Gulf
- Feb- 2016 -18 February
സൗദി അറേബ്യയ്ക്ക് ശക്തമായ താക്കീതുമായി ഇറാന്
ബ്രസല്‍സ് : സിറിയയില്‍ കരയുദ്ധത്തിന് സൈന്യത്തിനെ അയച്ചാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി അറേബ്യയ്ക്ക് ഇറാന്റെ താക്കീത്. സിറയയില്‍ സൈന്യത്തെ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി…
Read More » - 18 February
മലയാളി റെസ്റ്റോറന്റ് ജീവനക്കാരന്റെ കൊലപാതകം ; ദുബായിയില്‍ മൂന്നു പ്രതികള്‍ക്ക് 15 വര്‍ഷം തടവ്
ദുബായ് : മലയാളി റെസ്റ്റോറന്റ് ജീവനക്കാരന്റെ കൊലപ്പെടുത്തി 96,000 ദിര്‍ഹം കവര്‍ന്ന കേസില്‍ ഖസാക്കിസ്ഥാന്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2013 ഡിസംബര്‍…
Read More » - 18 February
യു.എ.ഇയില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
ദുബായ്: യു.എ.ഇയുടെ വടക്കന്‍ മേഖലയിലെ ഖോര്‍ഫക്കാനിലും ഫുജൈറയിലും കനത്ത മഴ. ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. ഖോര്‍ഫക്കാനില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും പലയിടങ്ങളിലും ഗതാഗതം…
Read More » - 17 February
മയക്കുമരുന്ന് കള്ളക്കടത്ത്: സൗദിയില്‍ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മയക്കുമരുന്ന് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വധശിക്ഷ സൗദി നടപ്പിലാക്കി. ഒരു സൗദി പൗരന്റേയും രണ്ട് യെമന്‍ പൗരന്മാരുടേയും തലയറുത്താണ് ശിക്ഷ നടപ്പാക്കിയത്. ദൈഫലാ അല്‍…
Read More » - 17 February
അബുദാബിയില്‍ എയിഡ്സ് രോഗവുമായി നിരവധി പേരുമായി ബന്ധപ്പെട്ട 19 കാരി അറസ്റ്റില്‍
അബുദാബി: എയ്ഡ്സ് രോഗം മറച്ചുവച്ച് നിരവധി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 19 കാരി അബുദാബിയില്‍ അറസ്റ്റിലായി. അബുദാബിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതി അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍…
Read More » - 17 February
സൗദിയില്‍ പതിനൊന്നുകാരനെ പിതാവ് കുത്തിക്കൊന്നു: കൊലപാതകം സ്കൂളില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന ശേഷം
മനാമ: സൗദിയില്‍ പതിനൊന്നുകാരനായ മകനെ സ്കൂളില്‍ നിന്ന് വിളിച്ചിറക്കി പിതാവ് കുത്തിക്കൊന്നു. അബ്ദുള്ള എന്ന ബാലനാണ് സ്വന്തം പിതാവിന്റെ കൊലക്കത്തിക്കിരയായത്. ജിസാന്‍ പ്രവിശ്യയിലാണ് സംഭവം. സ്കൂളില്‍ നിന്നും…
Read More » - 17 February
എത്തിഹാദ് എയര്വേയ്സില് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
