Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -12 October
കോട്ടയം വഴിയുള്ള വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത് . ഇതുസംബന്ധിച്ച് മന്ത്രി സജി ചെറിയാൻ…
Read More » - 12 October
ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ…
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയയെക്കെ ഹൃദയത്തിന്റെ…
Read More » - 12 October
ഏലം വില ഇടിവിലേക്ക്! നിരാശയോടെ കർഷകർ
സംസ്ഥാനത്ത് ഏലം വില ഇടിവിലേക്ക് വീഴുന്നു. ഒന്നര മാസം മുൻപ് വരെ 2,300 രൂപ വരെയാണ് ഏലം വില കുതിച്ചുയർന്നത്. എന്നാൽ, ഒരു മാസം കൊണ്ട് 500…
Read More » - 12 October
‘ബോബ് വേൾഡിൽ’ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തേണ്ട! ബാങ്ക് ഓഫ് ബറോഡയ്ക്ക് മുന്നറിയിപ്പുമായി ആർബിഐ
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ മൊബൈൽ ആപ്ലിക്കേഷനായ ‘ബോബ് വേൾഡിൽ’ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ റിസർവ് ബാങ്കിന്റെ വിലക്ക്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ…
Read More » - 12 October
കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി. ഇരുപത്തിയൊന്ന് കാരിയുടെ…
Read More » - 12 October
വാരണാസിയുടെ മണ്ണിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് എത്തുന്നു, നവരാത്രിക്ക് മുൻപ് സർവീസ് ആരംഭിക്കാൻ സാധ്യത
വാരണാസിയുടെ മണ്ണിലേക്ക് പുതിയൊരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി എത്തുന്നു. ജാർഖണ്ഡിലെ വ്യാവസായിക നഗരമായ ടാറ്റ നഗറിനെയും ഉത്തർപ്രദേശിലെ വാരണാസിയെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസ് നടത്തുക. ഇതോടെ,…
Read More » - 12 October
ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി: 4 മരണം, എഴുപതിലധികം പേർക്ക് പരിക്ക്
ബിഹാര്‍: ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ 4 മരണം. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഡെല്‍ഹി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത്…
Read More » - 12 October
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം! ഫോൺ ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വിവരങ്ങൾ ചോർന്നേക്കാം
രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ്…
Read More » - 12 October
ബിഹാറിൽ നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി, നാല് മരണം, നിരവധി പേർക്ക് പരിക്ക്: അട്ടിമറിയാണോ എന്ന് സംശയം
പട്ന: ബിഹാറിലെ ബക്സറിനുസമീപം ട്രെയിൻ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ (12506) പാളം ആണ്…
Read More » - 12 October
ചക്രവാതചുഴി: കേരളത്തിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യം മൂലം കേരളത്തിൽ മഴ തുടരും. ഈ സാഹചര്യത്തിൽ 4 ജില്ലകളിൽ ഇന്ന് യെല്ലോ…
Read More » - 12 October
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതി ഇനി പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കും
സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഇനി മുതൽ പോലീസ് സ്റ്റേഷനുകളിലും നൽകാനാകും. നിലവിൽ, ഓരോ ജില്ലയിലും സജ്ജീകരിച്ചിട്ടുള്ള സൈബർ സ്റ്റേഷനുകളിൽ മാത്രമായിരുന്നു പൊതുജനങ്ങൾക്ക് സൈബർ പരാതികൾ…
Read More » - 12 October
പാണ്ഡവരാൽ പ്രതിഷ്ഠിതമായ ഒറ്റക്കൽ മണ്ഡപക്ഷേത്രം
കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിന്റെ പ്രവേശനകവാടമായ കുടയംപടിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പാണ്ഡവം ശ്രീ ധർമശാസ്താ ക്ഷേത്രം. പഞ്ചപാണ്ഡവർ വനവാസകാലത്ത് ദോഷനിവാരണത്തിനായി പ്രതിഷ്ഠിച്ച ശാസ്താ ക്ഷേത്രമാണിത്. പൂർണ, പുഷ്കല…
Read More » - 12 October
സംസ്ഥാനത്ത് ‘ഗോത്ര ഗ്രാമം’ പദ്ധതിക്ക് തുടക്കമിട്ട് ടൂറിസം വകുപ്പ്
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ‘ഗോത്ര ഗ്രാമം’ പദ്ധതിക്ക് തുടക്കമിടുന്നു. കേരളത്തിന്റെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗോത്ര ഗ്രാമം എന്ന പുതിയ പദ്ധതിക്ക്…
Read More » - 12 October
സമൂഹ മാധ്യമങ്ങളില്‍ ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ച പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു
ഒട്ടാവ: സമൂഹ മാധ്യമങ്ങളില്‍ ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ച പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. എയര്‍ കാനഡയിലെ പൈലറ്റിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍…
Read More » - 12 October
യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ ഇസ്രയേല്‍ തീരത്ത്
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ അത്യാധുനിക ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ സൈനിക കപ്പല്‍ ഇസ്രയേല്‍ തീരത്ത് എത്തി. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള…
Read More » - 12 October
കേരളീയം ഭാവി കേരളത്തിന് പുതുവഴി തുറക്കും: ഐഎസ്ആർഒ ചെയർമാൻ
തിരുവനന്തപുരം: കേരളീയം ഭാവി കേരളത്തിന് വഴി തുറക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം…
Read More » - 12 October
കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് രാജ്യത്ത് ആദ്യം: ഇഡി
തൃശൂര്‍: ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമാണ് കരുവന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാധാരണ ജനങ്ങള്‍ നിക്ഷേപിച്ച പണം രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ…
Read More » - 11 October
സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ: കെഎസ്എഫ്ഇ മൊബൈൽ ആപ്പ് തയ്യാറായി
തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ ‘KSFE POWER’ ന്റെ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിവര…
Read More » - 11 October
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും: ഓപ്പറേഷൻ അജയ് എന്ന പേരിൽ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്ന പേരിലാണ് ഇന്ത്യ ദൗത്യം ആരംഭിച്ചത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ…
Read More » - 11 October
പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു: അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍
ആലപ്പുഴ: മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍…
Read More » - 11 October
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
ആദ്യ ലൈംഗികാനുഭവത്തിന് മുമ്പ് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്. സമ്മതം: സമ്മതം പ്രധാനമാണ്. അത് വാക്കാലുള്ളതും ആവേശഭരിതവുമായിരിക്കണം. ഒരിക്കൽ നിങ്ങൾ സമ്മതം നൽകിക്കഴിഞ്ഞാൽ, നിങ്ങൾക്ക് അസ്വസ്ഥത…
Read More » - 11 October
സോഷ്യൽ മീഡിയയിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം തട്ടൽ: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായവരുടെ പേജുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ ഇപ്പോൾ നിരവധിയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ…
Read More » - 11 October
‘മൂഡ് സ്വിംഗ്’ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക: മനസിലാക്കാം
മൂഡ് സ്വിംഗ് ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ജോലി, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം മൂഡ് സ്വിംഗ് ഉണ്ടാക്കുന്നു. പലപ്പോഴും ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ മൂഡ് സ്വിംഗ് ഭേദമാക്കും.…
Read More » - 11 October
പിഴ ഒടുക്കുന്നതിന് കൈക്കൂലി: പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ
മലപ്പുറം: പിഴ ഒടുക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് പിടിയിലായത്. 5,000…
Read More » - 11 October
കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ…
Read More »