Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -17 May
അദാനി കേസിൽ അന്വേഷണം നടത്താൻ സെബിക്ക് കൂടുതൽ സാവകാശം, കാലാവധി നീട്ടി നൽകി സുപ്രീം കോടതി
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി കേസിൽ അന്വേഷണം നടത്താൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സുപ്രീംകോടതി സാവകാശം നൽകി. റിപ്പോർട്ടുകൾ പ്രകാരം, അന്വേഷണം…
Read More » - 17 May
പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് എ ശ്രീനിവാസൻ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. എൻഐഎ അറസ്റ്റ്…
Read More » - 17 May
നാലാം പാദത്തിൽ റെക്കോർഡ് അറ്റാദായവുമായി ബാങ്ക് ഓഫ് ബറോഡ
നാലാം ഫലങ്ങൾ പുറത്തുവിട്ടതോടെ റെക്കോർഡ് അറ്റാദായവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. 2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 4,775.3 കോടി രൂപയുടെ അറ്റാദായമാണ്…
Read More » - 17 May
സംസ്ഥാനത്ത് ചൂട് ഉയരുന്നു: യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്നു. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്…
Read More » - 17 May
‘ഇസ്ലാം വിരുദ്ധം’ : ദ കേരള സ്റ്റോറിക്ക് പിന്നാലെ ‘ഫര്‍ഹാന’യ്ക്കും ഫത്വ
ചെന്നൈ: മത തീവ്രവാദികളുടെ കഥ പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പിന്നാലെ, മറ്റൊരു ചിത്രം കൂടി ഇപ്പോൾ തമിഴകത്ത് വിവാദം സൃഷ്ടിക്കുകയാണ്. ഐശ്വര്യ രാജേഷ്…
Read More » - 17 May
മൂന്നര വയസുകാരനെ കരുവാക്കി സിപിഎം പഞ്ചായത്ത് അംഗമായ വാര്‍ഡ് മെമ്പറുടെ പകതീര്‍ക്കല്‍
കൊല്ലം: സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അംഗന്‍വാടിയില്‍ നിന്ന് കുട്ടിയെ പുറത്താക്കിയതായി പരാതി. കൊല്ലം ജില്ലയിലെ കുലശേഖരപുരത്താണ് സംഭവം. സിപിഎം വാര്‍ഡ് മെമ്പറായ അഷറഫും കുട്ടിയുടെ…
Read More » - 17 May
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു: പിതാവും സുഹൃത്തും അറസ്റ്റിൽ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവും സുഹൃത്തും അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം. പതിനേഴുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 May
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ: വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: പൊന്നമ്പലമേട്ടിലെ അനധികൃത പൂജയിൽ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്കെതിരെ നടപടി. സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെ സസ്പെന്റ് ചെയ്തു. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടിൽ കയറാൻ…
Read More » - 17 May
കേന്ദ്രത്തിൽ എന്തായാലും ബിജെപിയേ വരൂ, തൃശൂരിൽ സുരേഷ് ഗോപി ജയിക്കും, ജയിച്ചാൽ ജില്ലയ്ക്ക് പ്രയോജനമുണ്ടാകും: ബൈജു
കൊച്ചി: വരുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്ന് നടൻ ബൈജു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അതിനാൽ സുരേഷ് ഗോപി ജയിച്ചാൽ ജില്ലയ്ക്ക്…
Read More » - 17 May
സിവിവി രഹിത ഇടപാടിനൊരുങ്ങി റുപേയും, ലക്ഷ്യം ഇതാണ്
സിവിവി രഹിത ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരവുമായി പ്രമുഖ പേയ്മെന്റ് നെറ്റ്വർക്ക് സ്ഥാപനമായ റുപേയും രംഗത്ത്. ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സുഗമവും ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ…
Read More » - 17 May
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ നടപടി വേണം, യുറോപ്യന്‍ യൂണിയന് മറുപടി നല്കി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: റിഫൈന്‍ഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന ഇന്ത്യക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യുറോപ്യന്‍ യൂണിയന് ചുട്ടമറുപടി നല്കി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിന്…
Read More » - 17 May
കെഎസ്ആർടിസി ബസിൽ യുവനടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് പിടിയിൽ
തൃശൂർ: കെഎസ്ആർടിസി ബസിൽ യുവനടിയും മോഡലുമായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ചൊവ്വാഴ്ച തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ,…
