UAE
- Nov- 2021 -7 November
യു എ ഇയിൽ മഞ്ഞുകാലം: ജാഗ്രതാ നിർദേശവുമായി പൊലീസ്
അബുദാബി: യു എ ഇയിൽ മഞ്ഞുകാലം തുടങ്ങി. മൂടൽ മഞ്ഞ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെയും ഗതാഗത…
Read More » - 6 November
ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ
ദുബായ്: ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശനിയാഴ്ച ദുബായ്…
Read More » - 6 November
എം എ യൂസഫലിയ്ക്ക് പ്രിമ ദുത്ത പുരസ്കാരം
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്ക് ഇന്തോനേഷ്യൻ പുരസ്കാരം. ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ…
Read More » - 6 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,038 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,038 കോവിഡ് ഡോസുകൾ. ആകെ 21,323,345 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകൾ. 101 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 6 November
തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ നടപടിയെ പൂർണമായി അപലപിക്കുന്നതായി…
Read More » - 6 November
ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
ഷാർജ: രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും മറ്റു ഭാരവാഹികളും…
Read More » - 5 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 26,375 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 26,375 കോവിഡ് ഡോസുകൾ. ആകെ 21,300,307 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 5 November
ബറാഖ ആണവോർജ്ജ നിലയം: യൂണിറ്റ് മൂന്നിന്റെ നിർമ്മാണം പൂർത്തിയായെന്ന് അധികൃതർ
അബുദാബി: ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 3-ന്റെ നിർമ്മാണം പൂർത്തിയാക്കി. യൂണിറ്റ് 3 പൂർണ്ണമായും പ്രവർത്തന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. Read Also: ‘വാരിയംകുന്നന്റെ ഗവർണർ’: വാരിയംകുന്നന്…
Read More » - 5 November
കൊവിഡ് 19: ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക്; പ്രതിദിന രോഗികൾ നൂറിൽ താഴെ
ദുബായ്: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നു. പ്രതിദിന രോഗികൾ നിലവിൽ നൂറിൽ താഴെ മാത്രമാണ്. വ്യോമയാന മേഖലയിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ…
Read More » - 5 November
ഹത്തയിൽ ദേശീയ ദിനാഘോഷം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയിലെ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ഹത്തയിൽ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,…
Read More » - 5 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 പുതിയ കോവിഡ് കേസുകൾ. 133 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 5 November
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ഗായകൻ എം ജി ശ്രീകുമാർ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് യുഎഇ ഗായകൻ എം ജി ശ്രീകുമാർ. ദുബായ് ആർട്സ് ആൻഡ് കൾചർ വകുപ്പാണ് ദീർഘകാല വീസ അനുവദിച്ചത്. ദുബായിയിലെ താമസ കുടിയേറ്റ…
Read More » - 5 November
പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കാൻ ദുബായിലെത്തി എം.ജി ശ്രീകുമാർ
ദുബായ്: പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം സ്വീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലെത്തിയ ഗായകൻ എം.ജി ശ്രീകുമാർ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ ആസ്താനം സന്ദർശിച്ചു. ഇ.സി.എച്ചിന്റെ…
Read More » - 5 November
‘ഏവർക്കും സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ‘: ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് രാജകുമാരൻ
