Gulf
- Sep- 2017 -22 September
അശ്ലീല ആംഗ്യം കാണിച്ച ബ്രിട്ടീഷ് സ്വദേശിയായ ഡ്രൈവറിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു
അശ്ലീല ആംഗ്യം കാണിച്ച സംഭവത്തില്‍ ബിട്ടീഷ് സ്വദേശിയായ ഡ്രൈവറിനെ ദുബായ് പോലീസ് പിടികൂടി. വാഹനം ഓടിച്ചു പോകുന്ന വേളയിലാണ് സംഭവം നടന്നതെന്നു പോലീസ് വ്യക്തമാക്കി. ദുബായിലെ മറ്റൊരു…
Read More » - 22 September
യു.എ.ഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
ഷാർജ: യു.എ.ഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വെള്ളിയാഴ്ച്ച രാവിലെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10 ലെ ഒരു അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ എഷ്യൻ വംശജനായ യുവാവ്…
Read More » - 22 September
ദുബായിയെ ലോകത്തിലെ നമ്പര്‍ വണ്‍ ആക്കുന്ന 15 കാര്യങ്ങള്‍
ദുബായ് എന്നത് മലയാളികളുടെ വലിയൊരു സ്വപ്ന ലോകമാണ്. കുറച്ചുകാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബൈ ഇന്നൊരു ലോകനഗരമായും ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക…
Read More » - 22 September
ജെറ്റ് സ്കൈ അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
യു.എ.ഇ: ഖോര്‍ ഫഖാന്‍ ബീച്ചില്‍ ജെറ്റ് സ്കൈ അപകടത്തില്‍പ്പെട്ട് യുവാവ് മുങ്ങി മരിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകട…
Read More » - 22 September
ആധാര്‍ കാര്‍ഡ് : ആശയകുഴപ്പം വിട്ടുമാറാതെ പ്രവാസികള്‍ : ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രവും വേണമെന്ന് ഉദ്യോഗസ്ഥരും
ദുബായ് : ആധാര്‍ കാര്‍ഡ് സംബന്ധിച്ച് പ്രവാസികളുടെ ആശയകുഴപ്പം ഇപ്പോഴും മാറിയിട്ടില്ല. വിദേശത്തു താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് ഇടയ്ക്ക് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും നാട്ടില്‍ ഇടപാടുകള്‍ക്ക് ആധാര്‍…
Read More » - 22 September
കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം
സൗദിയിലെ കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയാണ് ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത്…
Read More » - 21 September
യുഎഇയിൽ ഏഴുവയസുകാരനെ കാറിലടച്ച് മാതാപിതാക്കള്‍ ഷോപ്പിംഗിന് പോയി ; സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി
റാസൽഖൈമ :യുഎഇയിൽ ഏഴുവയസുകാരനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം റാസൽഖൈമയിലാണ് സംഭവം. ഈജിപ്ത് സ്വദേശിയായ ബാലനെ കാറിനുള്ളില്‍ അടച്ച്…
Read More » - 21 September
സൗദിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്
റിയാദ് : സൗദി അൽഖസീമിലെ മാളുകളിൽ സമ്പുർണ സൗദിവൽക്കരണത്തിന് തുടക്കമായി. അൽ ഖസീം തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയ ശാഖാ പബ്ലിക് റിലേഷൻസ് മേധാവി അഹമ്മദ് അൽ…
Read More » - 21 September
നഷ്ടമായ മൊബൈല്‍ ഫോണ്‍ സ്പാനിഷ് ടൂറിസ്റ്റിന് വീട്ടിലേക്കയച്ചുകൊടുത്ത് ദുബായ് പോലീസ്
ദുബായ്: ദുബായിലെ കാഴ്ചകള്‍ കാണാനെത്തിയ സ്പാനിഷ് യുവതിയ്ക്ക് നഷ്ടമായ മൊബൈല്‍ ഫോണ്‍ വീട്ടിലേക്ക് അയച്ചു കൊടുത്ത് ദുബായ് പോലീസ്. ദുബായ് സന്ദര്‍ശിച്ചപ്പോഴാണ് സ്പാനിഷ് യുവതിയ്ക്ക് ഫോണ്‍ നഷ്ടമായത്.…
Read More » - 20 September
ഗള്‍ഫില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ മലയാളി പിടിയില്‍
പട്ടാമ്പി•ഗള്‍ഫില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.തൃത്താല കുമരനെല്ലൂര്‍ തൊഴാമ്ബുറത്ത് സനൂപിനെ(30) ആണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്.…
Read More » - 20 September
സൗദിയില്‍ വനിതാവല്‍ക്കരണം മൂന്നാം ഘട്ടത്തിലേക്ക്
റിയാദ്: സൗദിയില്‍ വനിതാവല്‍ക്കരണം മൂന്നാം ഘട്ടത്തിലേക്ക്. മൂന്നാം ഘട്ടം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ആദ്യ രണ്ടു…
Read More » - 20 September
ലിംഗസമത്വം അനിവാര്യമെന്നു ശൈഖ് മുഹമ്മദ്
ദുബായ്: ലിംഗസമത്വം അനിവാര്യമെന്നു യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. ഭാവിയില്‍ യു.എ.ഇ.യുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍…
Read More » - 20 September
ഗള്‍ഫില്‍ നിന്നും സ്വര്‍ണം വാങ്ങുന്നവര്‍ സൂക്ഷിക്കുക
അബുദാബി•സ്വര്‍ണം വങ്ങുമ്പോള് സൂക്ഷിക്കുക. 27 കിലോ വ്യാജ സ്വർണമാണ് അബുദാബി പോലീസ് കഴിഞ്ഞദിവസം വിവിധ സ്വര്‍ണക്കടകളില്‍ നിന്നും പിടികൂടിയത്. രാജ്യാന്തര ബ്രാൻഡുകളുടെ പേര് എഴുതിയായിരുന്നു വ്യാജ സ്വർണാഭരണങ്ങൾ…
Read More » - 20 September
