UAE
- Feb- 2025 -6 February
കഴിഞ്ഞ വർഷം അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന
അബുദാബി : കഴിഞ്ഞ വർഷം 29.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ്…
Read More » - 4 February
ദുബായിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തിൽ വൻ വർധന
ദുബായ് : കഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 747.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.…
Read More » - 4 February
യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം
അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ…
Read More » - 3 February
ദുബായ് വേറെ ലെവൽ ! യാത്രക്കാരുടെ എണ്ണത്തില് വീണ്ടും റെക്കോര്ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബായ് : യാത്രക്കാരുടെ എണ്ണത്തില് വീണ്ടും റെക്കോര്ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2024-ൽ 92.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 2018-ൽ…
Read More » - 2 February
ദുബായിയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ദുബായ് : ദുബായ് മുഹൈസിനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ…
Read More » - 2 February
അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിച്ച് അൽ ഐനിലെ മൃഗശാല
ദുബായ് : അറുപത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്കും, പൗരന്മാർക്കും സൗജന്യ പ്രവേശനം അനുവദിക്കുന്നതായി അൽ ഐൻ മൃഗശാല അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം…
Read More » - Jan- 2025 -30 January
പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി ഫെബ്രുവരി 11 മുതൽ : ഇത്തവണ പങ്കെടുക്കുന്നത് മുപ്പതിലധികം രാജ്യതലവന്മാർ
ദുബായ് : പന്ത്രണ്ടാമത് ലോക സർക്കാർ ഉച്ചകോടി ഫെബ്രുവരി 11 ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2025-ലെ ലോക…
Read More » - 29 January
യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ച ചെയ്തു
ദുബായ് : യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ജനുവരി 28-ന്…
Read More » - 27 January
ഷാർജയിൽ എഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചു
ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പാർക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജനുവരി 26-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഈ…
Read More » - 25 January
റമദാന് വ്രതാരംഭം: പുണ്യമാസത്തില് ദുബായില് വരാനിരിക്കുന്ന മാറ്റങ്ങള് അറിയാം
ദുബായ്:ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്ഡ് ചാരിറ്റബിള് ആക്ടിവിറ്റീസ് ഡിപ്പാര്ട്ട്മെന്റ് പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടര് അനുസരിച്ച്, മാര്ച്ച് ആദ്യം തന്നെ റമദാന് വ്രതാരംഭത്തിന് സാധ്യതയുണ്ട്. വിശുദ്ധ റമദാന് മാസത്തില്…
Read More » - 23 January
ഷാർജ ഫ്രീ സോണിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 1600-ൽ പരം അന്താരാഷ്ട്ര കമ്പനികൾ
ദുബായ്: കഴിഞ്ഞ വർഷം 1600-ൽ പരം അന്താരാഷ്ട്ര കമ്പനികൾ ഷാർജ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 22 January
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മാറി അബുദാബി : പട്ടികയിൽ ഒന്നാം സ്ഥാനം
ദുബായ്: ഈ വർഷത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം നിലനിർത്തി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 2017 മുതൽ തുടർച്ചയായി…
Read More » - 21 January
പ്രതിദിനം രണ്ട് ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ നേരിടുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ
ദുബായ്: രാജ്യത്തെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിടുന്ന രണ്ട് ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ദിനംപ്രതി നേരിടുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. പതിനാല് രാജ്യങ്ങളിൽ…
