Gulf
- Jul- 2017 -23 July
കുവൈറ്റിൽ വൻ തീപ്പിടുത്തം
കുവൈറ്റ് ; കുവൈറ്റിൽ വൻ തീപ്പിടുത്തം. വ്യാവസായിക ഷാർക്ക് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. 600 സ്ക്വയർ മീറ്ററിൽ തീ പടർന്നതായും, അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും…
Read More » - 23 July
നഗ്നചിത്രം പ്രചരിക്കുമെന്ന് ഭീഷണി: യുവാവിന് കഠിന തടവ്
അബുദാബി: യുവതിയുടെ നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് കഠിന തടവ്. സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് യുവാവിനാണ് നാലുവര്‍ഷം തടവ് വിധിച്ചത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട മെറോക്കന്‍ യുവതിയുടെ…
Read More » - 23 July
ഹാജിമാര്‍ക്ക് ഇനി ‘എസി’ കുടകളും
സൗരോര്‍ജത്തിലും, ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍കണ്ടീഷന്‍ കുടകളുമായി എത്തിയിരിക്കുന്നത് സൗദി സ്വദേശിയാണ്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൂര്യതാപത്തില്‍ നിന്നും രക്ഷതേടാന്‍ വേണ്ടിയാണു പുതിയ കണ്ടെത്തല്‍. ഇതോടെ, ഉയര്‍ന്ന താപനിലമൂലമുണ്ടാകുന്ന ഉഷ്ണ…
Read More » - 23 July
ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണമെന്ന് ആവശ്യമുയരുന്നു
ഇന്ത്യയില്‍ ഉള്ളത് പോലെ ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണമെന്നാവശ്യം. ഇന്ത്യയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്ത്…
Read More » - 23 July
റിയാദില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
റിയാദ്: റിയാദില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച് അങ്ങമന് സിദ്ദീഖിനെയാണ് ഷോപ്പിനുളളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇയാൾ ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായിരുന്നു.…
Read More » - 22 July
മമ്മൂട്ടിയെ കസ്റ്റംസുകാര്‍ പിടികൂടിയോ? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വാര്‍ത്തയുടെ സത്യാവസ്ഥ
കൊച്ചി♦ഡ്യൂട്ടി അടയ്ക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച നടന് മമ്മൂട്ടിയെ കസ്റ്റംസുകാര്‍ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇന്ന് രാവിലെ മുതല്‍ ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു…
Read More » - 22 July
ഉപരോധം പരിഹരിക്കാൻ ഏത് തരത്തിലുള്ള ചര്‍ച്ചക്കും തയ്യാർ; ഖത്തര്‍ അമീര്‍
ദോഹ: ഉപരോധം നീക്കാന്‍ ഏത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ തമിം ബിന്‍ ഹമദ് അല്‍ താനി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍…
Read More » - 21 July
തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഖത്തറില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുമെന്ന് യുഎസ്
ദോഹ: ഖത്തറും യുഎസും കരാറില്‍ ഒപ്പുവെച്ചെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഖത്തറില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്ന കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി മറികടക്കാനാണ്…
Read More » - 21 July
ദുബായില്‍ വന്‍ തീപ്പിടുത്തം
