Gulf
- Dec- 2018 -25 December
നവയുഗം ബാലവേദി ടാലന്റ്ഹണ്ട് ക്വിസ്- ഹിഷാമും ഹാലിമും വിജയികൾ
ദമ്മാം: നവയുഗം ബാലവേദി കിഴക്കൻ പ്രവിശ്യയിലെ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ടാലന്റ്ഹണ്ട് ക്വിസ് മത്സരത്തിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർഥികൾ ഭൂരിപക്ഷം സമ്മാനങ്ങളും കരസ്ഥമാക്കി. സീനിയർ…
Read More » - 25 December
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു . രക്ഷാധികാരി മോനി ഒടികണ്ടത്തില്‍ സ്വാഗതം പറഞ്ഞു .ചെയര്മാന് എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ക്രിസ്തുമസ്സ്…
Read More » - 25 December
റോഡിലെ സ്പീഡ് റഡാറുകള്‍ വെടിവച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ : പ്രതികരണവുമായി ഷാര്‍ജ പൊലീസ്
ഷാര്‍ജ: റോഡിലെ സ്പീഡ് റഡാറുകള്‍ വെടിവെടിവച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് വിശദീകരണവുമായി ഷാര്‍ജ പൊലീസ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്…
Read More » - 25 December
യുഎഎയില്‍ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ ഏഷ്യൻ സംഘം അറസ്റ്റിൽ
അജ്മാൻ : യുഎഎയിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ ഏഷ്യൻ സംഘം അറസ്റ്റിൽ. എമിറേറ്റിലെ പുതിയ വ്യവസായ മേഖലയിലുള്ള സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ മൂന്നംഗ ഏഷ്യൻ…
Read More » - 25 December
ഒമാനിൽ വാഹനാപകടം : വിദേശി കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണമരണം
മസ്ക്കറ്റ് : വാഹനാപകടത്തിൽ വിദേശി കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണമരണം. യുഎഇയില്‍ നിന്നും ഒമാനിലേക്ക് വരവെ ബുറൈമിയിൽ സിനിന വിലായത്തിൽ ധാന റോഡില്‍ നിന്നും പത്ത് കിലോമീറ്റര്‍…
Read More » - 25 December
യുഎഇയില്‍ കാറിടിച്ച് സെെക്കിള്‍ യാത്രികന് ദാരുണാന്ത്യം
അല്ഖെെമ : റസ് അല്ഖെെമയില് അതിവേഗത്തിലെത്തിയ കാര്‍ വന്നിടിച്ച് സെെക്കില്‍ യാത്രികന് ദാരുണാന്ത്യം . പാക്കിസ്ഥാന്‍കാരനായ മുഹമ്മദ് ഇര്ഫാന് (35) ആണ് മരിച്ചത് . അല്ഖെെമ പോലീസ്…
Read More » - 25 December
സൗദി കിരീടാവകാശി ഫെബ്രുവരിയിൽ പാക്കിസ്ഥാൻ സന്ദർശിക്കും
റിയാദ് • സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫെബ്രുവരിയിൽ പാകിസ്ഥാൻ സന്ദർശിക്കും. പാക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. ഇതിനുള്ള ഒരുക്കം ആരംഭിച്ചതായി…
Read More » - 25 December
നിരവധി ഹെര്‍ബല്‍ മരുന്നുകളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഈ രാജ്യം
കുവൈറ്റ് : കുവൈറ്റില്‍ നിരവധി ഹെര്‍ബല്‍ മരുന്നുകളുടെ ഇറക്കുമതിക്ക് ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി . ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും എന്ന് കണ്ടെത്തിയ ഹെര്‍ബല്‍ മരുന്നുകള്‍ക്കാണ്…
Read More » - 25 December
സ്വദേശിവല്‍ക്കരണം കര്‍ശനമാക്കി ഒമാന്‍ : പുതിയ മേഖലകളിലേക്ക് കൂടി നിയമം നടപ്പിലാക്കുന്നു
