Gulf
- Jul- 2018 -2 July
മകളുടെ വിവാഹം കാണണമെന്ന ചികിത്സയിൽ കഴിയുന്ന അച്ഛന്റെ ആഗ്രഹം; ഒടുവിൽ ആശുപത്രി വരാന്തയിൽ വിവാഹപ്പന്തലൊരുക്കി
യുഎഇ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛന് മകളുടെ വിവാഹം കാണണമെന്ന് ആഗ്രഹം. ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ ആശുപത്രി വിട്ടു പുറത്തുപോകാൻ ഡോക്ടർമാർ അനുവദിച്ചില്ല. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ…
Read More » - 1 July
ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം
ദുബായ് : ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം. ഉദ്യോഗസ്ഥര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും പ്രഖ്യാപിച്ച് ദുബായ് മന്ത്രാലയം.…
Read More » - 1 July
സമൂഹമാധ്യമങ്ങളിൽ അശ്ലീലവീഡിയോ പോസ്റ്റ് ചെയ്ത യുവാവിന് കടുത്ത ശിക്ഷ
അബുദാബി: സ്നാപ്ചാറ്റിൽ മുപ്പതിലേറെ അശ്ലീലവീഡിയോകൾ പോസ്റ്റ് ചെയ്ത യുവാവിന് ആറ് മാസം ജയിൽശിക്ഷയും 20,000 ദിർഹം പിഴയും. 500,000ലേറെ ഫോളോവെഴ്സുള്ള യുവതിയെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ഇയാൾ പോസ്റ്റ്…
Read More » - 1 July
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു: മൂന്ന് ദിവസത്തെ ദുഖാചരണം
റാസ് അല്‍ ഖൈമ•റാസ് അല്‍ ഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ്…
Read More » - 1 July
കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സ് നാട്ടിലെത്തി; തുണയായത് മുഖ്യമന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്സ് ഒടുവിൽ നാട്ടിലെത്തി. കുവൈറ്റില്‍ തടഞ്ഞു വെക്കപ്പെട്ടിരുന്ന സോഫിയാ പൗലോസിനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഇടപെടലിനെ തുടർന്ന് മോചനം ലഭിച്ചത്. നഴ്സിംഗ് ജോലി…
Read More » - 1 July
വിരലില്‍ മോതിരം കുടുങ്ങിയ യുവതിക്ക് രക്ഷകരായത് അജ്മാന് സിവില്‍ ഡിഫന്‍സ്
അജ്മാന്: യുവതിയുടെ വിരലില്‍ മോതിരം കുടുങ്ങി കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രക്ഷകരായെത്തിയത് അജ്മാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് എട്ടിനാണ് സംഭവം. നടന്നതിനെ പറ്റി…
Read More » - 1 July
സ്ഫോടനത്തില്‍ തകര്‍ന്ന തുര്‍ക്കി കപ്പല്‍ സൗദി തീരത്ത്
ജിദ്ദ: സ്ഫോടനത്തില്‍ തകര്‍ന്ന തുര്‍ക്കി കപ്പല്‍ സൗദി തീരത്ത്. ജീസാന് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ അറ്റകുറ്റ പണി പുരോഗമിക്കുകയാണ്. യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സലീഫ് തുറമുഖത്ത് അടുപ്പിക്കാനുള്ള…
Read More » - 1 July
11,000 തൊഴില്‍ അവസരങ്ങളുമായി ഗള്‍ഫ് രാജ്യം
തൊഴില്‍ അന്വേഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഈ ഗള്‍ഫ് രാജ്യം. 11,000 ത്തില്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. ഒമാനാണ് പുതിയ തൊഴില്‍ അവസരങ്ങള്‍…
Read More » - 1 July
എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: പ്രതിദിന എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. കഴിഞ്ഞ ആഴ്ച കൂടിയ ഒപെക് രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരുടെ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണിത്. ആദ്യ ഘട്ടത്തില്‍ ഒപെകിലെ അംഗരാജ്യങ്ങളും പുറത്തുള്ള രാജ്യങ്ങളും…