ദുബായ്: അല്‍ ക്വോസ് പ്രദേശത്ത് വന്‍തീപ്പിടുത്തം. വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്. ഫൈബര്‍ ക്ലാസ് ഫാക്ടറിയിലാണ് തീപ്പിടുത്തം ഉണ്ടായത്. ദുബായ് സിവില്‍ ഫിഫന്‍സ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി തീയണച്ചിരുന്നു.…
Read More » - 21 July
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ മലയാളി സൗദിയില്‍ പിടിയില്‍
ദുബായ്: പ്രവാചകനെ സോഷ്യല്‍മീഡിയ വഴി അപമാനിച്ച മലയാളി അറസ്റ്റില്‍. ഫേസ്ബുക്ക് വഴി പോസ്റ്റ് ഇട്ടതിനാണ് നടപടി. സൗദി സുരക്ഷാ സേനയാണ് മലയാളിയെ പിടികൂടിയത്. മുസ്ലിം സമൂഹത്തെ അപമാനിക്കുന്ന…
Read More » - 21 July
സൗദി രാജകുടുംബാംഗത്തെയും സംഘത്തെയും അറസ്റ്റുചെയ്തു
റിയാദ്: സൗദി രാജകുടുംബാംഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനേയും സംഘത്തെയും റിയാദ് പോലീസ് അറസ്റ്റുചെയ്തു. തലസ്ഥാന നഗരിയായ റിയാദില്‍ അക്രമം നടത്തിയതിന്റെ പേരിലാണ്…
Read More » - 21 July
സ്വദേശിവല്‍ക്കരണം : വിസ അപേക്ഷകള്‍ നിരസിച്ച് സൗദി
റിയാദ്: സ്വദേശിവല്‍ക്കരണ പദ്ധതി ഊര്‍ജ്ജിതമായി നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ 63 ശതമാനം വിസ അപേക്ഷകളും നിരസിച്ചതായി സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. സ്വദേശിവല്‍ക്കരണ പദ്ധതിയായ…
Read More » - 20 July
എമിറേറ്റ്സ് വിമാനം കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
മൗറീഷ്യസിലെ മാഹീ ദ്വീപിനു സമീപം എമിറേറ്റ്സ് എയർലൈനായ എ 380 വിമാനം കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അതേ പാതയിലൂടെ വന്ന മറ്റാെരു വിമാനമാണ് ആശങ്ക പരത്തിയത്.…
Read More » - 20 July
രാജകുടുംബാംഗം അടക്കമുള്ളവര്‍ റിയാദില്‍ അറസ്റ്റിൽ
റിയാദ്: റിയാദിൽ അക്രമം നടത്തിയ രാജകുടുംബാംഗം അടക്കമുള്ളവര്‍ അറസ്റ്റിൽ. രാജകുടുംബാംഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആല് സഊദിനും സംഘവുമാണ് അറസ്റ്റിലായത്. എത്രയും വേഗം സംഭവത്തിലെ…
Read More » - 20 July
നവാസ് ഷെരീഫിന്റെ ജോലിയെ കുറിച്ചുള്ള ഖലീജ് ടൈംസ് റിപ്പോർട്ട് വിശ്വസിക്കാനാകാതെ സമൂഹവും മാധ്യമങ്ങളും
ദുബായ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദുബായിലെ ജോലിയെക്കുറിച്ചുള്ള റിപ്പോർട്ട് പാകിസ്ഥാനിലെ പൊതുജനങ്ങളെയും മീഡിയകളെയും രാഷ്ട്രീയപാർട്ടികളെയും ഇളക്കിമറിക്കുന്നു. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് ഷെരീഫ് ശമ്പളം…
Read More » - 20 July
ഇന്റര്‍നെറ്റ് ബ്ലാക്മെയില്‍ സംഘത്തെ തുരത്താന്‍ പോലീസ് പട്രോള്‍ ഏര്‍പ്പെടുത്തി
നിരവധിപേര്‍ സൈബര്‍ ആക്രമണത്തില്‍ ഇരയായിട്ടുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പട്രോള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് ബ്ലാക്മെയില്‍ സംഘത്തെ തുരത്താനാണ് പോലീ പട്രോളിങ് ഏര്‍പ്പെടുത്തിയത്.…
Read More » - 20 July
ശ്വാസംനിലച്ച ദുബായ് പെണ്‍കുട്ടിയെ പാരാമെഡിക്കല്‍ ജീവനക്കാരന് രക്ഷിച്ചു
ദുബായ്: വെള്ളത്തില്‍മുങ്ങി ശ്വാസം നിലച്ച പെണ്‍കുട്ടിയെ പാരാമെഡിക്കല്‍ ജീവനക്കാരന് രക്ഷിച്ചു. നീന്തല്‍കുളത്തില്‍ മുങ്ങിമരിക്കേണ്ടതായിരുന്നു പെണ്‍കുട്ടി. ദുബായിലാണ് സംഭവം നടന്നത്. 11 വയസുള്ള ഇറാനി പെണ്‍കുട്ടിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.…
