Gulf
- Jul- 2017 -30 July
പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ : നിയമത്തിന്റെ പരിധിയില്‍ വരുന്നത് ഇവരൊക്കെ
ദുബായ് : പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഓഗസ്റ്റ് ഒന്നിനു നിലവില്‍ വരും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ്…
Read More » - 30 July
സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വന്‍തോതില്‍ വ്യത്യാസം
റിയാദ്: സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വന്‍തോതില്‍ വ്യത്യാസം. വിദേശികള്‍ ജൂണില്‍ അയച്ച പണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.…
Read More » - 28 July
അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ
ദുബായ് : അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അടുത്ത ബന്ധുക്കള്‍ രംഗത്തെത്തി. ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി…
Read More » - 28 July
യെമന്റെ മിസൈല്‍ മക്കയ്ക്കടുത്ത് വെച്ച് സൗദി വെടിവെച്ചു
റിയാദ് : യമന്റെ മിസൈല്‍ മക്കയ്ക്കടുത്ത് വെച്ച് സൗദി വെടിവെച്ച് വീഴ്ത്തിയതായി റിപ്പോര്‍ട്ട്. അറബ് സഖ്യ കക്ഷിയുടെ കമാന്‍ഡാണ് യെമനിലെ ഹൂതികള്‍ മക്കയ്ക്ക് നേരെ തൊടുത്തുവിട്ട…
Read More » - 28 July
ഇന്നുമുതല്‍ ദുബായ് മെട്രോ ഭാഗികമായി അടച്ചിടുന്നു
ദുബായ് : ഇന്നുമുതല്‍ ദുബായ് മെട്രോ ഭാഗികമായി അടച്ചിടുന്നു . വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമാണ് ദുബായ് മെട്രോ ഭാഗികമായി അടച്ചിടുക. ജുമൈറാ ലെയ്ക്ക് ടവേഴ്സ് സ്റ്റേഷനും എല്ബിഎന്…
Read More » - 28 July
അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായെന്ന് സൂചന
ദുബായ്: യു.എ.ഇയിൽ തടവിൽ കഴിഞ്ഞിരുന്ന പ്രശസ്ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായെന്ന് റിപ്പോർട്ട്. ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ ആയിരുന്നു അറ്റ്ലസ്…
Read More » - 28 July
പൊതുനിരത്തിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ ഓംലറ്റ് റെഡി
ദുബായ് : ദുബായില്‍ അസഹ്യമാം വിധം ചൂട് ഉയരുകയാണ്. ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുനിരത്തുകളില്‍ ഓംലറ്റ് ഉണ്ടാക്കി സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്യുന്നവരാണ് ഏറെയും. ഇപ്പോള്‍ ദുബായിലെ…
Read More » - 27 July
ദുരന്തം വിട്ടൊഴിയാതെ പ്രവാസിയുടെ കുടുംബം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ഹൃദയംപൊട്ടി മരിച്ചു
ഷാര്‍ജ/ആലപ്പുഴ•ദുരന്തം വിട്ടൊഴിയാതെ പ്രവാസിയുടെ കുടുംബം. നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേദിവസം മരിച്ച പ്രവാസി മലയാളിയുടെ മാതാവ് മകന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ സ്വദേശിയായ…
Read More » - 27 July
ഈ ഗള്‍ഫ് രാജ്യവുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് യു.എ.ഇ
ദുബായ് : ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. യൂണൈറ്റഡ് അറബ് എമിറേറ്റ്സ് സെന്‍ട്രല്‍ ബാങ്കാണ് ഇതു സംബന്ധിച്ച…
Read More » - 26 July
നവയുഗം സഹായത്തിനെത്തി; ഒൻപതുമാസത്തെ അനിശ്ചിതങ്ങൾക്കൊടുവിൽ മൂസ നാടണഞ്ഞു
ദമ്മാം: ഇക്കാമ ഇല്ലാതെ ഒൻപതു മാസം അലഞ്ഞ മലയാളി യുവാവ്, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ്…
Read More » - 26 July
പ്രതികളെ പിടികൂടാന്‍ റോബോ കാര്‍
കുറ്റവാളികളെയും നിയമ ലംഘകരെയും പിടികൂടാന്‍ ദുബായ് പോലീസിനെ സഹായിക്കാന്‍ ഇനി റോബോ കാറുകളും. ഒ-ആര്3 എന്ന് പേരുള്ള ഈ റോബോ കാറില്‍ നാല് പാടും നോക്കിക്കാണുന്നതിനായി 360…
Read More » - 26 July
സൗദിയും സഖ്യകക്ഷികളും മുഴുവന്‍ ഭീകരുടെ പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചു
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുഴുവന്‍ ഭീകരുടെ പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചു ഒമ്പതു സന്നദ്ധ സംഘടനകളെയും അതിനു പുറമെ ഒമ്പതു പേരുമാണ്…
Read More » - 26 July
ഖത്തറിന്റെ തീവ്രവാദപ്രവർത്തനങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താൻ പരസ്യങ്ങൾ ശ്രദ്ധേയമാകുന്നു
ദോഹ: ഖത്തറിന്റെ തീവ്രവാദപ്രവർത്തനങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താൻ പരസ്യങ്ങൾ ശ്രദ്ധേയമാകുന്നു. ഖത്തറിനെതിരെ ടിവി ചാനലില്‍ പരസ്യം നടത്താന്‍ സൗദി മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ്…
