Gulf
- May- 2018 -5 May
യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാം ; പുതിയ പ്രഖ്യാപനവുമായി ഷെയ്ക്ക് ഖലീഫ
യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജനിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ഒരു മാസത്തെ അടിസ്ഥാന ശമ്പളം…
Read More » - 5 May
യു.എ.ഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫയ്ക്ക് ആദരവ് അര്‍പ്പിച്ച് ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു
ദുബായ് : യു.എ.ഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫയ്ക്ക് ആദരവ് അര്‍പ്പിച്ച് ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു. ദുബായ് കിരീടവകാശി ഷെയ്ഖ് ഹമദാന്‍ മൊഹമ്മദ് ബിന്‍…
Read More » - 5 May
ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണ്: സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി പുതിയ ജോലി തേടിയിറങ്ങിയ യുവതിയ്ക്ക് കിട്ടിയത്
മനില•പുതിയൊരു ജോലി തേടിയാണ് ഒരു യുവതി ഫിലിപൈന്സിലെ തൊഴില്‍മേളയ്ക്ക് പോയത്. എന്നാല്‍ പുതിയ ജോലിയ്ക്കൊപ്പം സ്വപ്നതുല്യമായ ഒരു സമ്മാനം കൂടി ലഭിക്കുമെന്ന് അവര്‍ ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല. ജോയ്സ്…
Read More » - 5 May
യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ: ചതിയുടെയും വഞ്ചനയുടെയും നാണംകെട്ട പ്രവർത്തികളുടെ അന്ത്യം
സന: യെമനില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധച്ച മലയാളി യുവതിയുടെ കുടുംബം തൊടുപുഴയിൽ ആണ് ഉള്ളത്. കൊല്ലങ്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ കത്തിന്റെ…
Read More » - 5 May
അറബി യുവാവിന്റെ മരണത്തെ തുടര്‍ന്ന് ജയിലിലായ പ്രവാസി യുവാവ് നാട്ടിലേയ്ക്ക്
ദുബായ് : അറബി യുവാവിന്റെ മരണത്തെ തുടര്‍ന്ന് ജയിലിലായ പ്രവാസി യുവാവ് നാട്ടിലേയ്ക്ക് മടങ്ങുന്നു. രണ്ടരമാസത്തെ ജയില്‍വാസത്തിനു ശേഷം സന്മനസ്സുള്ളവരുടെ സഹായത്തോടെ ജയില്‍ മോചിതനായ മലയാളി യുവാവ്…
Read More » - 5 May
ദുബായിൽ ഇന്ത്യക്കാരനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം പണം തട്ടി
ദുബായ്: ദുബായിൽ അനധികൃതമായി വീട്ടിൽ പണമിടപാട് നടത്തിയ ഇന്ത്യക്കാരനെ ആക്രമിച്ച ശേഷം പണം തട്ടി. ഇയാളുടെ പരിചയക്കാർതന്നെയായിരുന്നു പണം തട്ടിയത്. വീട്ടിൽ അധികൃതമായി പണമിടപാട് ഉണ്ടെന്ന് അറിവുണ്ടായിരുന്ന…
Read More » - 5 May
ഈ മലയാളിയുടെ കേസ് യുഎഇയിലെ ഡെലിവറി ജോലികാര്‍ക്ക് ഒരു പാഠമായിരിക്കും, കാരണം….
