Gulf
- Jul- 2018 -31 July
യുഎഇയിൽ കഞ്ചാവ് കടത്തിയ ആറ് പേർ പിടിയിൽ
ഷാർജ: യുഎഇയിൽ 19 കിലോ ഹെറോയിൻ കടത്തിയ ആറ് പേർ പിടിയിൽ. 18 കിലോ ഹെറോയിനുമായി 2 പേരും 670 ഗ്രാം വരുന്ന 50 ക്യാപ്സ്യൂളുകളുമായി മൂന്ന്…
Read More » - 31 July
ദുബായില്‍ മണല്‍ക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉണ്ടായത് ആയിരത്തോളം വാഹനാപകടങ്ങള്‍
ദുബായ് : ദുബായില്‍ ഇക്കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മണല്‍ക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത് ആയിരത്തോളം വാഹനങ്ങള്‍. ഈ രണ്ട് ദിവസങ്ങളിലായി വാഹനാപകടങ്ങുമായി ബന്ധപ്പെട്ട് പൊലീസിന് മറുപടി…
Read More » - 31 July
ദുബായില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യദേവത: കണ്ണടച്ച് തുറക്കുമ്പോഴേക്കും കോടീശ്വരന്
ദുബായ്•മലയാളിയായ സന്ദീപ് മേനോന് ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 18.66 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. 277 ാം സീരീസിലെ…
Read More » - 31 July
വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം
റിയാദ്: വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നു. നിയമം ഉടന്‍ നിലവില്‍ വരും. സെപ്റ്റംബര്‍ 12നായിരിക്കും നിയമം പ്രാബല്യത്തില്‍ വരിക. തുടര്‍ന്ന് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴചുമത്തുമെന്ന് ട്രാഫിക്…
Read More » - 31 July
ഈ നഗരത്തിലേക്ക് പോകുന്നവര്‍ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
ദുബായ്•ബാഴ്സലോണയിലേക്ക് പോകുന്ന യു.എ.ഇ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ബാഴ്സലോണയിലെ യു.എ.ഇ എംബസി. നഗരത്തില്‍ വ്യാപകമായ പ്രതിഷേധങ്ങളുടെയും ഗതാഗത തടസങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ബാഴ്സലോണയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍…
Read More » - 31 July
കാമുകനെകൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ദുബായിൽ സംഭവിച്ചത്
ദുബായ്: കാമുകനെകൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ കാമുകനും ഭർത്താവും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഒടുവിൽ ഇരുവരെയും തമ്മിൽ അടുപ്പിച്ചത്.…
Read More » - 31 July
ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്
ഷാർജ: കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ 32കാരനായ ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്. ഷാർജയിലെ അൽ മജാസിലാണ് സംഭവം. ഇയാൾ ആത്മഹത്യ ചെയ്തതല്ലെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഒരു…
Read More » - 30 July
യുഎഇയിലെ കടലിൽ മുങ്ങിത്താണ വിദേശി യുവാവിനെ രക്ഷപ്പെടുത്തി
അജ്മാൻ : കടലിൽ മുങ്ങിത്താണ വിദേശി യുവാവിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച അജ്മാനിലെ കോർണിച്ചേ ബീച്ചിൽ തീരരക്ഷാ സേന 24 ക്കാരനായ ഏഷ്യന്‍ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. ഏകദേശം രാത്രി ഒൻപത്…
Read More » - 30 July
പതിനാറുകാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച നാലംഗ സംഘം പിടിയിൽ