Read More » - 17 May
പുരയിടത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി: ഒരാൾ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കുട്ടമ്പുഴ മാമലകണ്ടം അഞ്ചുകുടി ഗിരിജൻ സെറ്റിൽമെന്റ് കോളനി സ്വദേശി മുത്തു രാമകൃഷ്ണനാണ് അറസ്റ്റിലായത്. 9…
Read More » - 17 May
പ്രവാസിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സതീഷ് 22കാരിയുടെ മരണത്തിനും കാരണക്കാരന്‍
കാഞ്ഞങ്ങാട്: മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതി സതീഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെ കൂടാതെ മറ്റൊരു…
Read More » - 17 May
‘നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ ആയിരിക്കും, പക്ഷെ..’: ജൂഡ് ആന്റണി ജോസഫ്
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ജൂഡ് ഫേസ്ബുക്കിൽ…
Read More » - 17 May
കാസർഗോഡ് മൂന്ന് സ്ഥലങ്ങളിൽ നിന്നും 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു: നാല് പേര് അറസ്റ്റില്‍
കാസർഗോഡ്: കാസർഗോഡ് മൂന്ന് സ്ഥലങ്ങളിൽ നിന്നും 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി സൂക്ഷിച്ചിരുന്ന കുഴൽപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നാല് പേർ…
Read More » - 17 May
എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ടു: യാത്രക്കാർക്ക് പരിക്ക്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് ആകാശ ചുഴിയിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റു. Read Also: യുവതിയുടേയും…
Read More » - 17 May
യുവതിയുടേയും കുഞ്ഞിന്റെയും മരണത്തില്‍ കലാശിച്ചത് ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തത്: പിതാവ് പ്രമോദ്
തിരുവനന്തപുരം : ദുരൂഹ സാഹചര്യത്തില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആരോപണവുമായു പെണ്‍കുട്ടിയുടെ കുടുംബം. ഭര്‍ത്താവ് രാജു ജോസഫ് ടിന്‍സിലിന്റെ അവിഹിത ബന്ധത്തെ…
Read More » - 17 May
തമിഴ്നാട് വ്യാജമദ്യ ദുരന്തം: വിഷമദ്യം നിർമിച്ചയാൾ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ വിഷമദ്യം നിർമിച്ചയാൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. വ്യാജമദ്യ നിർമാണത്തിനായി മെഥനോൾ വിതരണം ചെയ്ത…
Read More » - 17 May
കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി
പത്തനംതിട്ട: കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി. 80 സെന്റ് പൊന്നും വിലയുള്ള ഭൂമി പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പള്ളിക്കമുരുപ്പ്…
Read More » - 17 May
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കപൊയിൽ ഷറഫുദീൻ,…
Read More » - 17 May
ശരിയായ രീതിയിൽ വാക്കുകൾ ഉച്ചരിച്ചില്ല: യുകെജി വിദ്യാർത്ഥിയെ ട്യൂഷൻ ടീച്ചർ തല്ലി പരിക്കേൽപ്പിച്ചു, പരാതി
മുംബൈ: യുകെജി വിദ്യാർത്ഥിയെ ചൂരല്‍ കൊണ്ട് മർദ്ദിച്ച സംഭവത്തില്‍ ട്യൂഷൻ ടീച്ചർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കുട്ടി ശരിയായ രീതിയിൽ വാക്കുകൾ ഉച്ചരിച്ചില്ലെന്ന് പറഞ്ഞ്…
Read More » - 17 May
ഇന്ത്യയില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്, ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്
ഡല്‍ഹി: ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്…
Read More » - 17 May
പ്രീഡിഗ്രിക്ക് പഠിച്ചവരുടെ കൂടിച്ചേരലിൽ കണ്ടു: ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി
തിരുവനന്തപുരം: ആറ് വയസ്സുകാരിയായ മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി പഴയ സഹപാഠിക്കൊപ്പം ഒളിച്ചോടി. വർഷങ്ങൾക്കു ശേഷം പഴയ സഹപാഠികളുടെ കൂടിച്ചേരലിൽ വീണ്ടും കണ്ടതോടെ യുവതിയും യുവാവും തമ്മിലുള്ള…
Read More » - 17 May
പിണറായി സര്‍ക്കാര്‍ അട്ടിമറിച്ച നിലമ്പൂര്‍-നഞ്ചങ്കോട് പാതയ്ക്ക് പുതുജീവന്‍ വെച്ചതിന് പിന്നില്‍ ഇവര്‍: സന്ദീപ് വാര്യര്‍
പാലക്കാട്: നിലമ്പൂര്‍-നഞ്ചങ്കോട് പാത അന്തിമ സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിന് പിന്നില്‍ മെട്രോമാന് ഇ ശ്രീധരന്റേയും സുരേഷ് ഗോപിയുടേയും ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ്…
Read More »