Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -13 July
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. അരിക്കുളം ചെടപ്പള്ളി മീത്തൽ വിനോദാണ് (41) അറസ്റ്റിലായത്. Read Also : ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തി: ദിവസങ്ങൾക്കുള്ളിൽ…
Read More » - 13 July
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന്…
Read More » - 13 July
ലക്ഷങ്ങൾ മുടക്കി പിഡബ്ല്യുഡി അറ്റകുറ്റപ്പണി നടത്തി: ദിവസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നു, നാട്ടുകാർ ദുരിതത്തിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയ അഞ്ച് റോഡുകൾ തകർന്നു തുടങ്ങി. ഇളകി മാറിയ ടാറിൽ തെന്നി വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത്…
Read More » - 13 July
കൊലയാളി ജനാർദ്ദനൻ നായരാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിയില്ല, പ്രസവം നിര്‍ത്തിയ ഭാര്യയുടെ ഗർഭം കൊലപാതക കാരണം
തിരുവല്ല : പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി രമാദേവിയുടെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും പൊലീസും ഒരുപോലെ ഞെട്ടി. പക്ഷേ നാട്ടുകാർ ഞെട്ടിയില്ല. രമാദേവിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ…
Read More » - 13 July
അവയവദാനത്തിന്റെ പേരിലും തട്ടിപ്പ്: കരൾ നൽകാമെന്ന പേരിൽ രോഗികളിൽ നിന്ന് പണം തട്ടി, യുവാവ് പിടിയിൽ
കൊച്ചി: അവയവദാനം ചെയ്യാമെന്ന പേരിൽ രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ. കാസർഗോഡ് ബലാൽ വില്ലേജ് പാറയിൽ വീട്ടിൽ സബിൻ പികെ (25)…
Read More » - 13 July
5 കോടി വിലയുള്ള ട്രെയിൻ എഞ്ചിൻ കാണാതായി: മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തി, സംഭവിച്ചത് ഇങ്ങനെ
മുംബൈ: ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരുമ്പോൾ കാണാതായ 5 കോടി രൂപ വിലയുള്ള ട്രെയിൻ എഞ്ചിൻ കണ്ടെത്തി. മൂന്ന് മാസങ്ങൾക്ക് ശേഷം ട്രെയിൻ എഞ്ചിൻ മുംബൈയിലെത്തി. സംഭവത്തിൽ…
Read More » - 13 July
പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്: പ്രതികളുടെ ശിക്ഷാ വിധി ഇന്ന്
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ ഇന്ന്. കൊച്ചിയിലെ എൻഐഎ കോടതി വൈകീട്ട്…
Read More » - 13 July
ബംഗാള്‍ തെരഞ്ഞെടുപ്പ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ജോലിയും നല്‍കുമെന്ന് മമത
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ 19 പേര് കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ…
Read More » - 13 July
കെ റെയിൽ: ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി. സിൽവർ ലൈനിൽ ഇ ശ്രീധരന്റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയും ഇ…
Read More » - 13 July
വൈക്കത്ത് കള്ള് ഷാപ്പിനുള്ളിലെ കൊലപാതകം: മധ്യവയസ്കനെ കുത്തിക്കൊന്നത് മോഷണത്തിന് പ്രതികാരമായി
വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്നാണ് കൊലപാതകമാണെന്ന് ആണ് വിവരം. പുനലൂർ…
Read More » - 13 July
മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് അപകടം, മന്ത്രിയുടെ വാഹനം നിർത്താതെ പോയോ? സംഭവം ഇങ്ങനെ
കൊച്ചി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ് അപകടം ഉണ്ടായതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആംബുലൻസിന്റെ…
Read More » - 13 July
വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ചു: കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മാതാവും കാമുകനും അറസ്റ്റില്‍
പാലക്കാട്: വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവും കാമുകനും അറസ്റ്റില്‍. തൃത്താല കപ്പൂരില്‍ ആണ് സംഭവം. കേസില്‍ കുട്ടികളുടെ…
Read More » - 13 July
ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു: ദൂരത്തേക്ക് എറിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി
കല്‍പ്പറ്റ: വയനാട് വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയിൽ ആണ് സംഭവം. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.…
