Gulf
- May- 2018 -7 May
രാഷ്ട്രപിതാവിന്റെ നൂറാം പിറന്നാള്‍ ആഘോഷമാക്കി യുഎഇ
ദുബായ്: രാഷ്ട്രപിതാവിന്റെ നൂറാം പിറന്നാള്‍ ഗംഭീര ആഘോഷമാക്കി യുഎഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അംബരചുംബിയായ ബുർജ്…
Read More » - 7 May
യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത
അബുദാബി: ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല ശമ്പളം നിർണയിക്കുന്നത്. ഇതിനു കാരണം…
Read More » - 6 May
നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു
മനാമ ; ബഹ്റൈനിൽ നെഞ്ചുവേദനയെ തുടർന്നു സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു. 25 വർഷമായി സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ഷിഹാബുദീൻ (47) ആണ് മരിച്ചത്. അവധി…
Read More » - 6 May
ദുബായിൽ ഇനി സൗജന്യഭക്ഷണം; സംഭവം ഇങ്ങനെ
ദുബായ്: തങ്ങളുടെ ജോലിസ്ഥലത്ത് ‘സയീദ് ഹാപ്പിനെസ് വാൻ’ എന്ന പേരിൽ ഒരു വാൻ എത്തിയപ്പോൾ അത്ഭുതത്തോടെയാണ് ആയിരത്തിലേറെ തൊഴിലാളികൾ ആ കാഴ്ച കാണാനെത്തിയത്. സയീദ് വർഷം ആഘോഷിക്കുന്നതിന്റെ…
Read More » - 6 May
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ റമദാന് ഓഫര്‍, 90 ശതമാനം വരെ ഡിസ്കൗണ്ട്
യുഎഇ: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. റമദാന് ആഘോഷങ്ങളോട് അനുബന്ധിച്ച് യുഎഇയില്‍ സാധനങ്ങള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഗൃഹോപഭോഗ വസ്തുക്കള്‍ക്കും ഭക്ഷണ സാധനങ്ങള്‍ക്കുമാണ് വന്‍…
Read More » - 6 May
ഒമാനില്‍ റമദാന് ആരംഭം ഈ ദിവസം
മസ്കറ്റ്: ഒമാനില്‍ പുണ്യ മാസമായ റമദാന് എന്ന് ആരംഭിക്കുമെന്നുള്ള വിവരം മിനിസ്ട്രി ഓഫ് അവ്ഖാഫ് ആന്റ് റിലീജിയസ് അഫയേഴ്സ് പുറത്തുവിട്ടു. മെയ് 17നാണ് ഒമാനില്‍ റമദാന് ആരംഭം.…
Read More » - 6 May
ദുബായിൽ നിന്ന് ഐഫോൺ കടത്താൻ ശ്രമിച്ചയാൾ ഡൽഹിയിൽ പിടിയിൽ
ദുബായ്: അനധികൃതമായി 100 ഐ ഫോൺ ടെൻ കടത്താൻ ശ്രമിച്ച 53കാരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ ഇയാളുടെ…
Read More » - 6 May
ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഷോയ്ക്ക് തുടക്കമിട്ട് ദുബായ്
ദുബായ് : ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഷോയ്ക്ക് തുടക്കമിട്ട് ദുബായ്. എമിറേറ്റ് ഗ്രൂപ്പ് ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഷെയ്ഖ് അഹമ്മദ് ബിന്‍…
Read More » - 6 May
ദുബായിലെ ഈ മാളില്‍ മൂന്ന് ദിവസത്തേക്ക് സൂപ്പര്‍ സെയിൽ ഓഫറുകള്‍
ദുബായ്: മൂന്ന് ദിവസത്തേക്ക് സൂപ്പർ സെയിൽ ഓഫറുകളുമായി ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ. മെയ് 10 മുതൽ 12 വരെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്. ഫാഷൻ, ഡൈനിങ്ങ് എന്നിവയുമായി…
Read More » - 6 May