Read More » - 1 July
ഖത്തറിലെ ജൂലായ് മാസത്തെ ഇന്ധന വില അറിയാം
ദോഹ : ഖത്തറിലെ ജൂലായ് മാസത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരും. ജൂൺ മാസത്തിലെ അതെ വിലയായ പെട്രോളിനു ലീറ്ററിനു രണ്ടു റിയാലും ഡീസലിനു ലീറ്ററിനു 2.05…
Read More » - 1 July
യുഎഇയിൽ തൊഴിൽ തർക്കങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താൻ തവാഫഖ് സെന്ററുകൾ
അബുദാബി: തൊഴിൽതർക്കങ്ങൾക്കും മറ്റും ഉടനടി പരിഹാരം കണ്ടെത്താൻ യുഎഇയിൽ ആറ് എമിറേറ്റുകളിൽ പത്ത് ‘തവാഫഖ്’ സെന്ററുകൾ തുറക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽകരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ പരാതികൾ…
Read More » - 1 July
ഈ ഗള്‍ഫ് രാജ്യത്തെ പൗരന്മാര്ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്പോര്‍ട്ട് പോര
കുവൈറ്റ്: ഈ ഗള്‍ഫ് രാജ്യത്തെ പൗരന്മാര്ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്പോര്‍ട്ട് പോര. കുവൈറ്റ് പൗരന്മാര്ക്ക് ഇനി വിദേശയാത്ര നടത്തണമെങ്കില്‍ സാധാരണ പാസ്പോര്‍ട്ടിന് പകരം ഇലക്ട്രോണിക് പാസ്പോര്ട്ടുകള്…
Read More » - 1 July
മക്കളെ വിട്ടു തന്നില്ലേല്‍ മുന്‍ ഭാര്യയെ വധിക്കുമെന്ന് ഭീഷണി: യുവാവിനെ ഗള്‍ഫ് രാജ്യം ശിക്ഷിച്ചതിങ്ങനെ
മക്കളെ വിട്ടു തന്നില്ലേല്‍ വധിക്കുമെന്ന് മുന്ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഭീഷണി. 35 കാരനായ യുവാവാണ് മുന്‍ ഭാര്യയ്ക്കെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കടുത്ത നടപടിയാണെടുത്തിരിക്കുന്നത്. ദുബായിലാണ് സംഭവം.…
Read More » - 1 July
ചുട്ടുപൊള്ളി യുഎഇ; വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യത
ചുട്ടുപൊള്ളി യുഎഇ. ശനിയാഴ്ച യു എ ഇയില്‍ രേഖപ്പെടുത്തിയത് 48.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. അതേസമയം വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.…
Read More » - 1 July
റോഡപകടങ്ങളിൽ പുതിയ നടപടിക്രമങ്ങളുമായി കുവൈറ്റ്
കുവൈറ്റ്: റോഡപകടങ്ങളിൽ പുതിയ നടപടിക്രമങ്ങളുമായി കുവൈറ്റ്. ചെറിയ റോഡപകടങ്ങള്‍ ഇനി കോടതി കയറേണ്ട ആവശ്യമില്ല. ഇത്തരം കേസുകൾ പൊലീസ് സ്റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതി എല്ലാ ഗവര്‍ണറേറ്റുകള്‍ക്കും കുവൈറ്റ്…
Read More » - 1 July
ഇത്തരം സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, ബാഗേജ് നയം പുതുക്കി ഗള്‍ഫ് വിമാന കമ്പനി
സുരക്ഷാ പരിശോധന കര്നമാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ ബാഗേജ് നയം പ്രഖ്യാപിച്ച് ഗള്‍ഫ് വിമാന കമ്പനി. ജൂണ്‍ 30 മുതല്‍ പുതിയ ബാഗേജ് നയം യാത്രക്കാര്‍ പാലിക്കണമെന്നും മുന്നറിയിപ്പ്…
Read More » - 1 July
ദുബായിൽനിന്ന് ഷാര്‍ജയിലെത്താൻ ഇനി അരമണിക്കൂർ മാത്രം
ദുബായ് : അരമണിക്കൂറുകൊണ്ട് ദുബായിൽനിന്ന് ഷാര്‍ജയിലെത്താം. ഷാർജ -ദുബായ് യാത്രയ്ക്കായി അതിവേഗ ബസ് സര്‍വ്വീസ് എത്തി. യാത്രക്കാരുടെ വര്‍ധന പരിഗണിച്ച് റോഡ് ഗതാഗത അതോറിറ്റി ഏര്‍പ്പെടുത്തിയ E311…