ദുബായ്: പതിനാറുകാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച നാലംഗ സംഘം ദുബായിൽ പിടിയിൽ. ബംഗ്ലാദേശികളായ നാല് പേരാണ് പിടിയിലായിരിക്കുന്നത്. വയസ് മാറ്റിനൽകി പാസ്പോർട്ട് എടുത്തശേഷമാണ് ഇവർ പെൺകുട്ടിയെ ദുബായിലെത്തിച്ചത്. തുടർന്ന്…
Read More » - 30 July
ഈ ബ്യൂട്ടി ക്രീം യു.എ.ഇ നിരോധിച്ചു
അബുദാബി•ത്വക്കിന്റെ നിറം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന മെന ഫേഷ്യല്‍ ക്രീം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായ അബുദാബി ആരോഗ്യവകുപ്പ്. ഈ ക്രീമിന്റെ യു.എ.ഇയിലെ വില്പനയും വിതരണവും നിരോധിച്ചതായും വകുപ്പ് അറിയിച്ചു. ഈ…
Read More » - 30 July
അബുദാബിയിൽ വാഹനാപകടം : മൂന്ന് പേർ മരിച്ചു
അബുദാബി : വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച അൽ ഷാമേഖ് പാലത്തിൽ 7:30തോടെ ഒരു ബസും മറ്റു വാഹനങ്ങളും തമ്മിൽ കൂട്ടി ഇടിച്ചായിരുന്നു അപകടം. 44…
Read More » - 30 July
യാത്രക്കാരെ ദുരിതത്തിലാഴ്ത്തി വിമാനം 10 മണിക്കൂര്‍ വൈകി
കാഠ്മണ്ഡു: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി ദുബായ് വിമാനം പത്ത് മണിക്കൂര്‍ വൈകി. പൈലറ്റ് മദ്യപിച്ച് ജോലിക്കെത്തിയത് കാരണമാണ് ഫ്ളൈ ദുബായ് വിമാനം 10 മണിക്കൂറിലേറെ വൈകിയത്.. ഇതേ തുടര്‍ന്ന്…
Read More » - 30 July
ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഷെയ്ഖ് മൊഹമ്മദിന്റെ മുന്നറിയിപ്പ്
ദുബായ് : ദുബായിലെ അഞ്ച് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഷെയ്ഖ് മൊഹമ്മദ് കര്‍ശന മുന്നറിയിപ്പ് നല്കി. ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മോശം പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ദുബായ് ഭണാധികാരി ഷെയ്ഖ്…
Read More » - 30 July
ദുബായിലെ ഈ മാളിൽ സൗജന്യമായി ഷോപ്പിംഗ് നടത്താം
ദുബായ്: സിറ്റി സെന്ററിൽ നാളെ സൗജന്യമായി ഷോപ്പിംഗ് നടത്താൻ അവസരം. ആദ്യം ഷോപ്പിംഗ് നടത്തുന്ന 1000 പേർക്കാണ് അവർ വാങ്ങിയ സാധനത്തിന്റെ വില തിരികെ ലഭിക്കുന്നത്. ഇത്തരത്തിൽ…
Read More » - 30 July
ട്വീറ്റ് തുണച്ചു; ദുബായിലെ ഇന്ത്യക്കാരിയായ പെൺകുട്ടിയെ രക്ഷിച്ച് സുഷമ സ്വരാജ്
ദുബായ്: ദുബായിലെ പഞ്ചാബി പെൺകുട്ടിക്ക് രക്ഷയായി ജേണലിസം വിദ്യാർഥിനിയുടെ ട്വീറ്റ്. കുട്ടികളെ നോക്കാനുള്ള ജോലിക്കായി എത്തി ഏജന്റുമാരുടെ ചതിയിൽപ്പെട്ട് മറ്റു കഠിന ജോലികൾക്ക് നിർബന്ധിക്കപ്പെട്ട സിമരഞ്ജീത് കൗർ…
Read More » - 30 July
ആഗസ്റ്റ് ഒന്നുമുതല്‍ യു എ ഇയില്‍ പൊതുമാപ്പ് ആരംഭിക്കുന്നു
ദുബായ്: ആഗസ്റ്റ് ഒന്നുമുതല്‍ യു എ ഇയില്‍ പൊതുമാപ്പ് ആരംഭിക്കും. ഇതിനായി ദുബായിലെ അല്‍ അവീറില്‍ ആംനെസ്റ്റി സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകമായി രണ്ട് ടെന്റുകളാണുള്ളത്.…
Read More » - 30 July
ഹജ്ജ് അനുമതി രേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി
ജിദ്ദ: ഹജ്ജ് അനുമതി രേഖ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരും യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്കും കിട്ടുന്നത് എട്ടിന്റെ പണി. അത്തരത്തിലുള്ളവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് സൗദി പാസ്പോര്‍ട്ട്…