Read More » - 18 January
യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കുകളില് വന് ഇടിവ്: പ്രവാസികള്ക്ക് ആശ്വാസം
ദുബായ്: ക്രിസ്മസ്-ന്യൂഇയര് സീസണില് കൂടിയ വിമാനനിരക്കുകള് കുറഞ്ഞു, യു എ ഇ-ഇന്ത്യ റൂട്ടുകളില് ആണ് ടിക്കറ്റ് നിരക്കില് വലിയ കുറവ് വന്നിരിക്കുന്നത്. ഇക്കണോമി ക്ലാസിലേക്കുള്ള ടിക്കറ്റ് നിരക്ക്…
Read More » - 16 January
വാണിജ്യ മേഖലകളിലെ സുരക്ഷ ശക്തമാക്കും : ഡ്രോൺ ശൃംഖല വിപുലീകരിക്കാനൊരുങ്ങി ദുബായ് പോലീസ്
ദുബായ് : ദുബായിലെ പ്രമുഖ വാണിജ്യ ജില്ലകളിലെ സുരക്ഷ ഉയർത്തുന്നതിനായി അതിനൂതന ഡ്രോൺ ശൃംഖല വിപുലീകരിക്കാൻ ദുബായ് പോലീസ് തീരുമാനിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട്…
Read More » - 15 January
അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവൽ : പ്രഥമ പതിപ്പിൽ പങ്കെടുത്തത് നാല്പത്തിനായിരത്തിലധികം പേർ
ദുബായ് : യുഎഇയിലെ അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പിൽ നാല്പത്തിനായിരത്തിലധികം സന്ദർശകർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി…
Read More » - 14 January
പത്ത് കിലോ വരെ തൂക്കമുള്ള ഹാൻഡ് ബാഗേജ് അനുവദിക്കുമെന്ന് എയർ അറേബ്യ
ദുബായ് : തങ്ങളുടെ വിമാനങ്ങളിൽ പത്ത് കിലോ വരെ തൂക്കമുള്ള ഹാൻഡ് ബാഗേജ് അനുവദിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. ജനുവരി 13നാണ് എയർ അറേബ്യ ഇത് സംബന്ധിച്ച…
Read More » - 13 January
ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ജനുവരി 17ന് തിരിതെളിയും
ദുബായ് : ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് ജനുവരി 17ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനുവരി 17-ന് ആരംഭിക്കുന്ന ഷാർജ…
Read More » - 10 January
കലാ സാംസ്കാരിക പരിപാടികൾക്ക് ഏറെ പ്രാധാന്യം : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ ഫെബ്രുവരി 7 മുതൽ
ദുബായ് : ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ 2025 ഫെബ്രുവരി 7-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘അബുദാബി – എ വേൾഡ് ഓഫ് ഹാർമണി’…
Read More » - 10 January
ദുബായ് : വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും
ദുബായ് : വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 8-നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 9 January
ജനശ്രദ്ധയാകർഷിച്ച് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ : ഇത്തവണ സന്ദർശിച്ചത് രണ്ടര ലക്ഷത്തിലധികം പേർ
ദുബായ് : അബുദാബിയിലെ മൂന്ന് ഇടങ്ങളിലായി നടന്ന എട്ടാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ ആകെ 259,000-ൽ പരം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. 2025 ജനുവരി…
Read More » - 4 January
ദുബായിലെ പുതുവർഷ ആഘോഷം : 2.5 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി
ദുബായ് : പുതുവത്സരവേളയിൽ 2.5 ദശലക്ഷം യാത്രികർ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2025 ജനുവരി…
Read More » - 3 January
ദുബായ് ആർട്ട് സീസൺ ജനുവരി 4 ന് തുടങ്ങും : സാംസ്കാരിക പരിപാടികൾക്ക് പ്രാമുഖ്യം നൽകും
അബുദാബി : ദുബായ് ആർട്ട് സീസൺ ജനുവരി 4-ന് ആരംഭിക്കും. ദുബായ് കൾച്ചർ ആൻഡ് ആർട്ട്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 4 മുതൽ ഏപ്രിൽ 20…
Read More » - Dec- 2024 -28 December
പുതുവർഷം: ജനുവരി ഒന്നിന് ദുബായിൽ പാർക്കിംഗ് സൗജന്യം
ദുബായ് : പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1 ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി …
Read More » - 24 December
അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവൽ ജനുവരി 3 ന് ആരംഭിക്കും : ഒരുക്കിയിരിക്കുന്നത് ഈന്തപ്പഴ കടകൾ അടക്കം നിരവധി പവലിയനുകൾ
ദുബായ് : അൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2025 ജനുവരി 3 ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഹെറിറ്റേജ്…
Read More »