Gulf
- Jan- 2016 -20 January
അനാശാസ്യം, കുവൈറ്റിലെ കോഫിഷോപ്പ് റൈഡ് ചെയ്ത് പൂട്ടിച്ചു
കുവൈറ്റ് സിറ്റി: യുവാക്കളും യുവതികളും അടക്കം നിരവധി പേര് അനാശാസ്യത്തിനായി എത്താറുള്ള കുവൈറ്റിലെ അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിച്ച കോഫി ഷീഷ ബാര്‍ റൈഡ് ചെയ്ത് പൂട്ടിച്ചു. ആസിമ…
Read More » - 20 January
പ്രവാസി ഫോട്ടോഗ്രാഫര്‍ മരിച്ച നിലയില്‍
കുവൈത്ത്: ഫോട്ടോഗ്രാഫറായ മലയാളി യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തക്കല സ്വദേശി വിനോദ് സച്ചിന് (45) നെയാണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 20 January
തൊഴില്‍ വിസ റദ്ദാക്കുന്നവര്‍ക്കെതിരെ ഒമാന്‍ നടപടി കര്‍ശനമാക്കുന്നു
ഒമാന്‍: തൊഴില്‍ വിസ റദ്ദാക്കി പോകുന്നവര്‍ക്കെതിരെ ഒമാന്‍ നടപടികള്‍ കര്‍ശനമാക്കുന്നു. പഴയ സ്പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കിലും ഇനി ജോലി മാറാന്‍ കഴിയില്ല. രണ്ടു വര്‍ഷത്തെ വിസാ നിരോധനത്തില്‍ ഇനി…
Read More » - 20 January
ചെടികള്‍ മുറിച്ചതിന് കുവൈത്തില്‍ പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി: ചെടികള്‍ മുറിച്ചതിന് കുവൈത്തില്‍ രണ്ട് പ്രവാസികളെ നാടുകടത്തി. സിക്സ്ത് റോഡിലെ പുല്ലുകളും ചെടികളും മുറിച്ചതിനാണ് ഇവര്‍ക്കെതിരെ പരിസ്ഥിതി പോലീസ് നടപടി സ്വീകരിച്ചത്. പരിസ്ഥിതി നിയമം…
Read More » - 20 January
വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായ ഡ്രൈവറെ ദുബായ് പോലീസ് സിനിമാ സ്റ്റൈലില്‍ പിടികൂടി
ദുബായ്: വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയ ഡ്രൈവറെ ദുബായ് പോലീസ് സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പിടികൂടി. മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുമെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിന്തുടര്ന്ന്…
Read More » - 19 January
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് സഹായം തേടുന്നു
ദുബായ്: മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ പുരുഷന്റെ മൃതദേഹം തിരിച്ചറിയാന്‍ ദുബായ് പോലീസ് സഹായം തേടുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍…
Read More » - 19 January
പ്രവാസി ഡ്രൈവര്‍ക്ക് രാജകീയ യാത്രയയപ്പ് നല്കി സൗദി രാജകുടുംബം
റിയാദ്: ശ്രീലങ്കന്‍ പ്രവാസിയായ ഡ്രൈവര്‍ക്ക് സൗദി രാജകുടുംബം യാത്രയയപ്പ് നല്‍കിയത് രാജകീയമായി. കഴിഞ്ഞ 33 വര്‍ഷമായി രാജകുടുംബത്തിന്റെ സ്വകാര്യ ഡ്രൈവറായിരുന്നു സാമി എന്ന് വിളിക്കുന്ന വാട്ടി(76)ക്കാണ് രാജകുടുംബം…
Read More » - 19 January
സൗദി വ്യോമാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു
സനാ: യമന്‍ തലസ്ഥാനമായ സനായില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പോലീസുകാരുടെ കെട്ടിടത്തിന് നേരെയയിരുന്നു ആക്രമണം. ആക്രമണത്തില്‍…
Read More » - 19 January
ഇന്ത്യന്‍ പച്ചമുളകിനുള്ള നിരോധനം സൗദി നീക്കി