യുഎഇയിലെ ജോലിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഒരു മാസത്തെ ശമ്പളം ബോണസ്
അബുദാബി: യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം അഡ്വാന്‍സ് ബോണസായി ജോലിക്കാര്‍ക്ക് ലഭിക്കും. യുഎഇ ഗവണ്മെന്റ് ജോലികാര്‍ക്കും, സൈനികര്‍ക്കും, സോഷ്യല്‍ സര്‍വീസ്…
Read More » - 6 May
ഹൃദയാഘാതം ; കുവൈറ്റില്‍ പ്രവാസി മരിച്ചു
കുവൈറ്റ് ; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു. തൃശൂര്‍ സ്വദേശിയും , എബിജെ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനുമായിരുന്ന വിജയകുമാര്‍ കെ എസ് (63) ആണ്…
Read More » - 6 May
പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ ഇത് നല്ല സമയം : റിപ്പോര്‍ട്ട് ഇങ്ങനെ
ദുബായ് : പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ ഇത് നല്ല സമയമാണെന്ന് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യം താഴേക്കു പോയതോടെ, ഗള്‍ഫ് പ്രവാസികള്‍ക്കു നാട്ടിലേക്കു പണം അയയ്ക്കാന്‍ ഉണര്‍വ്.…
Read More » - 6 May
ആഭ്യന്തര ഹജ്ജ് പാക്കേജ്; പ്രഖ്യാപനം ഉടൻ
ജിദ്ദ: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് പാക്കേജുകള്‍ ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. പാക്കേജുകള്‍ നേരത്തെ പ്രസിദ്ധീകരിക്കുന്നതിലൂടെ തീര്‍ഥാടകര്‍ക്ക് അനുയോജ്യമായ പാക്കേജുകളും…
Read More » - 6 May
നിശാക്ലബിന്റെ മറവില്‍ പെണ്‍വാണിഭം, ദുബായിൽ രണ്ട് പ്രവാസികൾ പിടിയിൽ
ദുബായ്: ദുബായിൽ നിശാക്ലബിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ പ്രവാസികൾ പിടിയിൽ. നേപ്പാൾ സ്വദേശിനിയും, ഇന്ത്യൻ പൗരനും, ദുബായ് സ്വദേശിയും ചെന്നായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. മദ്യലഹരിയിൽ യുവാക്കളുമായി ഉണ്ടായ…
Read More » - 6 May
പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷം കൂടുമ്പോള്‍ ആഘോഷിക്കും : സുഷമാ സ്വരാജ്
ന്യൂഡല്‍ഹി : പ്രവാസി ദിനമായ പ്രവാസി ഭാരതീയ ദിവസ് ഇനി മുതല്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഗംഭീരമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഓരോ വര്‍ഷവും…
Read More » - 6 May
ദുബായിൽ മദ്യ ലഹരിയിൽ പോലീസ് ഉദ്യോഗസ്ഥയെ കടിച്ച റഷ്യൻ യുവതിയ്ക്ക് സംഭവിച്ചത്
ദുബായ്: ദുബായിൽ മദ്യ ലഹരിയിൽ പോലീസ് ഉദ്യോഗസ്ഥയെ കടിച്ച റഷ്യൻ യുവതിയെ ആറ് മാസം തടവിന് വിധിച്ച് കോടതി. അവധി ദിവസം ചിലവഴിക്കാനായി ദുബായിൽ എത്തിയ റഷ്യൻ…
Read More » - 6 May
അബുദാബിയില്‍ ട്രാഫിക്ക് പിഴ ഇനി തവണകളായി അടയ്ക്കാം
അബുദാബി: ട്രാഫിക്ക് നിയമലംഘനമോ രേഖകളുമായി ബന്ധപ്പെട്ടോ പിഴയടയ്ക്കുന്ന നടപടികള്‍ പലിശ രഹിത തവണകളാക്കി അബുദാബി . അബുദാബി പൊലീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഫസ്റ്റ് അബുദാബി…
Read More » - 6 May