അബുദാബി: എത്തിഹാദ് എയര്‍വേയ്സിന് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 63 ശതമാനം യാത്രക്കാരുടെ വര്‍ധനവാണ് ഏറ്റവും പുതുതായി വന്ന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ…
Read More » - 16 February
യു.എ.ഇയില്‍ ഭൂചലനം
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദുബായ് സീസ്മിക് നെറ്റുവര്‍ക്ക് അറിയിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ ഫുജൈറ…
Read More » - 15 February
ഐ.എസ് അനുകൂലികളായ നാലുപേരെ ദുബായില്‍ വധശിക്ഷയ്ക്ക് വിധിച്ചു
അബുദാബി: ഐ.എസുമായി ചേര്‍ന്ന് അട്ടിമറി ആസൂത്രണം ചെയ്ത കേസില്‍ ഫെഡറല്‍ സുപ്രീംകോടതിയുടെ സുരക്ഷാ വിഭാഗം നാലുപേര്‍ക്കു വധശിക്ഷ വിധിച്ചു. മൂന്നുപേര്‍ക്കു പത്തുവര്‍ഷത്തെയും രണ്ടുപേര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒരാള്‍ക്കു മൂന്നുവര്‍ഷത്തെയും…
Read More » - 15 February
ദുബൈയിൽ സ്കൂൾ ഫീസ് വർധനയ്ക്ക് അനുമതി
ദുബൈയ്: സ്വകാര്യ സ്കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ അധികൃതർ അനുമതി നല്കി. 2016- 17 വർഷം പരമാവധി 6.4 ശതമാനം വർധനയ്ക്കാണ് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ്…
Read More » - 15 February
ഹൂതി വിമതരുടെ ആക്രമണത്തിൽ യുഎഇ സൈനികൻ കൊല്ലപ്പെട്ടു
ദുബൈ: യെമനിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ യുഎഇ സൈനികൻ കൊല്ലപ്പെട്ടു. റാസ് അൽ ഖൈമയിലെ അൽ ഷാം സ്വദേശി അബ്ദുള്ള ജുമാ ഹസ്സൻ അൽ ഷംസി ലഖാതരിയാണ്…
Read More » - 15 February
മണലിൽ നിന്നും വൈദ്യുതി
യുഎഇയിൽ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊർജ്ജ സമ്പുഷ്ടമാണെന്ന് കണ്ടെത്തൽ . യുഎഇയിലെ മണലിന് വൻതോതിൽ വൈദ്യുതി ശേഖരിച്ചു വയ്ക്കാൻ കഴിവുണ്ടെന്നാണ് കണ്ടെത്തിയത്.മസ്ദർ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്…
Read More » - 14 February
ദുബായില്‍ ഇനി ഹോവര്‍ ബോര്‍ഡില്‍ സഞ്ചരിക്കാനാകില്ല
ദുബായ്: ദുബായില്‍ പൊതു സ്ഥലങ്ങളില്‍ ഹോവര്‍ ബോര്‍ഡുകളില്‍ സഞ്ചരിക്കുന്നതിന് വിലക്ക്. ദുബായ് നഗരസഭയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ അബുദാബി പൊതുസ്ഥലങ്ങളില്‍ ഹോവര്‍ ബോര്‍ഡുകളുടെ ഉപയോഗം…
Read More » - 14 February
നരേന്ദ്ര മോദി മികച്ച ഭരണാധികാരി ,മേയ്ക്ക് ഇൻ ഇന്ത്യ പ്രശംസനീയം. പ്രവാസി ഇന്ത്യക്കാരും നല്ലവർ : UAE വിദേശ കാര്യ സഹമന്ത്രി.