Read More » - 20 July
അഗ്നിബാധയില്‍ പൂച്ചകുട്ടിയെ നഷ്ടമായ ഫിലിപ്പീന യുവതിക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്
ദുബായ്: അഗ്നിബാധയില്‍ തന്റെ പൂച്ചക്കുട്ടിയെ നഷ്ടമായ ഇരുപത്തിയാറുകാരിയായ ഫിലിപ്പീന യുവതിക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്. ഇത്തിസലാത്തില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്ന ആഞ്ചലീ…
Read More » - 20 July
ദുബായില്‍നിന്ന് കുറഞ്ഞവിലയ്ക്ക് സ്വര്‍ണം വാങ്ങാം
ദുബായ്: ഇന്ത്യയില്‍ സ്വര്‍ണവില കത്തിപടരുമ്പോള്‍ ദുബായില്‍ പ്രവാസികള്‍ സ്വര്‍ണം വാരികൂട്ടാനുള്ള തിടുക്കത്തിലാണ്. രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍വന്നതോടെ മൂന്ന് ശതമാനം നികുതികൂടി നല്‍കേണ്ടിവന്നതോടെയാണ് ദുബായിയില്‍നിന്ന് സ്വര്‍ണം…
Read More » - 20 July
ചൊവ്വയില്‍ ദുബായ് പണിയാനൊരുങ്ങി യുഎഇ
ദുബായ്: ചൊവ്വാ ഗ്രഹത്തില്‍ ചെറുനഗരം പണിയുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ട് മാസങ്ങളേ ആയുള്ളൂ. ഇതിന്റെ അണിയറ ഒരുക്കങ്ങള്‍ തകൃതിയാക്കിയിരിക്കുകയാണ് അത്ഭുതങ്ങളുടെ ഈ നാട്. ലോകത്തെ ഞെട്ടിച്ച് അംബര ചുംബികള്‍…
Read More » - 18 July
യുഎഇയില്‍ നിങ്ങള്‍ നല്ലൊരു ജോലി തിരയുകയാണോ? ആപ്പിള്‍ ഒരുക്കുന്നു സുവര്‍ണ്ണാവസരം
ദുബായ്: യുഎഇയില്‍ നല്ലൊരു ജോലിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണോ? എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ആപ്പിള്‍ കമ്പനി എത്തുന്നു. ആപ്പിളിനായി ജോലി ചെയ്യാന്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്? ടെക്നോളജി ലോകത്തെ ഭീമന്…
Read More » - 18 July
അജ്മാനിലെ കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് പോലീസ് ; പ്രതി പിടിയിൽ
30 വയസുകാരനായ ആഫ്രിക്കക്കാരനെ കൊന്ന സംഭവത്തിന്റെ ചുരുൾ അഴിച്ച് പോലീസ്. അജ്മാനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ 37 വയസുള്ള ആഫ്രിക്കക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എമിറേറ്റിലെ…
Read More » - 18 July
എമിറേറ്റ്സും ഫ്ലൈ ദുബായിയും കൈകോർക്കുന്നു; ഒരുങ്ങുന്നത് സുഗമമായ യാത്രാസൗകര്യങ്ങൾ
ദുബായ്: എമിറേറ്റ്സും ഫ്ലൈ ദുബായിയും ചേർന്ന് ശൃംഖലകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ഇരുന്നൂറിലേറെ സ്ഥലങ്ങളിലേക്ക് സുഗമമായ യാത്രാ സൗകര്യമാണ് ഇരു വിമാന കമ്പനികളും ലക്ഷ്യമിടുന്നത്. ദുബായ് വ്യോമയാന രംഗത്തെ ആവേശകരവും…
Read More » - 18 July
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി
അബുദാബി : പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി. വ്യാജ ഉത്പന്നം വാങ്ങി കബളിക്കപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലായിരുന്നു പരിശോധന. 6,230 ഷൂസുകളും ബാഗുകളും മറ്റു…
Read More » - 18 July
ലോകത്തെ മികച്ച രണ്ടാമത്തെ നഗരം എന്ന വിശേഷണം ഈ നഗരത്തിന്
അബുദാബി : ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരം എന്ന വിശേഷണം അബുദാബി സ്വന്തമാക്കി. ഇപ്സോസ് സിറ്റി ഇന്‍ഡക്സ് സര്‍വേയില്‍ ന്യൂയോര്‍ക്ക് ആണ് ഒന്നാമത്. 16 –…
Read More »