UAE
- Oct- 2021 -5 October
ഭീകരവാദത്തിന് ധനസഹായം നൽകി: ആറ് എക്സ്ചേഞ്ചുകൾക്ക് ഉപരോധം ഏർപ്പെടുത്തി സെൻട്രൽ ബാങ്ക്
അബുദാബി: യുഎഇയിലെ 6 എക്സ്ചേഞ്ചുകൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക, അനധികൃത സാമ്പത്തിക ഇടപാട്…
Read More » - 5 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 176 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 176 പുതിയ കോവിഡ് കേസുകൾ. 258 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് കോവിഡ് ബാധയെ…
Read More » - 5 October
പറന്നുയരുന്ന ഫാൽക്കൺ: ദുബായ് എക്സ്പോയിൽ അത്ഭുതക്കാഴ്ച്ചയൊരുക്കി യുഎഇ പവലിയൻ
ദുബായ്: ദുബായ് എക്സ്പോയിൽ അത്ഭുത കാഴ്ച്ചകൾ ഒരുക്കി യുഎഇ പവലിയൻ. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായാണ് യുഎഇ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. യുഎഇയുടെ ദേശീയപക്ഷിയായ ഫാൽക്കൺ…
Read More » - 5 October
ഭാര്യയുടെ പിറന്നാളിന് സമ്മാനമായി നൽകിയത് 1.6 മില്യൺ ദിർഹത്തിന്റെ കാർ: ഞെട്ടിച്ച് പ്രവാസി മലയാളി യുവാവ്
ദുബായ്: ഭാര്യയുടെ ജന്മദിനത്തിൽ 1.6 മില്യൺ ദിർഹത്തിന്റെ കാർ സമ്മാനമായി നൽകി പ്രവാസി മലയാളി. തന്റെ ഭാര്യയുടെ 24-ാം ജന്മദിനത്തിലാണ് പ്രവാസി മലയാളി കോടികൾ വിലമതിക്കുന്ന റോൾസ്…
Read More » - 5 October
ഇത്തിഹാദ് എയർവേയ്സിൽ ക്യാബിൻ ക്രൂ ഒഴിവുകൾ
അബുദാബി: അബുദാബിയുടെ ഇത്തിഹാദ് എയർവേയ്സിൽ ക്യാബിൻ ക്രൂ ഒഴിവുകൾ. 1000 ഒഴിവുകളാണ് ഇത്തിഹാദിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യതയും എക്സ്പീരിയൻസുമുള്ളവർക്കായാണ് അവസരം. മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമുള്ള 10 നഗരങ്ങളിലാണ്…
Read More » - 4 October
ദുബായ് എക്സ്പോ 2020: അജ്മാനിലെ സർക്കാർ ജീവനക്കാർക്കായി ടിക്കറ്റുകൾ വാങ്ങി ശൈഖ് അബ്ദുൾ അസീസ്
അജ്മാൻ: അജ്മാനിലെ സർക്കാർ ജീവനക്കാർക്കായി ദുബായ് എക്സ്പോ 2020 ന്റെ ടിക്കറ്റുകൾ വാങ്ങി അജ്മാൻ ടൂറിസം ഡെവലപ്മെന്റ് ചെയർമാൻ ശൈഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ…
Read More » - 4 October
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി അധികൃതർ
ദുബായ്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകി. അധികൃതർ. 55 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ്…
Read More » - 4 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 31,923 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 31,923 കോവിഡ് ഡോസുകൾ. ആകെ 20,228,472 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 October
ദൈനംദിന പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നു: പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് അബുദാബി
അബുദാബി: അബുദാബി നഗരത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നു. ഷഹീൻ കൊടുങ്കാറ്റ് ദുർബലമായതിനെ തുടർന്നാണ് ദൈനംദിന പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നത്. ഇതിനായി പുതുക്കിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. Read Also: തിരുവനന്തപുരം നഗരസഭ:…
Read More » - 4 October
യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചു: ദുരന്ത നിവാരണ അതോറിറ്റി
ദുബായ്: യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ്…
Read More » - 4 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 189 പുതിയ കേസുകൾ
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 189 പുതിയ കോവിഡ് കേസുകൾ. 287 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് കോവിഡ് ബാധയെ…
Read More » - 4 October
ജപ്പാൻ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ
ദുബായ്: ജപ്പാൻ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. ജപ്പാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഫൂമിയോ കിഷിദയ്ക്കാണ് യുഎഇ നേതാക്കൾ അഭിനന്ദനം അറിയിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ…
Read More » - 4 October
ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട്
ദുബായ്: യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട്. ഷഹീൻ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്നാണ്…
