത്രവും…
Read More » - 12 October
ആഭിചാരത്തിനായി വേലക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുന്നു; പരാതിയുമായി അറബ് വനിത
ദുബായ്: ആഭിചാര കര്‍മ്മങ്ങള്‍ നടത്തുന്നതിനായി വീട്ടുജോലിക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുകയാണെന്ന പരാതിയുമായി അറബ് വനിത ദുബായ് കോടതിയില്‍. കുടുംബത്തിലുള്ളവരുടെയെല്ലാം ചിത്രങ്ങള്‍ ഇവര്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍…
Read More » - 12 October
കുവൈറ്റിലേക്ക് വിമാനസർവീസുമായി പ്രമുഖ വിമാനക്കമ്പനി
കുവൈറ്റ്: കുവൈറ്റിലേക്ക് വിമാനസർവീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒക്ടോബര്‍ 15 ന് ചെന്നെയില്‍ നിന്ന് ആദ്യ സർവീസ് ആരംഭിക്കും. തുടർന്ന് നവംബര്‍ മുതല്‍ കൊച്ചിയിലേക്കും, അഹമ്മദാബാദിലെക്കും നേരിട്ടുള്ള സര്‍വീസുകള്‍…
Read More » - 12 October
ലുബാന് ചുഴലിക്കാറ്റ്; ഒമാനിൽ ജാഗ്രതാനിർദേശം
മനാമ: ലുബാന് ചുഴലിക്കാറ്റ് കരയോടടുക്കുന്നു. ഇതുമൂലം ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലും യെമനിലും ശനിയാഴ്ച മുതല്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു.…
Read More » - 11 October
അബുദാബി ബീച്ചിലെത്തിയ അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി
അബുദാബി : ബീച്ചില്‍ കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഭീമന് അതിഥിയെത്തി- പുള്ളിത്തിമിംഗലം. ഭീമന് ജീവിയെ കണ്ട ചിലര്‍ അമ്പരന്ന് കരയിലേക്കോടി. മറ്റു ചിലര്‍ ചിത്രവും ദൃശ്യവും സെല്‍ഫിയും…
Read More » - 11 October
ഒമാനിലെ സ്കൂൾ ക്ലാസ് മുറിയില്‍ തീപിടിത്തം : വിദ്യാർഥിനികള്‍ക്ക് പരിക്ക്
മസ്കറ്റ് : ഒമാനിലെ സ്കൂൾ ക്ലാസ് മുറിയില്‍ തീപിടിത്തം. സൊഹാര്‍ മേഖലയിലെ അല്‍ അവൈനത്തിലെ സ്കൂളിലാണ് അപകടം. ഏഴ് വിദ്യാർഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ രക്ഷപ്പെടുത്തി ഉടന്‍ അടിയന്തര ചികിത്സ…
Read More » - 11 October
ദുബായ് മറീനയിൽ സന്ദർശകർക്ക് കൗതുകമായി വാട്ടർ ഷാർക്ക്
ദുബായ്: മറീനയിൽ സന്ദർശകർക്ക് കൗതുകമായി വാട്ടർ ഷാർക്ക്. നിരുപദ്രവകാരിയും ഉപകാരിയുമായ വാട്ടർഷാർക്ക് എന്ന ഡ്രോൺ കടലിലെ മാലിന്യങ്ങളാണ് വിഴുങ്ങുന്നത്. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങൾ, പായൽ തുടങ്ങി വിവിധതരം…
Read More » - 11 October
ഗള്‍ഫിലെ ജോലിയ്ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ
കുവൈറ്റ് സിറ്റി: ഇനി മുതല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഗള്‍ഫില്‍ മികച്ച ജോലിയില്‍ പ്രവേശിക്കാമെന്ന് കരുതണ്ട. മാര്‍ക്ക് കൂടി പരിഗണിച്ച ശേഷം മാത്രം പ്രൊഫഷണലുകള്‍ക്ക് വിസ…
Read More »