Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -7 August
താരനകറ്റാൻ കറിവേപ്പില; രണ്ട് രീതിയിൽ ഉപയോഗിക്കാം
സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താരൻ. പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. നന്നായി…
Read More » - 7 August
മെഴുകുതിരി കത്തിക്കാൻ തിക്കുംതിരക്കും: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ, കൂടാരത്തിന് കേടുപാടുകള്‍ സംഭവിച്ചു
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന മെഴുകുതിരി സ്റ്റാൻഡില്‍ ആളുകള്‍ കൂട്ടമായെത്തി തിരി കത്തിച്ചതോടെയാണ് അഗ്നിബാധ…
Read More » - 7 August
കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
വൈക്കം: കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലാട് പരുത്തുംപാറ ഭാഗത്ത് തടത്തില്‍ രഞ്ജിത്ത് (27), പനച്ചിക്കാട് പൂവന്തുരുത്ത് പവര്‍ഹൗസിന് സമീപം ആതിരാഭവനിൽ അനന്തു (27), കോട്ടയം…
Read More » - 7 August
കാപ്പാ നിയമം ലംഘിച്ചു: വയോധികൻ അറസ്റ്റിൽ
കോട്ടയം: കാപ്പാ നിയമം ലംഘിച്ചയാൾ പൊലീസ് പിടിയിൽ. കൈപ്പുഴ മുണ്ടയ്ക്കല്‍ എം.സി. കുര്യനെ(62)യാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : ചന്ദ്രബോസ്…
Read More » - 7 August
ചന്ദ്രബോസ് വധക്കേസ്, പ്രതി നിഷാമിന് വധശിക്ഷ നല്‍കണമെന്ന് കേരളം: ഒരു മാസത്തിന് ശേഷം സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം. സംസ്ഥാനം നല്കിയ അപ്പീല്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു. കേസില്‍ ഒരു മാസത്തിന്…
Read More » - 7 August
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്
ഏറ്റുമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഏറ്റുമാനൂർ – അയർക്കുന്നം റോഡിൽ മാടപ്പാട് ഊറ്റക്കുഴിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ…
Read More » - 7 August
പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം; 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.…
Read More » - 7 August
സ്പന്ദന മരിച്ചത് തായ്ലൻഡ് ട്രിപ്പിനിടെ, മുൻപ് ഹൃദയസംബന്ധമായ അസുഖമില്ലായിരുന്നെന്ന് റിപ്പോർട്ട്
ബെംഗളൂരു: കന്നഡ നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന രാഗവേന്ദ്ര ബാങ്കോക്കിൽ ഹൃദയാഘാതത്തെ തുടർന്ന് ദാരുണമായി അന്തരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പം തായ്ലൻഡിൽ…
Read More » - 7 August
നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവം: ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർത്തു, 8 പേർക്കെതിരെ കേസ്
തൃശൂർ: കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍…
Read More » - 7 August
പ്രമേഹം, ആസ്ത്മ എന്നിവ നിയന്ത്രിക്കാൻ ദിവസവും ഈ ജ്യൂസ് ശീലമാക്കൂ
കയ്പ്പുള്ളതാണെങ്കിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പാവയ്ക്ക. ഇരുമ്പ്, മഗ്നീഷ്യം, വൈറ്റമിൻ മുതൽ പൊട്ടാസ്യം, വിറ്റാമിൻ സി…
Read More » - 7 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും 50,000 രൂപയുടെ വെളിച്ചെണ്ണയും കവർന്നതായി പരാതി
ഇരിങ്ങാലക്കുട: വെളിച്ചെണ്ണ വിതരണക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒന്നര ലക്ഷം രൂപയും 50,000 രൂപയുടെ വെളിച്ചെണ്ണയും കവര്‍ന്നതായി പരാതി. ഇയാൾ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.…
Read More » - 7 August
ഇന്ത്യയിലെ കാർഷിക രംഗത്തെ ഡിജിറ്റലൈസേഷൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, അൺക്രൂഡ് ഏവിയേഷൻ സിസ്റ്റങ്ങൾ, സെൻസറുകൾ, കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകൾ എന്നിവയുൾപ്പെടെ ഫാം പ്രൊഡക്ഷൻ സിസ്റ്റത്തിലേക്ക് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനെയാണ് കൃഷിയുടെ ഡിജിറ്റലൈസേഷൻ…
Read More » - 7 August
മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം
തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര കൂരിയാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച്…
Read More » - 7 August
രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരിച്ചുകിട്ടി, ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭ പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ‘മോദി’…
Read More » - 7 August
മാറ്റമില്ലാതെ സ്വർണവില; അറിയാം ഇന്നത്തെ വില നിലവാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5515 രൂപയാണ് ഇന്നത്തെ വില. പവന് 44,120 രൂപയാണ് വില. 18 കാരറ്റിന്റെ സ്വർണവിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 7 August
മറയൂരിൽ പടയപ്പയുടെ ആക്രമണം: റേഷൻ കടയും വീടും തകർത്തു
മറയൂർ: മറയൂരിൽ പടയപ്പയുടെ ആക്രമണം. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ…
Read More » - 7 August
കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
ചേർത്തല: കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർ.എൽ.വി കോളജിലെ വിദ്യാർത്ഥിയാണ്. Read Also…
Read More » - 7 August
കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി
നീലേശ്വരം: കുടുംബം ഉപയോഗിക്കുന്ന കിണറ്റിൽ കരിഓയിൽ ഒഴിച്ചതായി പരാതി. മടിക്കൈ പഞ്ചായത്തിലെ മൂന്ന്റോഡ് കരിയാടയിലെ നഴ്സായ സിഞ്ചു സാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 7 August
അതിഥി തൊഴിലാളി രജിസ്ട്രേഷന്; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്ട്രേഷന് നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും. അതിഥി…
Read More » - 7 August
പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ചു: യുവാവ് അറസ്റ്റിൽ
കൊച്ചി: പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് കടലൂർ സ്വദേശി ബാബു(36)വാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് പിടികൂടിയത്. Read Also : വീതികുറഞ്ഞ റോഡിൽ…
Read More » - 7 August
വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞു: ലോറിയുടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്തുവകുപ്പ്
തിരുവമ്പാടി : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് വശംകൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പർഉടമയ്ക്ക് പൊതുമരാമത്തുവകുപ്പ് വക 26,000 രൂപ പിഴ. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്ഷൻ…
Read More » - 7 August
മുലയൂട്ടുന്ന അമ്മമാർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, കാരണം
മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മമാർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് പോഷകങ്ങൾ കുഞ്ഞുങ്ങളിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ അമ്മമാർ ഭക്ഷണ കാര്യത്തിൽ പ്രത്യേകം…
Read More » - 7 August
കോൺക്രീറ്റ് മിക്സുമായി പോയ ട്രക്ക് ഇടിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: തോട്ടപ്പള്ളിയിൽ കോൺക്രീറ്റ് മിക്സുമായി പോയ ട്രക്ക് ഇടിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ വിശാൽ, ദീപക് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ്…
Read More » - 7 August
ശ്വാസകോശ കാൻസർ: അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഏറ്റവും അപകടകരമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ കാൻസർ. ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പർക്കം തുടങ്ങി പല ഘടകങ്ങൾ ശ്വാസകോശ…
Read More » - 7 August
മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാല് പേരും നീന്തി രക്ഷപ്പെട്ടു.…
Read More »