ദുബായ്: ദുബായില്‍ ജോലിയുണ്ടായിരുന്ന മലയാളിയായ മുഹമ്മദ് റാഫിയുടെ ജീവിതം യുഎഇയിലെ ഡെലിവറി ജോലികാര്‍ക്ക് ഒരു പാഠമാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. സുമനസുകളുടെ സഹായത്തോടെ ജയില്‍ മോചിതനായിരിക്കുകയാണ് മുഹമ്മദ്. ഡെലിവറിക്ക്…
Read More » - 5 May
സൗദിയില്‍ ഇനി പള്ളികളും, വത്തിക്കാനുമായി കരാറില്‍ ഒപ്പുവെച്ചതായി വിവരം
റിയാദ്: രാജ്യത്ത് പള്ളി പണിയുന്നതിനായി വത്തിക്കാനുമായി കരാറിൽ ഒപ്പുവെച്ച് സൗദി. ഈജിപ്ത് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം വത്തിക്കാനിലെ ഇന്റര്‍ റിലീജിയസ്…
Read More » - 5 May
ദുബായിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
ദുബായ്: ദുബായിൽ അമിതവേഗതയിൽ 17കാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട എസ് യു വി വാഹനം റോഡിൽ…
Read More » - 4 May
ഒമാനിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
മസ്കത്ത്: ഒമാനിലെ സുഹാറിനടുത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ശക്തമായ കാറ്റില്‍ നിയന്ത്രണം…
Read More » - 4 May
കുവൈറ്റിൽ സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിർത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റ്: സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ സ്ഥാപനത്തില്‍ ജോലിക്ക് നിര്‍ത്തുന്ന കമ്പനികള്‍ക്കും സ്പോൺസർമാര്‍ക്കും മുന്നറിയിപ്പുമായി പബ്ലിക്ക് അതോറിറ്റി മാന്‍ പവര്‍ രംഗത്ത്. രണ്ടായിരം ദിനാര്‍ പിഴയോ അല്ലെങ്കില്‍ മൂന്നു…
Read More » - 4 May
ദുബായിൽ മലയാളി യുവാവ് മുങ്ങിമരിച്ചു
ദുബായ് ; മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ്- സഫിയ ദമ്പതികളുടെ മകന് ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 4 May
ഒമാന്‍ ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം; മുന്നറിയിപ്പുമായി ശാസ്ത്രലോകം
ഒമാൻ: ഒമാന്‍ ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം രൂപപ്പെടുന്നു. ഒമാനിലെ ഉള്‍ക്കടലിലുള്ള ഈ മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ് ഓക്സിജന്റെ അളവ് വളരെ…
Read More » - 4 May
റാസൽഖൈമയിൽ കാറുകള്‍ കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്
റാസൽഖൈമ: റാസൽഖൈമയിൽ കാറുകള്‍ കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്. വ്യാഴാഴ്ച ആണ് അപകടം ഉണ്ടായത്. രണ്ട് എമറേറ്റ് സ്വദേശികള്‍ യാത്ര ചെയ്തിരുന്ന കാര്‍ ആറു ജോലിക്കാരെയും കൊണ്ടു…
Read More » - 4 May
‘തമാശയ്ക്ക് മോഷ്ടിച്ചു’ യുഎഇയില്‍ പൗരന് മൂന്നു വര്‍ഷം തടവ്
ഷാര്‍ജ : മോഷ്ടിച്ചത് ‘തമാശയ്ക്ക്’ ലഭിച്ചത് മൂന്നു വര്‍ഷം തടവ്. ഷാര്‍ജ സ്വദേശിയായ യുവാവിനാണ് മോഷ്ടിച്ചതിന് കോടതി മൂന്നു വര്‍ഷം തടവ് വിധിച്ചത്. ഇയാളുടെ അയല്‍വാസി ജനുവരി…
Read More » - 4 May
സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് : മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ
ദുബായ്: നാല്പതു വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ മാമോഗ്രാം നിര്‍ബന്ധമെന്ന് യുഎഇ. ഫ്രണ്ട്സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാസന്‍…
