Latest NewsUAENewsInternationalGulf

‘ഏവർക്കും സമാധാനവും സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ‘: ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് രാജകുമാരൻ

ദീപാവലി ആശംസകൾ നേർന്ന് അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ രാജകുമാരൻ. യു എ ഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

Also Read:ദീപാവലിക്ക് ഹോളി ആശംസകൾ നേർന്ന് പാക് മന്ത്രി: വിമർശനം ഉയർന്നതോടെ ട്വീറ്റ് മുക്കി

‘ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും നമ്മുടെ രാജ്യം ആശംസകൾ നേരുന്നു. യു എ ഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ആയുരാരോഗ്യ സമ്പൽസമൃദ്ധികളും സമാധാനവും ആശംസിക്കുന്നു‘. ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

Also Read: ഗ്ലാസ്ഗോ ഉച്ചകോടിയിൽ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ്: ആശങ്കയേറുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button