Read More » - 4 October
എക്സ്പോ 2020 : ശമ്പളത്തോടെ എട്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി
ദുബായ് : എക്സ്പോ പ്രമാണിച്ച് രാഷ്ട്രപതി മന്ത്രാലയത്തിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും എക്സ്പോ 2020 ദുബായ് സന്ദർശിക്കാൻ എട്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ച് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ…
Read More » - 4 October
ഗൾഫ് രാജ്യങ്ങൾ നീണ്ട ഇടവേളക്കുശേഷം സര്ക്കാര് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നു
കുവൈത്ത് സിറ്റി : അഞ്ചു ലക്ഷത്തോളം വിദ്യാര്ഥികളാണ് കുവൈറ്റിലെ സര്ക്കാര് വിദ്യാലയങ്ങളില് പഠിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 18 മാസമായി സ്കൂളുകള് അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞതിനെ…
Read More » - 4 October
ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവുകൾ
ദുബായ് : ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക…
Read More » - 4 October
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ
അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായ കൊല്ലം സ്വദേശിയെ വിവരം അറിയിക്കാനാകാതെ സംഘാടകർ . ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പൗരനായ നഹീൽ…
Read More » - 4 October
ഷഹീൻ ചുഴലിക്കാറ്റ് : യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു
അബുദാബി : യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. Read Also : എക്സ്പോ…
Read More » - 4 October
എക്സ്പോ 2020 : പവിലിയനുകളും വേദികളും പണിതുയർത്തിയ തൊഴിലാളികളുടെ പേരുകൾ കൊത്തിവെച്ച ചുമരുകൾ കൗതുകമാകുന്നു
ദുബായ് : എക്സ്പോ പവിലിയനുകളും വേദികളും പണിതുയർത്തിയ തൊഴിലാളികൾക്ക് ആദരവർപ്പിച്ച് നിർമ്മിച്ച എക്സ്പോ ജൂബിലി പാർക്കിന്റെ പ്രധാന നടപ്പാതയിലെ ചുമരുകൾ കൗതുകമാകുന്നു. തൊഴിലാളികളുടെ പേരുകൾ കൊത്തിവെച്ച ചുമരുകളാണ്…
Read More » - 4 October
അബുദാബിയിലെ ക്ഷേത്ര മാതൃകയെ പ്രശംസിച്ച് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ
ദുബായ് : അബുദാബിയിലെ ക്ഷേത്രമാതൃകയെയും നിർമാണ പുരോഗതിയെയും പുകഴ്ത്തി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. എക്സ്പോ 2020 ഇന്ത്യൻ പവിലിയൻ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. നിർമാണം പൂർത്തിയാകുന്നതോടെ അതിമനോഹരമായ ഒന്നായി…
Read More » - 3 October
ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 25 ന് ആരംഭിക്കും: പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിക്കും
ദുബായ്: ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഒക്ടോബർ 25 ന് ആരംഭിക്കും. ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന നിരക്ക് വർധിപ്പിച്ചു. പ്രവേശന ടിക്കറ്റുകൾക്ക് 5 ദിർഹമാണ് വർധിപ്പിച്ചത്. അതേസമയം…
Read More » - 3 October
എക്സ്പോ മുദ്രകൾ ആലേഖനം ചെയ്ത വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്
ദുബായ്: എക്സ്പോ മുദ്രകൾ ആലേഖനം ചെയ്ത വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. ദുബായ് എക്സ്പോ വേദിയിൽ വെച്ചാണ് യുഎഇ സെൻട്രൽ ബാങ്ക് എക്സ്പോ വേദിയിൽ…
Read More » - 3 October
ദുബായ് എക്സ്പോ 2020: യുഎഇ പവലിയൻ സന്ദർശിച്ച് അബുദാബി കിരീടാവകാശി
ദുബായ്: ദുബായ് എക്സ്പോ വേദിയിലെ യുഎഇ പവലിയൻ സന്ദർശിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 3 October
ഷഹീൻ ചുഴലിക്കാറ്റ് : അറിയിപ്പുമായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം
അബുദാബി : ഷഹീൻ ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ സ്ഥാപങ്ങൾക്ക് അവധി നൽകാമെന്ന് യുഎഇ മാനവവിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം അറിയിച്ചു. Read Also : ശാരീരിക ബന്ധത്തിനിടെ…
Read More » - 3 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 32,184 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 32,184 കോവിഡ് ഡോസുകൾ. ആകെ 20,196,549 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »