Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -24 July
ഡൽഹിയിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഡൽഹി നഗര മധ്യത്തിലെ ലോക് നായക് ഭവനിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. നഗരത്തിലെ ഏറ്റവും…
Read More » - 24 July
ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ വമ്പൻ തിരിച്ച് വരവിനൊരുങ്ങി യെസ്ഡി
ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ വമ്പൻ തിരിച്ച് വരവിനൊരുങ്ങി യെസ്ഡി. ജാവ ബ്രാന്‍ഡിനെ സ്വന്തമാക്കിയ മഹീന്ദ്ര അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതോടോപ്പമായിരിക്കും യെസ്ഡിയേയും ഇന്ത്യയില്‍…
Read More » - 24 July
ഇവിടുത്തെ ജീവിതം മടുത്തു!!! എനിക്ക് വീട്ടില്‍ പോണമെന്ന് ഐസിസില്‍ ചേര്‍ന്ന പതിനാറുകാരി.
ബെര്‍ലിന്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐ.സിസില്‍ ചേര്‍ന്ന ജര്‍മന്‍ കൗമാരക്കാരിക്ക് പശ്ചാത്താപം. തനിക്ക് ഇനി ഐ.സിസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അധികാരികളുമായി ഏത് തരത്തിലും സഹകരിക്കാനും താന്‍…
Read More » - 24 July
പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ചാവേർ സ്ഫോടനം; 20 മരണം
ലാഹോർ: പഞ്ചാബ് പ്രൊവിൻസ് മുഖ്യമന്ത്രിയുടെ വസതിക്കു സമീപം സമീപം ചാവേർ സ്ഫോടനം. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരിക്കേറ്റു. പഞ്ചാബ് പ്രൊവിൻസ് മുഖ്യമന്ത്രിയുടെ വസതിക്കു…
Read More » - 24 July
വീട്ടമ്മയക്ക് നേരെ ചീമുട്ടയേറ്
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്സെന്റിനു എതിരെ പരാതി നല്കിയ വീട്ടമ്മയുടെ വാഹനത്തിനു നേരെ ചീമുട്ടയേറ്. ബാലരാമപുരത്താണ് സംഭവം. തെളിവെടുപ്പിനു ശേഷം പുറത്തേക്ക് വരുന്ന അവസരത്തിലാണ് പ്രതിഷേധം…
Read More » - 24 July
കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു
തിരുവനന്തപുരം ; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. എം വിൻസെന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര-ബാലരാമപുരം റോഡ് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധിക്കുന്നു.
Read More » - 24 July
സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രാഷ്ട്രീയ നേതാവ് റിമാന്‍ഡില്‍
തൊടുപുഴ: സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രാഷ്ട്രീയ നേതാവ് റിമാന്‍ഡില്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാവും കോട്ടയംകവല ആര്‍പ്പാമറ്റം സ്വദേശിയുമായ അമ്പാട്ട് കെ എം പോളാണ് പിടിയലായത്.…
Read More » - 24 July
മറ്റൊരുനടിയുടെ അക്കൗണ്ടില്‍ വന്‍തുക നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍: നടിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ദിലീപുമായി ബന്ധപ്പെട്ട കേസ് മറ്റൊരു നടിയിലേക്കും മാറുന്നു. ദിലീപുമായി അടുപ്പം പുലര്‍ത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍തുക നിക്ഷേപിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 24 July
മദനിയുടെ പേരിലുള്ള ഹര്‍ത്താല്‍ ആഹ്വാനം കോടതിയലക്ഷ്യമാകും !
തിരുവനന്തപുരം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പിഡിപി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മതം മാറിയുള്ള അഖില…
Read More » - 24 July
എം. വിന്‍സന്റിന് ക്ലീന്‍ ചിറ്റ് നല്കി ഉമ്മന്‍ചാണ്ടി !
തിരുവനന്തപുരം: അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റിന് ക്ലീന്‍ ചിറ്റ് നല്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിന്‍സന്റ് നിരപരാധിയാണെന്ന നാട്ടുകാരുടെ പ്രതികരണം കേട്ടുടന് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. നിങ്ങളെപ്പോലെ…
Read More » - 24 July
വനിതാ ഐ.പി.എല്ലിനു സമയമായി: മിതാലി
ലോര്‍ഡ്സ്: ഇനി വനിതകളുടെ ഐ.പി.എല്ലിനു അരങ്ങ് ഒരുങ്ങുമോ? ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ഇന്ത്യന്‍ ടീമിന്റെ വെടികെട്ട് പ്രകടനമാണ് വനിതാ ഐ.പി.എല്‍ സ്വപ്നത്തിനു സാഹചര്യം ഒരുക്കുന്നത്. ഇതിനെ…
Read More » - 24 July
എയ്ഡ്സിനെ വരുതിയിലാക്കി പശു; വാക്സിന് പരീക്ഷണം വിജയകരം !!!
വാഷിംഗ്ടണ്‍: ഇന്നെവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മാരക രോഗമാണ് എയ്ഡ്സ്. മരുന്ന് വികസിപ്പിച്ചെടുക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നതിനിടെയാണ് ഈ സന്തോഷ വാര്‍ത്ത. മരുന്നില്ലാത്ത മാരകരോഗമെന്ന എയ്ഡ്സിന്റെ വിളിപ്പേര്…
Read More » - 24 July
വനിതാ ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ; ഗുരുതര ആരോപണവുമായി കെ.ആർ.കെ
ന്യൂ ഡൽഹി ; വനിതാ ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ഗുരുതര ആരോപണവുമായി ബോളിവുഡ് താരം മാൽ റാഷിദ് ഖാൻ എന്ന കെ.ആർ.കെ രംഗത്ത്. ”ലോകകപ്പിന്റെ ഫൈനൽ തോൽക്കാൻ…
Read More » - 24 July
വിനായകന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്റെ് (19) പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കാലില്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയ പാടുകളുണ്ട്. ശരീരത്ത്…
Read More » - 24 July
എം.ബി രാജേഷിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ !!
തിരുവനന്തപുരം: വ്യാജ അഴിമതി ആരോപണവുമായെത്തിയ എം ബി രാജേഷ് എം.പിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കേന്ദ്ര സര്‍ക്കാര്‍ കോടികളുടെ അഴിമതികള്‍ കാണിച്ചുവെന്ന വാദവുമായാണ് എം.ബി രാജേഷ് രംഗത്തെത്തിയത്.…
Read More » - 24 July
റോഡിലെ കുഴി വില്ലനായി : വനിതാ ബൈക്കര്‍ക്ക് ദാരുണാന്ത്യം
മുംബൈ ; റോഡിലെ കുഴി വില്ലനായി വനിതാ ബൈക്കര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ്-മുംബൈ പാതയിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് വനിതാ ബൈക്ക് റൈഡറും, മുംബൈയിലെ ബാന്ദ്ര…
Read More » - 24 July
എം.ബി രാജേഷിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ !!
തിരുവനന്തപുരം: വ്യാജ അഴിമതി ആരോപണവുമായെത്തിയ എം ബി രാജേഷ് എം.പിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കേന്ദ്ര സര്‍ക്കാര്‍ കോടികളുടെ അഴിമതികള്‍ കാണിച്ചുവെന്ന വാദവുമായാണ് എം.ബി രാജേഷ് രംഗത്തെത്തിയത്.…
Read More » - 24 July
വീണ്ടും അസാധാരണ രക്ഷാപ്രവര്‍ത്തനുമായി ശ്രീലങ്കന്‍ നാവികസേന
കൊളംബൊ: വീണ്ടും അസാധാരണ രക്ഷാപ്രവര്‍ത്തനുമായി ശ്രീലങ്കന്‍ നാവികസേന ലോകത്തെ ഞെട്ടിച്ചു. കടലില്‍ മുങ്ങിപ്പോയ രണ്ട് ആനകളെയാണ് നാവികസേന രക്ഷിച്ചത്. ലങ്കന്‍ തീരത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍…
Read More » - 24 July
പാന്ദറിനും കോലിക്കും വധശിക്ഷ
ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതികളായ രണ്ടു പേര്‍ക്ക് കോടതി വധശിക്ഷ വധിച്ചു. മൊനീന്ദര്‍ സിങ് പാന്ദറിനും അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരന് സുരീന്ദര്‍ കോലിക്കുമാണ് കോടതി വധശിക്ഷ നല്കാന്…
Read More » - 24 July
സീതാറാം യെച്ചുരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ്
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ
Read More » - 24 July
ഏഴ് വിഘടനവാദി നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ശ്രീനഗര്‍: എന്‍ഐഎ സംഘം ഏഴ് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഫറൂഖ് അഹമ്മദ് ദാര്‍ അലിയാസ് കാരാട്ട്, നസീം ഖാന്,…
Read More » - 24 July
കേരളത്തിലെ കായിക വിദ്യാഭ്യാസം
കായിക വിദ്യാഭ്യാസത്തിനുള്ള കോഴ്സുകളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് വളരെ കുറച്ച് കോഴ്സുകള്‍ മാത്രമേ നടത്തപ്പെടുന്നുള്ളൂ. എന്നാല്‍, കായിക വിദ്യാഭ്യാസ രംഗത്ത് പരിശീലനം നേടിയ…
Read More » - 24 July
സൂപ്പര്‍ ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വിദേശ കമ്പനികള്‍ രംഗത്ത് !
ന്യൂഡല്‍ഹി: സൂപ്പര്‍ ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വിദേശ കമ്പനികള്‍ രംഗത്ത്. 20,000 കോടി രൂപയുടെ കോച്ച് ഫാക്ടറിയാണു പശ്ചിമ ബംഗാളില്‍ കമ്പനികള്‍ സ്ഥാപിക്കുക. ഇതിനായി റെയില്‍ മേഖലയിലെ…
Read More » - 24 July
നിങ്ങള്‍ ദുബായിലായിരിക്കുമ്പോള് തീര്‍ച്ചയായും ചെയ്തിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍
ദുബായ് സന്ദര്‍ശിക്കുന്നവരില്‍ മിക്കവരും സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കുക. പക്ഷേ വ്യത്യസ്ത സഞ്ചാരം അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന മൂന്നു സ്ഥലങ്ങള്‍ ഉണ്ട്. ദുബായില്‍ വരുന്നവര്‍ തീര്‍ച്ചയായും…
Read More » - 24 July
നടി ആക്രമിക്കപ്പെട്ട സംഭവം: പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനുതന്നെ പുലിവാലുപിടിപ്പിച്ചു. ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ആലുവ റൂറല്‍ എസ്പി എം.വി ജോര്‍ജ്…
Read More »