Latest NewsUAENewsInternationalGulf

ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ യുഎഇയിലെത്തി രമേശ് ചെന്നിത്തല: പ്രിയദർശിനി സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും

ദുബായ്: ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാനായി യുഎഇയിലെത്തി കോൺഗ്രസ് നേതാവ് രപമേശ് ചെന്നിത്തല. ഇൻകാസ് യുഎഇയുടെ ‘പ്രിയദർശിനി സ്റ്റാളി’ ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഇൻകാസ് യുഎഇ നേതാക്കൾ ദുബായ് എയർപോർട്ടിലെത്തിയാണ് ചെന്നിത്തലയെ സ്വീകരിച്ചത്.

Read Also: വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വേണ്ടെന്ന് ഹർജി: ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ കഴിയുമോയെന്ന് മറുചോദ്യം

ആക്ടിങ് പ്രസിഡന്റ് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, ആക്ടിങ് ട്രഷറർ സുനിൽ അസീസ് വൈസ് പ്രസിഡന്റ് എൻ. പി. രാമചന്ദ്രൻ, കമ്മിറ്റി ചെയർമാൻ സഞ്ജു പിള്ള, സെക്രട്ടറി അബ്ദുൾ മജീദ്, തോമസ് ഈപ്പൻ, പോൾ ജോർജ്, റജി സാമുവൽ, ചന്ദ്രദേവ് തുടങ്ങിയവരാണ് അദ്ദേഹത്തെ വരവേറ്റത്. ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ന് വൈകീട്ട് 7 മണിക്ക്, എക്‌സ്‌പോ സെന്ററിലെ ഹാൾ നമ്പർ 7-ൽ രമേശ് ചെന്നിത്തല പ്രിയദർശിനി സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

Read Also: ഈ മൂന്ന് കാന്‍സറുകള്‍ കാണപ്പെടുന്നത് സ്ത്രീകളിൽ മാത്രം: ലക്ഷണങ്ങൾ നിസാരമായി കാണരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button