പ്രവാസികള്‍ ആഹ്ലാദത്തില്‍ : ചരിത്രത്തിൽ ആദ്യമായി ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് യുഎയിലെ ഒരു എമിറേറ്റ്
ഫുജൈറ(യുഎഇ) : സർക്കാർ ജീവനക്കാർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും ഒരു മാസത്തെ ശമ്പളം ബോണസായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഫുജൈറ സർക്കാർ. സുപ്രീം കൌൺസിൽ മെമ്പറും ഫുജൈറ ഭരണാധികാരിയുമായ…
Read More » - 6 May
കുവൈറ്റില്‍ പ്രവാസികളായ ശുചീകരണ തൊഴിലാളികളെ പിരിച്ചു വിടാന്‍ നീക്കം
കുവൈറ്റ് : മലയാളികള്‍ ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുള്ള ശുചീകരണ തൊഴിലാളികളെ പിരിച്ചു വിടാന്‍ നീക്കം. ഇതിനു മുന്നോടിയായി നിരവധി തൊഴിലാളികള്‍ക്ക് നോട്ടീസ് ലഭിച്ചു. കുവൈറ്റ് സര്‍ക്കാരുമായി…
Read More » - 6 May
ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് മറ്റൊരു യു.എ.ഇ എമിറേറ്റ് കൂടി
യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ക്കൊപ്പം തന്നെ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎക്യു(ഉം അല്‍ ഖൈ്വന്‍) . യുഎഇ സ്ഥാപകന്‍ ഷെയ്ഖ് സയിദിന്റെ നൂറാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍…
Read More » - 6 May
വര്‍ഷങ്ങളുടെ സ്വപ്നം പൂവണിഞ്ഞു : പ്രവാസി മലയാളിയും മകനും വെള്ളിത്തിരയിലേക്ക്
അബുദാബി : സിനിമാ നടനാകണമെന്ന അതിയായ മോഹം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലാണ് പ്രവാസി മലയാളിയായ പിങ്കു പിള്ളയും കുടുംബവും. മധുരത്തോടൊപ്പം ഇരട്ടി മധുരം നല്കുന്ന സംഗതികൂടിയുണ്ട് ഇതിനു…
Read More » - 6 May
ഒമാനിൽ വാഹനാപകടം; പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. ഇബ്രിയില്‍ നിന്നും സൊഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ശജീന്ദ്രന്‍,…
Read More » - 6 May
ദുബായില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഈ നീക്കം
ദുബായ്: ദുബായില്‍ നിയമക്കുരുക്കില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. നിയമപരമായ പ്രശ്നങ്ങളില്പ്പെട്ടിരിക്കുന്നവര്ക്ക് സഹായം നല്‍കാനുള്ള തിരുമാനമാണ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തത്. ഇന്ത്യക്കാര്‍ക്ക്…
Read More » - 6 May
ദുബായിൽ ഇന്ത്യക്കാരന് നേരെ മുളകുപൊടി എറിഞ്ഞ ശേഷം പണം തട്ടി
ദുബായ്: ദുബായിൽ ഇന്ത്യക്കാരനെ ആക്രമിച്ച് പണം പിടിച്ചുപറിച്ച പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷ. ദുബായിലെ മീന ബസാറിൽ കഴിഞ്ഞ ജൂലൈ 31നായിരുന്നു സംഭവം. 31കാരനായ ഇന്ത്യൻ പ്രവാസി ജോലി…
Read More » - 5 May
ദുബായ് ഭരണാധികാരി ദുബായിലെ ജോലിക്കാര്‍ക്ക് വമ്പന്‍ ബോണസ് പ്രഖ്യാപിച്ചു
ദുബായ് : ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വമ്പന്‍ ബോണസ് പ്രഖ്യാപിച്ചു. 50,000 ദിര്‍ഹത്തിന് മുകളിലുള്ള ജീവനക്കാര്‍ക്കാണ് ഈദുല്‍…
Read More »