Gulf
- Dec- 2018 -15 December
വിമാനം അടിയന്തരമായി നിലത്തിറക്കി
മസ്കറ്റ് : വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുമൂലം മസ്കറ്റിൽനിന്ന് കയ്റോയിലേക്ക് പുറപ്പെട്ട ഒമാൻ എയർ ഡബ്ല്യു വൈ 405 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്ക്…
Read More » - 15 December
കേരളത്തിന് ഒമാനില്‍ നിന്നും 50,000 റിയാല്‍ പ്രളയ ദുരിതാശ്വാസം
മസ്കറ്റ്: കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി 50,000 റിയാല്‍ സംഭാവന ചെയ്ത് പെട്രോളിയം ഡെവലപ്മെന്റ് ഒമാന്‍ (പി.ഡി.ഒ.). സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ഏറ്റവുംവലിയ ഇന്ധന…
Read More » - 15 December
മഴയ്ക്ക് സാധ്യത:കാലാവസ്ഥാ കേന്ദ്രം
അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ…
Read More » - 15 December
ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് സംബന്ധിച്ച് ഫിഫയുടെ പുതിയ തീരുമാനം പുറത്ത്
ഖത്തര്‍ : ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം സംബന്ധിച്ച് ഫിഫ. ഖത്തറില്‍ 2022 ലാണ് അടുത്ത ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. ഖത്തറില്‍ ഫുട്ബോള്‍ ഉരുണ്ട് തുടങ്ങുമ്പോള്‍…
Read More » - 15 December
മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ്…
Read More » - 15 December
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് : 3 പേർക്ക് ശിക്ഷ വിധിച്ചു
കുവൈറ്റ് സിറ്റി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ 3 പേർക്ക് ശിക്ഷ വിധിച്ചു. 5 വർഷം വീതം തടവ് ശിക്ഷയാണ് ക്രിമിനൽ കോടതി വിധിച്ചത്. വിദ്യാഭ്യാസ…
Read More » - 15 December
വാഷിങ് മെഷിനിനുളളില് കയറിയ 4 വയസുകാരന് ദാരുണാന്ത്യം
റൗദി: അജ്മാനിലെ അല്‍ റൗദിയില് കൗതുകത്തിന് വാഷിങ് മെഷിനില്‍ കയറിയ നാലു വയസ്സുകാരന് മരിച്ചു. കുട്ടിയുടെ അമ്മ സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ലെന്നും അമ്മൂമ്മയും അമ്മാവനും മാത്രമാണ് അപകട…
Read More » - 15 December
മലയാളിയായ യുവാവ് ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ദുബായ്: മലയാളി യുവാവിനെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി അമ്പായത്തോട് അബ്ദുല്‍ ഗഫൂറിന്റെയും സീനത്തിന്റെയും മകനായ റിഷാലിനെ(23)യാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍…
Read More » - 15 December
ജയില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ : സംഭവം ദുബായില്‍
ദുബായ്: ജയില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് ശിക്ഷ. ദുബായ് സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് റീചാര്‍ജ് കാര്‍ഡ് കൈക്കൂലിയായി വാങ്ങിയ കേസിലാണ് പ്രതിയായ ഇന്ത്യക്കാരന്റെ…
Read More » - 15 December
കുവൈറ്റിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കാന്‍ പുതിയ നിയമം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികളായ രോഗികള്‍ക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ചികിത്സാ ചിലവ് ഏല്ക്കാന് സന്നദ്ധനായ ഗ്യാരണ്ടര്‍ വേണ്ടി വരും. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍…
Read More » - 15 December
യു.എ.ഇയില്‍ 2019 ലെ പുതിയ മുദ്രാവാക്യത്തെ കുറിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്
അബുദാബി: യു.എ.ഇയില്‍ 2019 ലെ പുതിയ മുദ്രാവാക്യത്തെ കുറിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വിശദീകരിച്ചു.. 2019 യുഎയില്‍ സഹിഷ്ണുതയുടെ വര്‍ഷമായിരിക്കുമെന്ന്…
Read More » - 15 December
സൗദിയിലെ സേവനങ്ങള്‍ എല്ലാം ഇനി ഓണ്‍ലൈന്‍ വഴി
റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ 22 സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ പുതുതായി ആരംഭിച്ചു. ആഭ്യന്തര…
Read More » - 15 December
വ്യാജ പാസ്പോര്‍ട്ടും സീലുമായി കാര്‍ വാടകയ്ക്കെടുക്കാനെത്തിയ യുവാവ് ദുബായില്‍ പിടിയില്‍
ദുബായ്: വാടകയ്ക്ക് കാര്‍ എടുക്കാനായി വ്യാജ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖതകള് ഹാജരാക്കിയ നൈജീരിയന്‍ പൗരന് ദുബായില്‍ അറസ്റ്റില്‍. 29 വയസ്സുകാരനായ യുവാവ് മറ്റൊരാളുടെ പേരിലുള്ള വ്യാജ രേഖകളുമായി…
Read More » - 15 December
ഇനി മുതല്‍ മാലിന്യം റോഡിലെറിഞ്ഞാലും പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാലും വന്‍തുക പിഴ