Read More » - 13 July
യമുനയില്‍ ജലനിരപ്പ് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍: ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണി, വെള്ളം പ്രധാന റോഡുകളിലേക്ക്
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍. അപകടനിലയ്ക്ക് മുകളിലെത്തിയതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്കി. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍…
Read More » - 13 July
‘മതാചാരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടരുത്’: എം വി ഗോവിന്ദനെതിരെ സമസ്ത
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടിനെതിരെ…
Read More » - 13 July
ഖുര്‍ആന്‍ കത്തിച്ച സംഭവം: മതവിദ്വേഷം തടയാൻ പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തെ യു.എന്നില്‍ അനുകൂലിച്ച് ഇന്ത്യ
ജനീവ: സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം സംബന്ധിച്ച തര്‍ക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ബുധനാഴ്ച അംഗീകാരം നല്കി. പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ…
Read More » - 13 July
വീട് നിര്‍മിക്കാന്‍ വായ്പ നല്‍കാം… സ്ത്രീകളെ പറ്റിച്ച് ഫിനാന്‍സ് കമ്പനി ഉടമ തട്ടിയത് ലക്ഷങ്ങൾ
തൃശൂര്‍: വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കി നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ഫിനാന്‍സ് കമ്പനി ഉടമ അറസ്റ്റില്‍. രാമവര്‍മപുരം ഇമ്മട്ടി ഫിനാന്‍സ് കമ്പനി ഉടമ ഇമ്മട്ടി വീട്ടില്‍…
Read More » - 13 July
കോടികൾ സമ്പാദ്യമുണ്ടായിട്ടും ഒരു സർജറി കൊണ്ട് മാറ്റാമായിരുന്നിട്ടും അത് ചെയ്തില്ല: അതാണ് നയൻതാരയുടെ ഭാഗ്യം
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന നടിയാണ് നയൻതാര. മലയാളിയായ നയൻതാര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന…
Read More » - 13 July
ജയ് ശ്രീറാം വിളിച്ച് ക്യാമറ സ്റ്റാർട്ട് ചെയ്തു, ആ ഷോട്ടിൽ സീൻ ഓക്കെയായി: അനുഭവം പങ്കുവെച്ച് ദേവൻ
കൊച്ചി: എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ആരണ്യകം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം അഭിനയിക്കാൻ താൻ ബുദ്ധിമുട്ടിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടൻ ദേവൻ തുറന്ന്…
Read More » - 13 July
ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യും: കെ സുരേന്ദ്രൻ
പൊന്നാനി: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 13 July
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ അടിയന്തിര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവിലയും പല സ്ഥലങ്ങളിലും വിലയില്‍ വലിയ വ്യത്യാസവും കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു. അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന…
Read More » - 12 July
ജൂലൈ 14 മുതൽ പെൻഷൻ വിതരണം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106…
Read More » - 12 July
വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ…
Read More » - 12 July
സംസ്ഥാനത്ത് ജിഎസ്ടി ട്രിബ്യൂണൽ അനുവദിച്ചു: തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ
തിരുവനന്തപുരം: ജിഎസ്ടി തർക്കപരിഹാരങ്ങൾക്കായി സംസ്ഥാനത്ത് ജിഎസ്ടി ട്രിബ്യൂണൽ അനുവദിച്ചു. ഡൽഹിൽ നടന്ന അമ്പതാമത് ജിഎസ്ടി കൗൺസിലിലാണ് ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യത്തിന് അനുമതി നേടിയെടുക്കാൻ കഴിഞ്ഞത്. തിരുവനന്തപുരം,…
Read More » - 12 July
പ്രസവശേഷം മുടികൊഴിച്ചിൽ നിയന്ത്രിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
ആരോഗ്യപ്രശ്നങ്ങൾ മുതൽ ആവശ്യത്തിന് പോഷകങ്ങൾ കഴിക്കാത്തത് വരെ മുടി കൊഴിച്ചിലിന് കാരണമാകാം. ഗർഭധാരണത്തിനു ശേഷം മിക്ക സ്ത്രീകൾക്കും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നു. സാധാരണയായി ഗർഭകാലത്തും പ്രസവശേഷവും ഹോർമോൺ വ്യതിയാനങ്ങൾ…
Read More »