Read More » - 29 July
കുവൈറ്റിൽ പൊടിക്കാറ്റിനെ തുടർന്ന് റോഡിൽ മണൽ അടിഞ്ഞുകൂടുന്നു
കുവൈറ്റ്: പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റുകളിലെ റോഡിൽ മണൽ അടിഞ്ഞുകൂടുന്നു. ശക്തമായ കാറ്റിൽ റോഡിൽ മണൽ നിറയുന്നത് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് മുനിസിപ്പൽ അധികൃതർ. തുറസ്സായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന…
Read More » - 29 July
യുഎഇ പൊതുമാപ്പിനായി വിപുലമായ സൗകര്യങ്ങളോടെ ആംനസ്റ്റി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
ദുബായ്: യുഎഇ പൊതുമാപ്പിനായി അവീറില്‍ ആംനസ്റ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റ് എമിറേറ്റിലുള്ളവര്‍ക്കും പൊതുമാപ്പിനായി അവീറിലെ ടെന്റിലെത്താമെന്ന് അധികാരികള്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് പൊതുമാപ്പിനുള്ള അപേക്ഷകള്‍…
Read More » - 29 July
ജോലിസ്ഥലത്തെ മർദ്ദനം; മലയാളി യുവാവിനെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി
ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസ ജോലിയ്ക്കെത്തിയ മലയാളി യുവാവിന് ജോലിസ്ഥലത്ത് നേരിടേണ്ടി വന്നത് മനുഷ്യത്വമില്ലാത്ത പീഡനങ്ങളായിരുന്നു. ഒടുവിൽ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 29 July
ഭൂപടം തെറ്റായി അച്ചടിച്ചു; ഒമാനില്‍ പിന്നീട് നടന്നതിങ്ങനെ
മസ്കറ്റ്: ഒമാനില്‍ നോട്ടുപുസ്തകങ്ങളില്‍ സുല്‍ത്താനേറ്റിന്റെ ഭൂപടം തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് ഭൂപടം തെറ്റായി അച്ചടിച്ച നോട്ടുപുസ്തകം നിരോധിച്ചു. മസ്കറ്റ്, സലാല, നിസ്വ, അസിബ്, റുസ്താഖ് എന്നിവിടങ്ങളില്‍ ഉപഭോക്തൃവിഭാഗം…
Read More » - 29 July
യുഎഇയിലെ പൊടിക്കാറ്റിനെ ഇങ്ങനെ നേരിടാം
യുഎഇ: പൊടിക്കാറ്റിനെ തുടർന്ന് ധാരാളം ആരോഗ്യപ്രശ്നങ്ങളാണ് ആളുകളിൽ നേരിടുന്നത്. ആളുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് അസ്മ രോഗമാണ്. ആളുകളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളും കാണുന്നുണ്ട്. പൊടിക്കാറ്റ്…
Read More » - 29 July
യുഎഇയിൽ ടയർ മാറ്റുന്നതിനിടെ കാറിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം
ഷാർജ : ഷാർജയിൽ ടയർ മാറ്റുന്നതിനിടെ കാറിനടിയിൽപ്പെട്ട് വയോധികൻ മരിച്ചു. ഷാർജയിലെ അൽ ദൈദിലാണ് കാറിനടിയിൽപ്പെട്ട് 60കാരൻ മരിച്ചത്. യാത്രക്കിടെ ടയർ പഞ്ചറായതോടെ ഇയാൾ സ്വയം ടയർ മാറ്റാൻ…
Read More » - 29 July
ദുബായിൽ കാമുകിയെ ഇടിച്ചു കൊന്ന പ്രവാസി അറസ്റ്റിൽ
ദുബായ്: കാമുകിയെ ഇടിച്ചു കൊന്ന പ്രവാസി അറസ്റ്റിൽ. ദുബായ് മറീനയിലാണ് സംഭവം. മറ്റൊരു എമിറേറ്റിലായിരുന്ന യുവാവ് തന്റെ കാമുകിക്കോപ്പം കുറച്ചു ദിവസംകഴിയുന്നതിനായാണ് ദുബായിൽ എത്തിയത്. രണ്ട് ദിവസം…
Read More » - 28 July
സൗദിയിൽ വാഹനാപകടം : പ്രവാസി യുവാവ് മരിച്ചു
റിയാദ് : സൗദിയിൽ വാഹനാപകടം പ്രവാസി യുവാവ് മരിച്ചു. പത്തനാപുരം സ്വദേശി അജ്മൽ (23) ആണ് മരിച്ചത്. മാതാവ്: റംല, സഹോദരി: ആഷ്ന. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More »