റിയാദ്: ഇന്ത്യയില്‍ നിന്നുള്ള പച്ചമുളക് ഇറക്കുമതിയ്ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. പച്ചമുളകില്‍ അമിതമായ അളവില്‍ കീടനാശിനി പ്രയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014 മേയിലാണ് സൗദി കാര്‍ഷിക…
Read More » - 19 January
ഷെയ്ഖ് മുഹമ്മദിന്റെ മകന് ഷെയ്ഖ് അഹമ്മദ് യു.എ.ഇ സൈന്യത്തില്‍ ചേര്‍ന്നു
ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്റെ ചെയര്‍മാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 18 January
ഫുജൈറ ബീച്ചില്‍ മലയാളി ബിസിനസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ഫുജൈറ: ഫുജൈറ ബീച്ചില്‍ കാണാതായ മലയാളി ബിസിനസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് ഫുജൈറയിലെ ദിബ്ബയ്ക്ക് സമീപത്തുനിന്നും ഇയാളെ കാണാതായതിന്റെ പിറ്റേ ദിവസമാണ്. ഇദ്ദേഹത്തിന്റെ കാര്‍…
Read More » - 18 January
കുറുക്കന്റെ ചിത്രം ഫേസ്ബുക്കിലിട്ട പ്രവാസി ഇന്ത്യക്കാരന് അറസ്റ്റില്‍
റാസ്-അല്‍-ഖൈമ : കുറുക്കന്റെ ചിത്രം ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ പ്രവാസി യു.എ.ഇയില്‍ അറസ്റ്റില്‍. മാനനഷ്ടം ഉള്‍പ്പടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. റാസ്-അല്‍-ഖൈമ…
Read More » - 18 January
വീടിന് പുറത്ത് തുണികള്‍ ഉണക്കാനിട്ടാല്‍ പിഴ
സൗദി അറേബ്യ: വീടിന് പുറത്ത് തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് പിഴ. നഗരഭംഗിയെ ബാധിക്കും വിധം. ഫ്ളാറ്റുകളുടെ ബാല്‍ക്കണിയിലും മറ്റും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്ക്കെതിരെയാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍…
Read More » - 18 January
വൃക്കരോഗികള്‍ക്ക് ഇനി റസിഡന്‍സി പെര്‍മിറ്റ് നല്‍കില്ല
ദോഹ: ഖത്തറില്‍ പുതുതായത്തെുന്ന പ്രവാസികള്‍ക്ക് വൃക്ക രോഗം ഉണ്ടെങ്കില്‍ റസിഡന്‍സി പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കും. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യപരിശോധനയില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തും. മെഡിക്കല്‍…
Read More » - 18 January
ഗള്‍ഫ് ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച
റിയാദ്: ഗള്‍ഫ് ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. മസ്കറ്റ് ഓഹരിവിപണിയില്‍ സൂചിക ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. സൗദി, ഖത്തര്‍, ദുബായ്, അബുദാബി ഓഹരി വിപണികളും…
Read More » - 18 January
യു.എ.ഇയില്‍ തൊഴില്‍ കരാര്‍ ഇനി മലയാളത്തിലും
ദുബായ്: യു.എ.ഇയിലെ മലയാളികളായ തൊഴിലാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്കുള്ള തൊഴില്‍ കരാറുകള്‍ ഇനി മലയാളത്തില്‍ ലഭിക്കും. ഹിന്ദി, തമിഴ്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്കും ഈ അംഗീകാരം…
Read More » - 17 January
ഭാര്യാ-ഭര്ത്താക്കന്മാരുടെ വഴക്ക് തീര്ക്കാനെത്തിയയാള് ഭാര്യയെ വിവാഹം കഴിച്ചു