Read More » - 4 May
നോമ്പ് കാലത്ത് അമുസ്ലിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ സമയമാണ് റമദാൻ. മെയ് 17 നാണ് ഈ വർഷം റമദാൻ ആരംഭിക്കുന്നത്. സൂര്യോദയം…
Read More » - 4 May
യു.എ.ഇയില്‍ പ്രവാസി യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
യുഎഇ : കടം കൊടുത്ത തുക തിരികെ ചോദിച്ചതിന് സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പ്രവാസി അറസ്റ്റില്‍. കടം കൊടുത്ത 2000 ദിര്‍ഹം തിരികെ ചോദിച്ചപ്പോളാണ് യുവാവ് പ്രകോപിതനായി…
Read More » - 4 May
യുനിസെഫ് തിരഞ്ഞെടുത്ത മികച്ച ശിശു സൗഹൃദ നഗരം ഇത്
ലോകത്തിന്റെ പല ഭാഗത്തും കുട്ടികള്‍ക്കെതിരെയുള്ള അക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷതമായ നഗരമെന്ന യുനിസെഫിന്റെ അംഗീകാരം നേടി ഈ നഗരം. അറബ് നാടിനറെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ ഷാര്‍ജയ്ക്കാണ്…
Read More » - 4 May
ഈ രാജ്യം റംസാനെ വരവേല്‍ക്കുന്നത് പുതിയ ഏഴ് പള്ളികള്‍ തുറന്ന്
റംസാന് പുണ്യത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും വ്രതശുദ്ധിയോടെ ഒരുങ്ങുമ്പോള്‍ പുതിയതായി എഴു പള്ളികള്‍ തുറന്നാണ് ഈ രാജ്യം പുണ്യദിനത്തിനായി കാത്തിരിക്കുന്നത്. ആയിരങ്ങള്‍ക്ക് ഒരേ സമയം ആരാധന നടത്താന്‍ സാധിക്കുന്ന…
Read More » - 4 May
സൗദി സന്ദര്‍ശക വിസ : ഇളവ് ഈ രാജ്യങ്ങള്‍ക്ക് മാത്രം
റിയാദ് : സൗദിയിലേക്കുള്ള സന്ദര്‍ശക വിസയിലുള്ള ഇളവ് ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ് നിരക്ക് ഇളവ് ലഭിക്കുന്ന…
Read More » - 4 May
ദുബായിൽ മദ്യപിച്ച് പോലീസുകാരോട് മോശമായി പെരുമാറിയ യുവാവിന് സംഭവിച്ചത്
ദുബായ്: മദ്യലഹരിയിൽ പോലീസുകാരോട് മോശമായി പെരുമാറിയ 19കാരനായ സൗദി സ്വദേശിക്കെതിരെ കേസ്. അൽ മുറക്കാബാദിൽ മാർച്ച് 30നാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ വഴിയരിൽ ബോധരഹിതനായി കിടന്ന യുവാവിനെ കുറിച്ച്…
Read More » - 4 May
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി യുഎഇ വിദ്യാർത്ഥികൾ
യുഎഇ: കഴിഞ്ഞ ദിവസം കേരള സംസ്ഥാന സർക്കാർ എസ്എസ്എൽസി ഫലം സ്എസ്എൽസി പരീക്ഷ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ യുഎയിലെ വിവിധ സ്കൂളുകളിൽ നിന്ന് 544കുട്ടികളായിരുന്നു എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്നത്.…
Read More » - 4 May
മുഖം മറയ്ക്കാത്തതിന് സേവനം നിഷേധിച്ച ക്ലാര്‍ക്കിനോട് സൗദി വനിതയുടെ കിടിലം മറുപടി
റിയാദ്: മുഖം പൂര്‍ണമായി മറയ്ക്കുന്ന നിഖാബ് ധരിക്കാത്തിനാൽ തനിക്ക് സേവനം നിഷേധിച്ച ക്ലാര്‍ക്കിനോട് സൗദി വനിതയുടെ കിടിലം മറുപടി. കാലം മാറിയതറിഞ്ഞില്ലേയെന്നാണ് യുവതി മറുപടി നൽകിയത്. സൗദി…
Read More » - 4 May
അജ്മാനിൽ ഡിസ്കൗണ്ട് സെയിലിൽ സാധനങ്ങൾ വാങ്ങാൻ വൻ ജനത്തിരക്ക്; പെടാപ്പാട് പെട്ട് പോലീസ്
അജ്മാൻ: അജ്മാനിൽ ഡിസ്കൗണ്ട് സെയിലിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരെ നിയന്ത്രിക്കാൻ ഒടുവിൽ ഉടമ പോലീസിന്റെ സഹായം തേടി. റംസാൻ മാസമായതുകൊണ്ടു തന്നെ ഭക്ഷ്യവസ്തുക്കൾ ഡിസ്കൗണ്ടിൽ കൊടുക്കുന്നുവെന്ന് അറിഞ്ഞതോടെ…
Read More »