Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -6 July
ഭര്‍ത്താവ് മുരുകനെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി രംഗത്ത്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതയായ നളിനി ശ്രീഹരന് ഭര്‍ത്താവ് മുരുകനെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി…
Read More » - 6 July
മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി: പിടികൂടിയത് ശുചിമുറിയിൽ നിന്ന്
തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്കാരികകേന്ദ്രത്തിന്റെ ശുചിമുറിയില്‍നിന്നാണ് പിടികൂടിയത്.ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. മസ്കറ്റ് ഹോട്ടലിനു സമീപമാണ് ആദ്യ ദിനങ്ങളില്‍ കുരങ്ങിനെ…
Read More » - 6 July
പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കൈയും കാലും കെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി
കാൻബെറ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയായ നഴ്സിംഗ് വിദ്യാർഥിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി. 21 വയസുകാരിയായ ജാസ്മിൻ കൗറിനെയാണ് ഇന്ത്യൻ വംശജനായ തരിക്ജ്യോത് സിംഗ്…
Read More » - 6 July
കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ
പാലക്കാട്: കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ പി എം രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also: വൈറലായ ക്ഷേത്ര…
Read More » - 6 July
വൈറലായ ക്ഷേത്ര പരിസരത്തെ പ്രണയാഭ്യര്‍ത്ഥന മതവികാരത്തെ വ്രണപ്പെടുത്തി: കര്‍ശന നടപടിയുമായി പൊലീസ്
ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത് നടന്ന പ്രണയാഭ്യര്‍ത്ഥനയ്ക്ക് എതിരെ ഒരുകൂട്ടം വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും രംഗത്ത് വന്നതോടെ കര്‍ശന നടപടിയുമായി പൊലീസും എത്തി. വീഡിയോയ്ക്ക് എതിരെ എതിര്‍പ്പ്…
Read More » - 6 July
തടി കുറയ്ക്കാൻ ഈ അടുക്കള വഴികൾ പരീക്ഷിക്കൂ
ഇഞ്ചി തടി കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കനത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനായാസേന തടി കുറക്കാന്‍ സഹായിക്കുന്ന…
Read More » - 6 July
ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ഈ രാജ്യത്ത്: ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ടാൻസാനിയ: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.…
Read More » - 6 July
നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചു: പരാതിയുമായി യുവാവ്
എട്ടുലക്ഷം രൂപ മുടക്കിയാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്
Read More » - 6 July
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ: വൈദ്യുതി തൂണുകൾ ഒലിച്ചുപോയി, ആളപായമില്ല
കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ…
Read More » - 6 July
കാല്‍നഖത്തിലെ കറുപ്പു നിറം ഈ രോഗത്തിന്റെ ലക്ഷണമാകാം
കാല്‍നഖത്തില്‍ കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. പലര്‍ക്കും ഇതുണ്ടാകാറുണ്ട്. പലരും കുഴിനഖമെന്നും മറ്റും പറഞ്ഞ് ഇത് കാര്യമാക്കാറുമില്ല. എന്നാല്‍, ഇത് വെറും ചര്‍മപ്രശ്നമാണെന്നു കരുതുവാന്‍ വരട്ടെ,…
Read More » - 6 July
രേഖകളില്ലാതെ അനധികൃതമായി കടത്താൻ ശ്രമം: 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശി അറസ്റ്റിൽ
കാസർഗോഡ്: രേഖകളില്ലാതെ അനധികൃതമായി കടത്താൻ ശ്രമിച്ച 41.78 ലക്ഷം രൂപയുമായി കർണാടക സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ. കർണാടക ഹോന്നവർ ആരോളി സ്വദേശി പ്രകാശ് വിനായക് ഷെട്ടി…
Read More » - 6 July
ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ നിന്ന് സിപിഎമ്മും കോൺഗ്രസും പിന്തിരിയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യത്തെ അപരിഷ്കൃതമായ നിയമങ്ങളെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ നിയമം എന്ന ആശയം മുന്നോട്ട് വച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഏകീകൃത സിവിൽ…
Read More » - 6 July
എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ജിനീയറിങ് പ്രവേശനം, ഉത്തരവിറക്കി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ജിനിയറിംഗിന് ചേരാമെന്ന തീരുമാനത്തിന് മുതിര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 130 എന്‍ജിനീയറിങ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്മെന്റിനു ശേഷം…
Read More » - 6 July
‘യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ആക്രമിക്കപ്പെടും, മുന്നറിയിപ്പുമായി യുക്രെയ്നും റഷ്യയും
‘കിയവ്: യുക്രെയ്നില്‍ റഷ്യ പിടിച്ചടക്കിയ തെക്കുകിഴക്കന്‍ മേഖലയിലെ സപോറിഷ്യ ആണവ നിലയം ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പു നല്കി ഇരു രാജ്യങ്ങളും. നിലയത്തിലെ നിരവധി കെട്ടിടങ്ങള്‍ക്കുമുകളില്‍ സ്ഫോടക വസ്തുക്കള്‍ക്ക് സമാനമായ…
Read More » - 6 July
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
കോട്ടയം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദിത്യ…
Read More » - 6 July
വായുകോപം ശമിക്കാൻ ചെയ്യേണ്ടത്
വാഴപ്പഴവും തേനും വായപ്പുണ്ണിന് അത്യുത്തമമാണ്. പുണ്ണ് ബാധിച്ച ഭാഗത്ത് ഇവ രണ്ടും പേസ്റ്റാക്കി തേയ്ക്കുക. വായപ്പുണ്ണിന് ഉടനെ തന്നെ ശമനമുണ്ടാകും. പലരും ബുദ്ധിമുട്ടുന്ന ഒന്നാണ് ഗ്യാസ്ട്രബിള്‍. ഇതിനും…
Read More » - 6 July
വിവാഹ വേദിയിൽ നൃത്തവും ഡിജെയും : നിക്കാഹ് നടത്താൻ പറ്റില്ലെന്ന വാശിയുമായി ഖാസി
നൃത്തമോ ഡിജെയോ സംഘടിപ്പിച്ചാൽ 5,021 രൂപ പിഴ ഈടാക്കുമെന്നും ഖാസി മുന്നറിയിപ്പ് നൽകി
Read More » - 6 July
11 കാരിയെ പീഡിപ്പിച്ചു: പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയ്ക്ക് അഞ്ചു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ്…
Read More » - 6 July
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു: സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി. മഴ തുടരുന്ന സാഹചര്യത്തിൽ നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും…
Read More » - 6 July
രണ്ടര ലക്ഷം രൂപയുടെ തക്കാളി കവര്‍ന്നു
ബംഗളൂരു: രാജ്യത്ത് തക്കാളിക്ക് വില കുതിച്ചുയര്‍ന്നതോടെ വ്യാപക മോഷണം നടക്കുന്നുവെന്ന് പരാതിയുമായി കര്‍ഷകര്‍ രംഗത്ത്. കര്‍ണാടകത്തിലെ ഹാസനില്‍ സോമനഹള്ളി ഗ്രാമത്തിലെ കൃഷിയിടത്തില്‍ നിന്ന് കഴിഞ്ഞദിവസം രണ്ടരലക്ഷം രൂപയുടെ…
Read More » - 6 July
മൊബൈൽ ടോയ്ലെറ്റില് കൊണ്ടു പോകാറുണ്ടോ? നേരിടേണ്ടി വരിക ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഇന്ന് ടോയ്ലെറ്റില് ഇരിക്കുമ്പോള്‍ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയും വാര്‍ത്തകളുമൊക്കെ വായിക്കാന്‍ അര മണിക്കൂറില്‍ കൂടുതല്‍ ടോയ്ലെറ്റില് ഇരിക്കുന്നവരുമുണ്ട്. എങ്കില്‍ ഓര്‍ക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ…
Read More » - 6 July
വാഹനം വിൽക്കുമ്പോൾ നിർബന്ധമായും ഇക്കാര്യം ശ്രദ്ധിക്കണേ: മുന്നറിയിപ്പുമായി അധികൃതർ
തിരുവനന്തപുരം: വാഹനം വിറ്റു, പക്ഷെ പേര് മാറിയിട്ടില്ല, ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു, ഇനി എന്ത് ചെയ്യണം എന്ന പരാതികളുമായാണ് മോട്ടോർ വാഹന ഓഫീസിൽ ഇപ്പോൾ…
Read More » - 6 July
മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കും: കെ സുധാകരൻ
തിരുവനന്തപുരം: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്നും സാജൻ സ്കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തസും അഭിമാനവുമില്ലാത്ത…
Read More » - 6 July
പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി: മദ്രസ അധ്യാപകന് 31 വർഷം തടവും പിഴയും
ചാവക്കാട്: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 2,35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മദ്രസ അധ്യാപകനായിരുന്ന ബ്ലാങ്ങാട് കറുപ്പം…
Read More » - 6 July
ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കൈകള്‍ ശുചിയാക്കാന്‍ കൂടുതല്‍ പേരും ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷുകള്‍. വിവിധ തരം പനികളുടെ വരവോടെയാണ് ഹാന്‍ഡ് വാഷുകള്‍ വിപണിയില്‍ സജീവമായതും അതിന്റെ ഉപയോഗം വര്‍ദ്ധിച്ചതും.…
Read More »