Read More » - 1 July
ദുബായിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പകർത്തിയാൽ ഇതാകും സംഭവിക്കുക
ദുബായ്: ഇനി അനുവാദമില്ലാതെ മറ്റാരുടെയെങ്കിലും ചിത്രമോ ദൃശ്യങ്ങളോ പകർത്താമെന്ന് കരുതണ്ട. ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പിഴ ഈടാക്കുകയും, ഒരു വർഷം വരെ ജയിൽ…
Read More » - 1 July
ദുബായിൽ മുൻ ഭാര്യയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിന് സംഭവിച്ചത്
ദുബായ്: ദുബായിൽ മുൻ ഭാര്യയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിന് കോടതി ഒരു മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിവാഹമോചനം നേടി ആറ് വർഷത്തിന് ശേഷം മുൻ…
Read More » - Jun- 2018 -30 June
സുപ്രധാന നേട്ടവുമായി എയർ ഇന്ത്യ എക്സ്പ്രസ്
കുവൈറ്റ് സിറ്റി : സുപ്രധാന നേട്ടം കൈവരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ലോകത്തെ യാത്രാനിരക്കു കുറഞ്ഞ വിമാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കമ്പനി സ്വന്തമാക്കിയത്. ഫ്രഞ്ച് വെബ്സൈറ്റായ ‘റിയോ2…
Read More » - 30 June
സൗദിയിൽ സ്ത്രീകൾ ഒാടിക്കുന്ന ടാക്സിവാഹനങ്ങളിൽ പുരുഷന്മാർക്ക് യാത്ര ചെയ്യാമോ? പൊതുഗതാഗത അതോറിറ്റിയുടെ നിർദേശങ്ങൾ ഇങ്ങനെ
റിയാദ്: സ്ത്രീകൾ ഒാടിക്കുന്ന ടാക്സിവാഹനങ്ങളിൽ കുടുംബസമേതം പുരുഷന്മാർക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കി സൗദി പൊതുഗതാഗത അതോറിറ്റി. സ്ത്രീ-പുരുഷ ഭേദമന്യേ ഉപഭോക്താക്കൾക്ക് ടാക്സി സേവനം നൽകുന്നതിനായി സ്ത്രീകൾക്ക് കഴിയുമെന്നും…
Read More » - 30 June
ഖത്തറിൽ താമസിക്കുന്നവർക്ക് നിർദേശങ്ങളുമായി സിവിൽ ഡിഫൻസ്
ഖത്തർ: ഖത്തറിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്. തീപിടിത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സിവിൽ ഡിഫൻസ് നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്യാസ് സിലിണ്ടറുകൾ അലക്ഷ്യമായി ഉപയോഗിക്കരുതെന്നും വീടോ, ഓഫിസോ അടച്ചു…
Read More » - 30 June
തന്റെ ഭർത്താവിനെ പ്രേമിച്ച് വശത്താക്കാൻ യുവതി ശ്രമിക്കുന്നതായി ഭാര്യയുടെ പരാതി; ഒടുവിൽ സംഭവിച്ചത്
റാസൽഖൈമ: തന്റെ ഭർത്താവിനെ യുവതി പ്രേമിച്ച് വശത്താക്കാൻ ശ്രമിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിൽ റാസൽഖൈമ കോടതി ശിക്ഷ വിധിച്ചു. ഭർത്താവിനെ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയ്ക്ക് തുടർച്ചയായി സന്ദേശം അയച്ച…
Read More » - 30 June
കുവൈറ്റിൽ തീപിടുത്തം
കുവൈറ്റ് സിറ്റി : കുവൈറ്റിൽ തീപിടുത്തം. വ്യാഴാഴ്ച രാത്രി സബ്ഹാനിൽ ബവ്റിജസ് ഫാക്ടറിയിലായിരുന്നു തീപിടുത്തം . ഏഴ് യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിശമന സേനയിലെ 120 അംഗങ്ങളുടെ കഠിന…
Read More » - 30 June
ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ യുവതിയെ ഒമാനില്‍ ലൈംഗിക അടിമയാക്കി
യഎഇ: ഇന്ത്യയില്‍ നിന്നും സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളില്‍ എത്തിച്ച് അടിമപ്പണി ചെയ്യിക്കുന്ന പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. പലരും ലൈംഗിക അടിമവരെയായി ദുഷ്കര ജീവിതം…
Read More »