ഭർത്താവിന്റെ പീഡനം മൂലം യുവതി ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി
ഷാർജ: ഭർത്താവിന്റെ ദേഹോപദ്രവം സഹിക്കാൻ കഴിയാതെ ഇരുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറിയൻ വംശജയായ മുപ്പത്തിമൂന്നുകാരിയെ ആണ് അൽ ഖാസിമി ആശുപത്രിയിൽ…
Read More » - 20 September
ഇപ്പോള്‍ പറക്കു.. പണം പിന്നെ മതി: അടിപൊളി ഓഫറുമായി യു.എ.ഇ വിമാനക്കമ്പനി
ദുബായ്•ഇത്തിഹാദ് എയര്‍വേയ്സിനൊപ്പം യാത്രയോ അവധിക്കാലമോ പദ്ധതിയിടുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തവണകളായി അടയ്ക്കാന്‍ അവരസം. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇത്തിഹാദ്…
Read More » - 20 September
റോഹിങ്ക്യകള്‍ക്ക് സൗദി ഭരണാധികാരിയുടെ സഹായഹസ്തം
ജിദ്ദ: മ്യാൻമറിൽ നിന്ന് പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് 15 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു. റോയൽകോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റീലീഫ്…
Read More » - 19 September
സൗദിയില്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•സൗദി അറേബ്യയിലെ റിയാദ്, യാന്‍ബു, മദീന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ദന്തല്‍ ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്സുമാരെ (ആണ്/പെണ്) നിയമിക്കുന്നു. സെപ്തംബര്‍ 23 ന് ഒഡേപെകിന്റെ തിരുവനന്തപുരം വഴുതക്കാട്…
Read More » - 19 September
വിനോദ സഞ്ചാരിയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവുചെയ്ത അമ്മയും മകനും പിടിയില്‍
വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും മകനും അടക്കം നാലു പേര് ദുബായ് പോലീസിന്റെ പിടിയില്‍. ഏഷ്യന്‍ വംശജനായ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടത്. സമീപത്തുള്ള എമിറേറ്റില്‍ മറവു…
Read More » - 19 September
അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണികളായി: രണ്ട് പ്രവാസി യുവതികള്‍ വിചാരണ നേരിടുന്നു
അബുദാബി•അവിഹിത ബന്ധങ്ങളിലൂടെ ഗര്‍ഭിണികളായി മാറിയ രണ്ട് പ്രവാസി യുവതികള്‍ അബുദാബിയില്‍ വിചാരണ നേരിടുന്നു. അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയാകുകയും ചെയ്ത എത്യോപ്യന്‍ യുവതിയുടെയും ഫിലിപ്പിനോ യുവതിയോടെയും വിചാരണ…
Read More » - 19 September
സൗദിയില്‍ പെട്രോള്‍ വിലയില്‍ മാറ്റം : പുതിയ വില നവംബര്‍ മുതല്‍
സൗദി: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചേക്കും. നവംബര്‍ മുതല്‍ ആഭ്യന്തര വിപണിയില്‍ പെട്രോളിന് എണ്‍പത് ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍…
Read More » - 19 September
ഭീകരവാദം തുടച്ചു നീക്കാന്‍ ആഗോളതലത്തില്‍ ശക്തമായ സംവിധാനങ്ങള്‍ വേണമെന്ന് ഖത്തര്‍
ഭീകരവാദത്തെ ചെറുക്കാന്‍ ആഗോളതലത്തില്‍ ശക്തമായ ഇടപെടലുകളും സംവിധാനങ്ങളും വേണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി. ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച യു എസ് ഇസ്ലാം വേള്‍ഡ്…
Read More » - 18 September
മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ്
ദുബായ്: മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ്. എമിറേറ്റ്സിലെ വിമാന യാത്രയക്ക് 10 ശതമാനം ഇളവ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കാനുള്ള തീരുമാനമായി മുനിസിപ്പാലിറ്റി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.…
Read More » - 18 September
ഇസ്ലാമിക പുതുവര്‍ഷം: യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു
അബുദാബി•1439 ഹിജിറി പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കും. പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധി യു.എ.ഇ സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി അതോറിറ്റിയും…
Read More » - 18 September
പ്രമുഖ ചാനൽ നീക്കം ചെയ്യണമെന്ന് സ്നാപ് ചാറ്റിന് നിർദ്ദേശം നൽകി സൗദി
ന്യൂയോർക്ക്: പ്രാദേശിക നിയമ ലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി അൽ ജസീറ ഡിസ്കവർ പബ്ലീഷർ ചാനൽ നീക്കം ചെയ്യണമെന്ന് സ്നാപ് ചാറ്റിന് നിർദേശം നൽകി സൗദി അറേബ്യൻ സർക്കാർ.…
Read More » - 18 September
റോഡുകളിലെ സിഗ്നലും ഇനി പുതിയ രൂപത്തില്‍
വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും നാം നിത്യേന ഉപയോഗിക്കുന്ന ഇമോജികള്‍ ഇനി മുതല്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തും. നഗരത്തിലെ സ്കൂള്‍ മേഖലകളില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഇമോജി…
Read More »