Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -27 July
ബസിൽ മാല മോഷ്ടിക്കാന്‍ ശ്രമം: തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
കുന്നിക്കോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് മധുര സ്വദേശിനി ശക്തി(35)യാണ് പിടിയിലായത്. കൊല്ലം കരിക്കോട്…
Read More » - 27 July
മണിപ്പൂരിനെ കുറിച്ച് എന്താ മിണ്ടാത്തതെന്ന കാപ്സ്യൂള്‍ അടിമകളുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ജോയ് മാത്യു
കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തത് വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൈക്ക്, ആംബ്ലിഫയര്‍,…
Read More » - 27 July
പെരിങ്ങൽക്കുത്ത് ഡാം തുറന്നു: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ
ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാം തുറന്നു. മഴ കുറഞ്ഞതിനാൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് സാധാരണ നിലയിൽ തുടരുന്നു. ഡാം തുറന്നെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പിൽ കാര്യമായ ഉയർച്ചയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ…
Read More » - 27 July
‘മൂന്നാം മോദിസർക്കാർ ചെയ്യാൻ പോകുന്നത് പാർലമെന്റിൽ നിന്നു രാജ്യത്തോട് പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഒരുക്കിക്കൊടുത്തത്’
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സ്വാഗതം ചെയ്തതിലൂടെ നരേന്ദ്രമോദി ലക്ഷ്യമിടുന്നത് തന്റെ മൂന്നാം സർക്കാരിന്റെ പുതിയ പദ്ധതികൾ രാജ്യത്തോട് പറയാനുള്ള സാഹചര്യമാണെന്ന് എഴുത്തുകാരൻ കെ പി സുകുമാരൻ.…
Read More » - 27 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളൂർ കോരക്കാല കോളനിയിൽ കൊല്ലക്കാട് വീട്ടിൽ അഭിജിത്ത് അശോകനെ(20)യാണ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് പൊലീസ് ആണ്…
Read More » - 27 July
തൃശൂരിൽ പനി മരണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചാവക്കാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.…
Read More » - 27 July
തൃശൂരിൽ കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് നിഗമനം, ഭര്‍ത്താവിനായി തിരച്ചില്‍
തൃശൂർ: തൃശൂരിൽ പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്…
Read More » - 27 July
മയക്കുമരുന്നുകളുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടിൽ അരവിന്ദ് (32), കാക്കനാട്…
Read More » - 27 July
ന്യൂനമര്‍ദ്ദം തീവ്രം, മണ്‍സൂണ്‍ പാത്തി സജീവമായി: കനത്ത മഴ പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. മണ്‍സൂണ്‍ പാത്തി…
Read More » - 27 July
സീരിയല്‍ ചിത്രീകരണത്തിനിടെ 200-ലധികം ആളുകൾ ഉണ്ടായിരുന്ന സെറ്റില്‍ പുലിയിറങ്ങി
മുംബൈ: മുംബൈയില്‍ സീരിയൽ ചിത്രീകരണത്തിനിടെ പുലിയിറങ്ങി. മുംബൈ ഗോരേഗാവിലെ ഫിലിം സിറ്റിയിൽ മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് പുലിയും കുട്ടിയും ഇറങ്ങിയത്. 200-ലധികം ആളുകൾ ഉണ്ടായിരുന്ന സെറ്റില്‍ ആണ്…
Read More » - 27 July
ഭാര്യയുടെ 15കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസ്: യുവാവിന് നാലുവർഷം കഠിനതടവും പിഴയും
മൂന്നാർ: ഭാര്യയുടെ 15കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ദേവികുളം ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി…
Read More » - 27 July
സംസ്ഥാനത്ത് പച്ചക്കറിയുടെ വില ഉയര്‍ന്നുതന്നെ: വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറിയുടെ വില ഉയര്‍ന്നു തന്നെ. ഹോര്‍ട്ടികോര്‍പ്പ് വില്പനകേന്ദ്രങ്ങളിലും അവശ്യ സാധനങ്ങള്‍ കിട്ടാനില്ല. തക്കാളിക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ കേന്ദ്രങ്ങളില്‍ തക്കാളിക്കാണ് ഡിമാന്‍ഡ് കൂടുതല്‍.…
Read More » - 27 July
വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ സംഭവം, വാഹനമായാല്‍ ഇടിക്കുമെന്ന് ബൈക്കോടിച്ച യുവാവ്, നിരവധി കേസുകളിൽ പ്രതി
മൂവാറ്റുപുഴ : അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ യ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയി വിവിധ കേസുകളിൽ പ്രതിയാണെന്ന്…
Read More » - 27 July
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവിലയിൽ നിന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 27 July
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദിനെതിരെയാണ് കേസെടുത്തത്. Read Also : സ്കൂൾ കുട്ടികളുമായി…
Read More » - 27 July
മീൻ പിടിക്കാൻ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി
തൃശൂർ: വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവി(18)നെയാണ് കാണാതായത്. Read Also : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: 10 വിദ്യാർത്ഥികൾക്കും…
Read More » - 27 July
ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്, ഖാദി മേള ഓഗസ്റ്റ് 2 മുതൽ ആരംഭിക്കും
ഓണത്തോടനുബന്ധിച്ച് ഖാദി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേള ഓഗസ്റ്റ് 2 മുതൽ ആരംഭിക്കും. ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും, കേരള സ്പൈസസ് എന്ന…
Read More » - 27 July
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: 10 വിദ്യാർത്ഥികൾക്കും ഡ്രൈവര്‍ക്കും പരിക്ക്
കാസർഗോഡ്: സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. Read Also : പൊതുസ്ഥലത്തിരുന്നു മദ്യപിച്ച രണ്ട്…
Read More » - 27 July
ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്കാന് തീരുമാനിച്ചു എന്ന് ചില മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്ത
തിരുവനന്തപുരം: മദ്യനയത്തില്‍ ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്കാന് തീരുമാനിച്ചു എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്തയാണെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. മന്ത്രിയുടെ ഓഫീസ്…
Read More » - 27 July
പൊതുസ്ഥലത്തിരുന്നു മദ്യപിച്ച രണ്ട് പേര്‍ക്ക് പിന്നാലെ പൊലീസ് ഓടി: മൂന്നാമൻ ജീപ്പുമായി മുങ്ങി: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരെ കബളിപ്പിച്ച് പോലീസ് ജീപ്പ് തട്ടിക്കൊണ്ടു പോയി. പാറശാല പരശുവയ്ക്കലിനു സമീപം കുണ്ടുവിളയിലാണ് സംഭവം. പൊതുസ്ഥലത്തിരുന്നു മദ്യപിച്ച രണ്ട് പേർക്ക് പിന്നാലെ ജീപ്പ് നിര്‍ത്തി…
Read More » - 27 July
വെള്ളത്തൂവലില്‍ പുലിയിറങ്ങി: പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയിൽ
ഇടുക്കി: അടിമാലി വെള്ളത്തൂവലില്‍ പുലിയിറങ്ങി. പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആയിരം ഏക്കർ പള്ളിക്ക് സമീപമുള്ള മഠത്തിലെ സിസിടിവിയില്‍ ആണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. Read Also…
Read More » - 27 July
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു: മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി. ചിറയിന്‍കീഴ് സ്വദേശിയായ ഷിബുവാ(48)ണ് അപകടത്തിൽപ്പെട്ടത്. Read Also : അത്യാധുനിക സൗകര്യങ്ങൾ! ഹൈബ്രിഡ്…
Read More » - 27 July
അത്യാധുനിക സൗകര്യങ്ങൾ! ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്
സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈബ്രിഡ് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും തിരിച്ചുമാണ് സർവീസ് നടത്തുക. ചിങ്ങം ഒന്ന് മുതൽ ഹൈബ്രിഡ്…
Read More » - 27 July
ഡ്യൂട്ടിക്ക് പോകവെ കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതി
വിഴിഞ്ഞം: പുലർച്ചെ ഡ്യൂട്ടിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡ്രൈവറെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചതായി പരാതി. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള ശ്രീജാഭവനിൽ സുജി ലാലി(37)ന് നേരെയായിരുന്നു ആക്രമണം…
Read More » - 27 July
പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങളേറെ…
തിരക്കേറിയ ജീവിതശൈലി കാരണം ആരോഗ്യം ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടുന്നില്ല. പലരും പ്രഭാതഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. മൊത്തത്തിലുള്ള ആരോഗ്യത്തിന് പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്. പോഷകങ്ങളുടെ ശരിയായ…
Read More »