സലാല : ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം പിടുമുറുക്കുന്നു. ഏറ്റവുമൊടുവിലായി ഒമാന്‍ ആരോഗ്യമേഖലയിലും ഇതിന്റെ ചലനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തസ്തികകളിലാണ് ഒമാന്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.…
Read More » - 25 December
ജിസിസി രാഷ്ട്രങ്ങളുടെ ഉപരോധത്തിനെതിരെ വീണ്ടും ഖത്തര്‍
ദോഹ : ജിസിസി രാഷ്ട്രങ്ങളുടെ ഉപരോധത്തിനെതിരെ വീണ്ടും ഖത്തര്‍. അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന ആവശ്യവുമായി ഖത്തര്‍ വീണ്ടും യു.എന്നില്‍. കടുത്ത മനുഷ്യാവകാശ…
Read More » - 25 December
കുവൈറ്റില്‍ കാലാവസ്ഥാ മാറ്റം : അതിശൈത്യം വരുന്നു
കുവൈറ്റ് : കുവൈറ്റില്‍ കാലാവസ്ഥാ മാറുന്നു. ഡിസംബര്‍ 31 തിങ്കളാഴ്ച മുതല്‍ അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രമുഖ ഗോളശാസ്ത്രജ്ഞന് ആദില്‍ അല്‍ മര്‍സൂഖ് ആണ് തിങ്കളാഴ്ച…
Read More » - 25 December
യുവാവിന്റെ കൈവശം അടുത്ത ബന്ധു കൊടുത്തുവിട്ട ബാഗില്‍ മയക്കുമരുന്ന് : യുഎയില്‍ യുവാവിന് 10 വര്‍ഷം തടവും പിഴയും
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ യുവാവിന് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്ത പാകിസ്താന് സ്വദേശിയുടെ…
Read More » - 24 December
പേരക്കുട്ടികളുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദുബായ് ഭരണാധികാരി ; വീഡിയോ വൈറലാകുന്നു
പേരക്കുട്ടികളുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീഡിയോ വൈറലാകുന്നു. അദ്ദേഹത്തിന്റെ മകൾ തന്നെയാണ് വീഡിയോ…
Read More » - 24 December
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ റോഡില്‍ ഉപേക്ഷിച്ചത് 1500 വാഹനങ്ങള്‍
റാസല്‍ഖൈമ: കഴിഞ്ഞ ഒക്ടോബര്‍ 14 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ റാസല്‍ഖൈമയില്‍ ഉപേക്ഷിക്കപ്പെട്ട 1,500 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. റാസല്‍ഖൈമ പോലീസ് മേധാവി മേജര്‍ ജനറല്‍…
Read More » - 24 December
കൊച്ചിയിലേക്കുള്ള സര്‍വീസുകളും ജെറ്റ് എയര്‍വെയ്സ് നിര്‍ത്തുന്നു : യാത്രക്കാര്‍ വലയും
ദുബായ് : നഷ്ടത്തെ തുടര്‍ന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി ജെറ്റ് എയര്‍വേയ്സ്. പ്രതിദിന സര്‍വ്വീസുകളാണ് നിര്‍ത്തലാക്കാനൊരുങ്ങുന്നത്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഫെബ്രുവരി 10 മുതല്‍…
Read More » - 24 December
കുവൈത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടു
കുവൈത്ത് സിറ്റി : 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കുവൈറ്റില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വ്വീസ് കമ്മീഷന് അറിയിച്ചു. സ്വദേശിവത്കരണത്തിനായി കമ്മീഷന്…
Read More » - 24 December
അബുദാബിയില്‍ ഇനി പുതിയ മോഡല്‍ ബസുകള്‍
അബുദാബി: അബുദാബി നഗരത്തിലെ ബസ് സര്‍വീസുകള്‍ പരിഷ്കരിച്ചു. പുതിയ സര്‍വീസിന് പുറമെ നിലവിലെ റൂട്ടുകളിലും സമഗ്രമായ പരിഷ്കാരം നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ ഓര്‍ഡിനറി, ഇന്റര്‍ സിറ്റി ബസുകള്‍ക്ക് പുറമെ…