ദീപാവലി ആശംസകൾ നേർന്ന് അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ രാജകുമാരൻ. യു എ ഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും അദ്ദേഹം…
Read More » - 4 November
ലൈസൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ: മുന്നറിയിപ്പ് നൽകി പോലീസ്
റാസൽ ഖൈമ: ലൈസൻസ് കാലാവധിയും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞ വാഹനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ ഉപയോഗിക്കുമെന്ന് റാസൽ ഖൈമ പോലീസ്. Read Also: ആറുകോടി അനുവദിച്ചെന്ന് എംഎൽഎ: തകർന്ന…
Read More » - 4 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,589 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 29,589 കോവിഡ് ഡോസുകൾ. ആകെ 21,273,932 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 4 November
സന്ദർശകരെ പ്രധാന ആകർഷണങ്ങളിലേക്കെത്തിക്കാൻ സൗജന്യ ബസ് സർവ്വീസ് ആരംഭിച്ച് അബുദാബി
അബുദാബി: സന്ദർശകരെ പ്രധാന ആകർഷണങ്ങളിലേക്കെത്തിക്കാൻ സൗജന്യ ബസ് സർവ്വീസ് ആരംഭിച്ച് അബുദാബി. അബുദാബിയിലെ പ്രമുഖ ഹോട്ടലുകളിലേക്കും ആകർഷണങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കാനാണ് അധികൃതർ സൗജന്യ ബസ് സർവീസ് ആരംഭിച്ചത്.…
Read More » - 4 November
ഇസ്രായേലിലേക്ക് എല്ലാദിവസവും സർവ്വീസ് നടത്താനൊരുങ്ങി എമിറേറ്റ്സ്: ഡിസംബർ ആറു മുതൽ സർവ്വീസ് ആരംഭിക്കും
ദുബായ്: ഇസ്രായേലിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. 2021 ഡിസംബർ ആറ് മുതലാണ് ഇസ്രായേലിലെ ടെൽ അവീവിലേക്ക് എമിറേറ്റ്സിന്റെ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നത്. Read Also: കേരളത്തില്…
Read More » - 4 November
ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ യുഎഇയിലെത്തി രമേശ് ചെന്നിത്തല: പ്രിയദർശിനി സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും
ദുബായ്: ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി യുഎഇയിലെത്തി കോൺഗ്രസ് നേതാവ് രപമേശ് ചെന്നിത്തല. ഇൻകാസ് യുഎഇയുടെ ‘പ്രിയദർശിനി സ്റ്റാളി’ ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഇൻകാസ് യുഎഇ നേതാക്കൾ…
Read More » - 4 November
പാകിസ്ഥാന് കനത്ത തിരിച്ചടി: ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ
ഡൽഹി: വ്യോമപാത നിഷേധിച്ച പാകിസ്ഥാന് തിരിച്ചടി നൽകി ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. കശ്മീരികളെ സഹായിക്കാനും പാകിസ്ഥാന് തിരിച്ചടി നൽകാനും ഒരേ സമയം സാധിക്കുന്ന…
Read More » - 4 November
സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൈവശം വെച്ചു: ഉടമകൾ അറസ്റ്റിൽ
ദുബായ്: സിംഹം ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൈവശം വെച്ച ഉടമകൾ അറസ്റ്റിൽ. സിംഹങ്ങൾ, സിംഹക്കുട്ടികൾ, അപൂർവ്വ ഇനത്തിൽപ്പെട്ട കുരങ്ങുകൾ തുടങ്ങിയ വന്യമൃഗങ്ങളെ ഇവരുടെ വീട്ടിൽ നിന്നും ദുബായ് പോലീസ്…
Read More » - 4 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകൾ. 112 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 4 November
നിർണായക നേട്ടം: ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റി എന്ന ബഹുമതി നേടി അബുദാബി
അബുദാബി: ഏഷ്യയിലെ ആദ്യ ബൈക്ക് സിറ്റി എന്ന ബഹുമതി നേടി അബുദാബി. പാരിസ്, കോപ്പൻഹേഗൻ, ഗ്ലാസ്ഗോ തുടങ്ങി ലോക ബൈക്ക് നഗരങ്ങളുടെ ഗണത്തിലാണ് അബുദാബിയും ഉൾപ്പെട്ടിരിക്കുന്നത്. അബുദാബി…
Read More » - 4 November
ചെക്ക് കേസുകളെ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കും: പുതിയ നിയമ ഭേദഗതിയുമായി യുഎഇ
അബുദാബി: ചെക്ക് കേസുകളെ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനൊരുങ്ങി യുഎഇ. ബാങ്ക് അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ്…
Read More »