അബുദാബി:വണ്ടിയില്‍നിന്ന് മാലിന്യം റോഡിലേക്ക് എറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴയും ആറ്് ബ്ലാക്ക് പോയിന്റും. ഗതാഗത നിയമ പരിഷ്കരണത്തിന്റെ ഭാഗമായി നിരത്തുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശിക്ഷ കടുപ്പിച്ചിരിക്കുകയാണ് അബുദാബി…
Read More » - 15 December
മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്ന വിദേശികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ തീരുമാനം
കുവൈറ്റ് സിറ്റി: മാതാപിതാക്കളെ സന്ദര്;ശക വിസയില്‍ കൊണ്ടുവരുന്ന വിദേശികള്‍ക്ക് ആശ്വാസം. ഇനി മുതല്‍ കുടുംബ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന വിദേശികളുടെ മാതാപിതാക്കളെ മൂന്നു മാസം വരെ താമസിക്കുന്നതിന്…
Read More » - 15 December
പ്രവാസികള്‍ക്ക് തിരിച്ചടി : സൗദിയില്‍ സ്വദേശികള്‍ക്ക് ആരോഗ്യ വിഭാഗത്തില്‍ 20,000 തൊഴില്‍ അവസരങ്ങള്‍
റിയാദ്: : സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷം 20,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതിനായി വിവിധ മന്ത്രാലയമുള്‍പ്പെടെ നാലുവകുപ്പുകള്‍ ധാരണാപത്രം ഒപ്പുവെച്ചു.…
Read More » - 15 December
യുഎഇയില്‍ താപനില കുറയുന്നു; കനത്ത മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.…
Read More » - 15 December
ബഹറിനിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാര്‍ ജീവനൊടുക്കിയ നിലയിൽ
മനാമ: ബഹറിനിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാരരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന് സുനില്‍ മേനോനാണ് (44) ആത്മഹത്യ ചെയ്ത മലയാളി. ഇദ്ദേഹത്തെ…
Read More » - 15 December
സൗദിയിൽ വെടിവയ്പ്പ്; പ്രവാസിയുൾപ്പടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ജീസാന്: സൗദിയില്‍ നടന്ന വെടിവെപ്പില്‍ ബിഹാര്‍ സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ജീസാനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ യമന്‍ അതിര്‍ത്തി പ്രദേശമായ സാംതയിലെ അതിരൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച…
Read More » - 15 December
14 വയസുകാരന് വീടിന് തീയിട്ടു; സംഭവം ഇങ്ങനെ
റാസല്‍ഖൈമ: 14 വയസുകാരന് വീടിന് തീയിട്ടു. റാസല്‍ഖൈമയിലെ ദഹനിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7.15ഓടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് സിവില്‍…
Read More » - 15 December
സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ് വരുത്തി ഈ ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി: സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ് വരുത്തി കുവൈറ്റ്. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവില്‍ ഇത്…
Read More » - 15 December
ഒടിയനെ വരവേറ്റ് ഗൾഫിലെ മോഹൻലാൽ ആരാധകർ; യുഎഇയില്‍ 480 പ്രദര്‍ശനങ്ങള്‍
അബുദാബി: മോഹന്‍ലാലിന്റെ ഒടിയന് ഗള്‍ഫില്‍ വമ്പന്‍ വരവേല്‍പ്പ്. യുഎഇയില്‍ മാത്രം 480 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരുമലയാള സിനിമയ്ക്ക് ഗൾഫിൽ ഇത്രയേറെ സ്ക്രീനുകൾ കിട്ടുന്നത്. ഗൾഫു നാടുകളിലെ…
Read More » - 14 December
കുവൈത്തില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ദുരിതത്തിന് പരിഹാരമായി
കുവൈത്ത്: രണ്ട് വര്‍ഷമായി ജോലിയോ താമസ രേഖയോ ഇല്ലാത്തതിന്റെ പേരില്‍ കുവൈത്തില്‍ ദുരിതമനുഭവിക്കുന്ന നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി. ഇവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനുളള അനുമതി അധികാരികളില്‍ നിന്നും…
Read More » - 14 December
ഹജ്ജ് കരാര്‍;ഇന്ത്യ -സൗദി ഒപ്പ് വെച്ചു
സൗദി: ഹജ്ജ് കരാറില്‍ ഇന്ത്യയും സൌദി അറേബ്യയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൌദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി…
Read More » - 14 December
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 30,000 ഓളം ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച പ്രവാസികളുടെ എണ്ണം ആരെയും ഞെട്ടിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 28,523 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2014 മുതലുള്ള കണക്കാണിത്. യു.എ.ഇ,…
Read More »