അബുദാബി : ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഭരണാധികാരിയാണെന്ന് യു.എ.ഇ. വിദേശ കാര്യസഹ മന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. ഇന്ത്യയുടെ സാമ്പത്തിക രംഗവും മികച്ച നിലയിലാണ്…
Read More » - 13 February
ഖത്തറില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം
ദോഹ: അറബി ഭാഷയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഖത്തറില്‍ പുതിയ നിയമം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് സ്റ്റേറ്റ് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രിയും…
Read More » - 13 February
സൗദിയില്‍ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നു
റിയാദ് : സൗദിയില്‍ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങുന്നു. ബിനാമി സ്ഥാപനങ്ങളുടെ എണ്ണം വന്‍ തോതില്‍ കൂടുന്നതാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടി…
Read More » - 11 February
ഇലക്ട്രോണിക് സിഗരറ്റിന് വിലക്ക്
കുവൈറ്റ് : ഇലക്ട്രോണിക് സിഗരറ്റിന്റെ ഇറക്കുമതിയ്ക്ക് കുവൈറ്റിൽ വിലക്കേർപ്പെടുത്തി. ഇനി മുതൽ ഇത്തരം സിഗരറ്റ് ഇതിന്റെ അനുബന്ധമായുള്ള മറ്റു വസ്തുക്കൾ എന്നിവ രാജ്യത്തേയ്ക്ക് കൊണ്ട് വരുന്നത് ഗുരുതരമായ…
Read More » - 11 February
യു.എ.ഇ ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ ശേഖരിക്കും; മൂന്നില്‍ രണ്ട് ഭാഗം ഇന്ത്യയ്ക്ക് സൗജന്യമായി ഉപയോഗിക്കാം
ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് അസംസ്കൃത എണ്ണ ഇന്ത്യയില്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നു. ശേഖരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം എണ്ണ ഇന്ത്യയ്ക്ക് അടിയന്തിരഘട്ടങ്ങളില്‍ സൗജന്യമായി…
Read More » - 11 February
സൗദിയില്‍ വെടിവെപ്പ് : ആറു പേര് കൊല്ലപ്പെട്ടു
റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തില്‍ അധ്യാപകന് നടത്തിയ വെടിവയ്പില്‍ ആറു പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. യമന്‍ അതിര്‍ത്തി പട്ടണമായ ജാസാന്‍ പ്രവിശ്യയിലായിരുന്നു…
Read More » - 11 February
ഷാര്‍ജയില്‍ അധികൃതര്‍ പറക്കാന്‍ അനുമതി നിഷേധിച്ച വിമാനവുമായി പൈലറ്റുമാര്‍ ഇന്ത്യയിലേക്ക് പറന്നു
ഷാര്‍ജ ● വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍ പറക്കാന്‍ അനുമതി നിഷേധിച്ച എയര്‍ ഇന്ത്യ വിമാനവുമായി പൈലറ്റുമാര്‍ ഇന്ത്യയിലേക്ക് തിരിച്ചു. സംഭവം യു.എ.ഇ ജനറല്‍ സിവില്‍…
Read More » - 11 February
ദുബായ് വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തുന്നു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇനിമുതല്‍ പാസഞ്ചര്‍ ഫെലിസിറ്റി ചാര്‍ജ് എന്ന പേരില്‍ 35 ദിര്‍ഹം ഈടാക്കാനാണ് തീരുമാനം. ജൂലൈ മുതല്‍…
Read More » - 10 February
ദുബായില്‍ ഫ്ലാറ്റില്‍ കയറി യുവതിയെ നഗ്നയാക്കി നിര്‍ത്തി മോഷണം നടത്തിയയാള്‍ പിടിയില്‍
ദുബായ് ● ദുബായില്‍ ഫ്ലാറ്റില്‍ കടന്ന് യുവതിയെ വിവസ്ത്രയാക്കി നിര്‍ത്തി മോഷണം നടത്തിയ മദ്യപാനിയായ കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നു രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ്…
Read More » - 10 February
കുവൈത്തില്‍ 50 വയസ് കഴിഞ്ഞ വിദേശികളെ സര്‍വീസില്‍ നിന്ന് നീക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം
കുവൈത്ത് : കുവൈത്തില്‍ 50 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന അധികൃതര്‍. അന്‍പത് വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് മാര്‍ച്ച്…
Read More » - 10 February
യുഎഇ നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചേക്കും
ന്യൂഡല്‍ഹി: യുഎഇ നേതാക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ദുബായ് കിരീടാവകാശി ഷെയ്ഖ്…
Read More » - 9 February
കുവൈറ്റ് സ്വദേശിനിയെ പ്രവാസി വീട്ടുജോലിക്കാരി കൊലപ്പെടുത്തി
കുവൈറ്റ്: കുവൈറ്റ് സ്വദേശിയായ വനിതയെ എത്യോപ്യന്‍ വീട്ടുജോലിക്കാരി കൊലപ്പെടുത്തി. ആന്തലോസിലാണ് രാജ്യത്തെ നടുക്കിയ ദാരുണ സംഭവം നടന്നത്. കൃത്യം നടത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ജോലിക്കാരിയെ കനത്ത…
Read More »