Read More » - 24 December
റാസല്‍ഖൈമയില്‍ കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച് അപകടം : മലയാളി യുവതി മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖറാ്ന് റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പ്പെട്ട് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍…
Read More » - 24 December
മരുഭൂമിയില്‍ ദിശ തെറ്റിയ മലയാളി കുടുംബത്തിന് രക്ഷകരായി എത്തിയത് ദുബായ് പോലീസ്
ദുബായ്: മരുഭൂമിയില്‍ ദിശ തെറ്റിയ മലയാളി കുടുംബത്തിന് രക്ഷകരായി എത്തിയത് ദുബായ് പോലീസ്. അല്‍ ഖുദ്റയില്‍ മരുഭൂമിയുടെ സൗന്ദര്യം കാണാന്‍ പോയതാണ് മലപ്പുറം ചട്ടിപ്പുറം സ്വദേശിയായ മുഷ്താഖ്…
Read More » - 24 December
ലോക കേരളസഭാ സമ്മേളനം ഈ ദിവസങ്ങളിൽ ദുബായില്‍ നടക്കും
ദുബായ്: ലോക കേരളസഭാ സമ്മേളനം ഫെബ്രുവരി 15,16 തീയതികളില്‍ ദുബായിയില്‍ നടക്കും. ലോകകേരള സഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സര്‍ക്കാരിന് 24 ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേല് വിശദമായ…
Read More » - 24 December
പ്രവാസികള്‍ക്ക് ഡിവിഡന്റ് ലഭിക്കുന്ന നിക്ഷേപ പദ്ധതി: കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ദുബായ്: പ്രവാസികള്‍ക്ക് നിക്ഷേപത്തിന് ഡിവിഡന്റ് നല്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്. ബോര്‍ഡ് ചെയര്മാന് പി. ടി. കുഞ്ഞുമുഹമ്മദാണ് ഇതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത്…
Read More » - 23 December
പ്രവാസി കുടുംബ കൂട്ടായ്മയുടെ ആഘോഷമായി നവയുഗം കുടുംബസംഗമം അരങ്ങേറി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയും, വനിതാവേദിയും സംയുക്തമായി സംഘടിപ്പിച്ച നവയുഗം കുടുംബസംഗമം-2018,കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും ഊഷ്മളത നിറഞ്ഞ സംഗമവേദിയായി. ഉമ്മുൽശൈഖിലെ അൽജവാൻ…
Read More » - 23 December
ഓ എൻ സി പി കുവൈറ്റ്- വാർഷിക ചാരിറ്റി ദിനവും തൊഴിലാളികൾക്കുള്ള പുതുവത്സര ആഘോഷവും പോസ്റ്റർ പ്രകാശനം ചെയ്തു
ഓ എൻ സി പി കുവൈറ്റ് 2019 ജനുവരി ഒന്നിനു സുബിയ-അബ്ദുള്ള അൽ ജാബർ അൽ സബ സ്ട്രീറ്റ് ലേബർ ക്യാമ്പുകളിലെ താമസക്കാരായ വിവിധ കമ്പനികളിലെ തൊഴിലാളികൾക്കായി…
Read More » - 23 December
ദുബായിൽ ഇനി ടാക്സി ബുക്ക് ചെയ്യാൻ വളരെ എളുപ്പം
ദുബായ്: ദുബായിൽ ഇനി ബുക്ക് ചെയ്ത് കഴിഞ്ഞാൽ ടാക്സി എത്താനായി അധികം കാത്തിരിക്കേണ്ടി വരില്ല. ബുക്ക് ചെയ്ത് 5 മിനിറ്റുകൾക്കുള്ളിൽ തന്നെ ടാക്സി എത്തുന്നതാണ്. മുൻപ് ഇത്…
Read More » - 23 December
കുവൈറ്റിൽ വഴിയോര കച്ചവടക്കാർ പിടിയിൽ
കുവൈറ്റ് സിറ്റി : വഴിയോര കച്ചവടക്കാർ പിടിയിൽ. ജഹ്റ മേഖലയിൽ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിലാണ് ഒട്ടേറെ കച്ചവടക്കാർ പിടിയിലായത്. കച്ചവടത്തിനായി വച്ച വസ്തുക്കൾ പിടികൂടി നശിപ്പിച്ചു.…
Read More »