ബല്‍ജുറാഷി(സൗദി): ഭാര്യാ-ഭര്ത്താക്കന്മാരുടെ വഴക്ക് തീര്‍ത്ത് പ്രശ്നം പരിഹരിക്കാനെത്തിയ ആള് ഒടുവില്‍ ഭാര്യയെ വിവാഹം കഴിച്ചു. സംഭവം നടന്നത് സൗദിയിലെ വടക്കന്‍ പട്ടണമായ ബല്ജുറാഷിയിലാണ്. അലി അല്‍ ഗംദി…
Read More » - 17 January
VIDEO: സൗദിയില്‍ വന്‍ തീപ്പിടുത്തം
ദമാം: സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വന്‍ തീപിടുത്തം. സൗദി അറേബ്യന്‍ ബേസിക് കോര്‍പറേഷന്റെ (സാബിക്) കീഴിലുള്ള സഊദി കയാന്‍ പ്ലാന്റിലാണ് ശനിയാഴ്ച വൈകിട്ടോടെ…
Read More » - 17 January
അബുദാബിയില്‍ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
അബുദാബി: അബൂദബി-അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ അപകട പരമ്പര. 96 വാഹനങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ചത്. മൂടല്‍മഞ്ഞാണ് വാഹനാപകടത്തിന് കാരണം. 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.…
Read More » - 17 January
മുഖവും തലയും മറച്ചുള്ള കേരളീയ വസ്ത്രധാരണ രീതിയെക്കുറിച്ച് സൗദി പത്രാധിപര്‍: ബുര്‍ഖ ഒരു സംസ്കാരത്തിന്റെ അടയാളം, മതവുമായി ബന്ധമില്ല
റിയാദ്: കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ എന്തിനാണ് മുഖം മറയ്ക്കുന്നതെന്ന് സൗദി പത്രാധിപരായ ഖാലിദ് അല്‍ മ ഈന അഭിപ്രായപ്പെട്ടു. അറേബ്യയിലെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍…
Read More » - 17 January
സൗദി ആറ് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് രജിസ്ട്രേഷനും വിരലടയാളവും നിര്‍ബന്ധമാക്കുന്നു
റിയാദ്: സൗദിയില്‍ ആറ് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് രജിസ്ട്രേഷനും വിരലടയാളവും നിര്‍ബന്ധമാക്കുന്നു. വ്യാഴാഴ്ചയാണ് പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സൗദിയില്‍ ഇപ്പോള്‍ താമസിക്കുന്ന…
Read More » - 16 January
സൗദിയില്‍ അറബ് രാജ്യങ്ങളിലെ നഴ്സുമാര്‍ക്ക് മുന്‍ഗണന, ഇന്ത്യയ്ക്ക് തിരിച്ചടി
റിയാദ്: അറബ് രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍ഗണന. സൗദി അറേബ്യ ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചെങ്കിലും സൗദി സര്‍ക്കാരിന്റെ അംഗീകൃത…
Read More » - 15 January
സൗദി അറേബ്യയിലേയ്ക്കുള്ള വിസ ഇനിമുതല്‍ ഇന്ത്യയില്‍ പുതുക്കാം
കൊച്ചി: ഇന്ത്യയില്‍ വെച്ച് തന്നെ സൗദി അറേബ്യയിലേക്കുള്ള വിസ പുതുക്കാന്‍ അവസരം വരുന്നു. കാലാവധി കഴിഞ്ഞ റീ എന്‍ട്രി വിസ സൗദിയിലെ സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ…
Read More » - 15 January
ഖത്തറില്‍ പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചു
ദോഹ: ഖത്തറില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് ഒരു റിയാലില്‍ നിന്ന് 1.30 റിയാലായി ഉയര്‍ത്തി. പ്രീമിയം…
Read More » - 15 January
ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് ജീവനൊടുക്കി
ദുബായ്: ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെട്രോള്‍ വിതരണകേന്ദ്രത്തില്‍ ജോലി നോക്കി വരികയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെയാണ് അല്‍…
Read More »