Read More » - 26 July
ഖത്തറിനെതിരെ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് സൗദി
ദോഹ: ഖത്തറിനെതിരെ ടിവി ചാനലില്‍ പരസ്യം നടത്താന്‍ സൗദി മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. തീവ്രവാദത്തെ ഖത്തര്‍…
Read More » - 26 July
മലയാളികൾക്ക് വീണ്ടും തിരിച്ചടി; സൗദി സ്വദേശിവത്കരണം മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലയിൽ
റിയാദ്: മലയാളികൾക്ക് വീണ്ടും തിരിച്ചടി. സൗദി സ്വദേശിവത്കരണം മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖലയിൽ. സമ്പൂര്‍ണ സ്വദേശിവത്കരണം ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളില്‍ (ഗ്രോസറി)…
Read More » - 25 July
സാമ്പത്തിക തട്ടിപ്പ് ; മുന്നറിയിപ്പുമായി യുഎഇ
അബുദാബി ; സാമ്പത്തിക തട്ടിപ്പ് മുന്നറിയിപ്പുമായി യുഎഇ. ലൈസൻസില്ലാത്ത അനധികൃത സാമ്പത്തിക കേന്ദ്രങ്ങളിൽ പണം നിക്ഷേപിക്കരുതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ്. ഇത്തരം കേന്ദ്രങ്ങൾ രാജ്യത്തിന് തന്നെ അപകടമാണെന്നും,തൊഴിൽ,…
Read More » - 25 July
അശ്രദ്ധമായി റോഡ് മുറിച്ചുകടന്നവർക്ക് പിഴ
അജ്മാൻ : അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന 1652 പേരിൽ നിന്ന് അജ്മാൻ പോലീസ് പിഴ ഈടാക്കി. കൂടുതൽ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രചാരണത്തിന്റെ ഭാഗമായാണ്…
Read More » - 25 July
പട്ടാപ്പകല്‍ ഷാര്‍ജയില്‍ ബാങ്ക് കൊള്ള
ഷാര്‍ജയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള . ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ അല്‍ ബുജറ റോഡിനു സമീപമുള്ള ബാങ്കിന്റെ ശാഖയിലാണ് സംഭവം .…
Read More » - 25 July
യു.എ.ഇയില്‍ വഴിയരികില്‍ പാചകം ചെയുന്നത് വ്യാപകമാകുന്നു
ദുബായ്: ജൂലൈയില്‍ യുഎഇയില്‍ ചൂട് വളരെ കൂടുതലാണ്. ഇത് ലോകത്തെ ബോധിപ്പിക്കാന്‍ യുഎഇയിലെ താമസക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. തീരപ്രദേശങ്ങളില്‍ 47 ° സെഷ്യല്‍സും ഉള്‍പ്രദേശങ്ങളില്‍ 49…
Read More » - 25 July
മലയാളി യുവാവ് ബഹ്റനില്‍ കുഴഞ്ഞുവീണു മരിച്ചു
മനാമ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവധിക്കായി നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ മലയാളി യുവാവ് മനാമയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ തോപ്പില്‍തറ വടക്കേതില്‍ അശോകന്റെ…
Read More » - 25 July
ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയുടെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതി
അബുദാബി: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. ഇമാന് അബുദാബി വിപിഎസ് ബുര്‍ജീല്‍…
Read More » - 24 July
നിങ്ങള്‍ ദുബായിലായിരിക്കുമ്പോള് തീര്‍ച്ചയായും ചെയ്തിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍
ദുബായ് സന്ദര്‍ശിക്കുന്നവരില്‍ മിക്കവരും സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കുക. പക്ഷേ വ്യത്യസ്ത സഞ്ചാരം അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന മൂന്നു സ്ഥലങ്ങള്‍ ഉണ്ട്. ദുബായില്‍ വരുന്നവര്‍ തീര്‍ച്ചയായും…
Read More » - 24 July
ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം
ദുബായ് : വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി വിധിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുല്‍ റഹ്മാനു കോടതി…
Read More » - 24 July
ഖത്തര്‍ പ്രതിസന്ധി തീര്‍ക്കാന്‍ സൗദി അറേബ്യ മുന്നിട്ടിറങ്ങണമെന്ന് തുര്‍ക്കി
റിയാദ്: ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തി ഒന്നരമാസം പിന്നിട്ടിട്ടും മധ്യസ്ഥശ്രമങ്ങള്‍ക്ക് യാതൊരു ചലനവും സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. സൗദി അറേബ്യയുടെ…
Read More » - 24 July
ദുബായില്‍ ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് ഭരണാധികാരിയുടെ പുതിയ ഉത്തരവ്
ദുബായ്: ദുബായില്‍ ബിസിനസ്സ് ആരംഭിയ്ക്കാന്‍ പദ്ധതിയുള്ളവര്‍ക്ക് ദുബായി മന്ത്രാലയത്തില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ദുബായില്‍ ഇനി അഞ്ചു മിനുട്ടിനുള്ളില്‍ ബിസിനസ് ലൈസന്‍സ് സ്വന്തമാക്കാം. ബിസിനസ്…
Read More »