Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -15 December
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല
ന്യൂദല്‍ഹി : ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല. പുതുക്കിയ ലിസ്റ്റ് ഓഫ് ബിസിനസില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യം ഇറങ്ങിയ…
Read More » - 15 December
കോന്നിയിലെ അപകടം ഏറെ ദുഃഖകരം , അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നത് : കോന്നി അപകടത്തിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ
പത്തനംതിട്ട: കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നും എല്ലാവരും…
Read More » - 15 December
ചോദ്യപേപ്പര്‍ ചോർച്ച : വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്
തിരുവനന്തപുരം : സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. പരീക്ഷയുടെ…
Read More » - 15 December
ഈ മാസം 19 മുതൽ കൊല്ലത്തേക്ക് അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ: പ്രഖ്യാപിച്ച് റെയിൽവെ
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്താൻ റയിൽവെ തീരുമാനം. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് സ്പെഷ്യൽ ട്രെയിൻ…
Read More » - 15 December
60 വർഷത്തിനിടെ 75 തവണ കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചു: പാർലമെന്റിൽ നെഹ്റു കുടുംബത്തിനെതിരെ പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്റിൽ നെഹ്റു കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം നെഹ്റു പാപം ചെയ്തെന്നും പിന്നീട് ഇന്ദിര അത് തുടർന്നെന്നും മോദി ആരോപിച്ചു. കോൺഗ്രസ് ഭരണകാലത്ത്…
Read More » - 15 December
ഡിപ്രഷൻ ബാധിച്ചവർക്ക് യുവാവിന്റെ വ്യത്യസ്ത തെറാപ്പി: ഒരു മണിക്കൂർ ആലിംഗന വൈദ്യം, ചിലവ് 7100 രൂപ
ഡിപ്രഷൻ മൂലവും പല സമ്മർദ്ദങ്ങൾ മൂലവും ഒരു സമാധാനത്തിനായി പലരും ഒരു ആലിംഗനം കൊതിക്കാറുണ്ട്. പ്രിയപ്പെട്ടവരിൽ നിന്നുള്ള ഒരു ആലിംഗനം അത്രമേൽ വിലപ്പെട്ടതാകും. എന്നാൽ എത്ര പേർ…
Read More » - 15 December
കാട്ടാന തള്ളിയിട്ട പന വീണ് ബൈക്കപകടം: എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്, സഹപാഠി അൽത്താഫ് ചികിത്സയിൽ
എറണാകുളം നേര്യമംഗലത്ത് കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കളമശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഇന്നലെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. .…
Read More » - 15 December
നവദമ്പതികൾ മധുവിധുവിന് മലേഷ്യയിൽ പോയി വരവേ അപകടം, എയർപോർട്ടിൽ നിന്ന് കൂട്ടിയ ഇരുവരുടെയും പിതാക്കന്മാർക്കും ദാരുണാന്ത്യം
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നവദമ്പതികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്നാട്ടില്‍…
Read More » - 15 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ മാത്യു, നിതിൻ എന്നിവരാണ് മരിച്ചത്.…
Read More » - 15 December
നാരങ്ങയ്ക്ക് ഗുണങ്ങൾ മാത്രമല്ല, ദോഷവുമുണ്ട്
നാരങ്ങാവെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട് എന്നത് ശരി തന്നെ. എന്നാൽ, ഇത് അധികമായാൽ ദോഷം ഉണ്ടാക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ആൻഡ് ക്രനിയോഫേഷ്യൽ റിസർച്ച് നടത്തിയ…
Read More » - 14 December
അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി
കഴിഞ്ഞ നവംബറില്‍ വാങ്ങിയ അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയതായി പരാതി
Read More » - 14 December
ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥ: കെ സുരേന്ദ്രന്
വിവിധ വകുപ്പുകള്‍ സഹായം നല്കുമ്പോള് അതിനുള്ള പണം നല്‍കണം
Read More » - 14 December
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂദല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച നിയമമന്ത്രി ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ…
Read More » - 14 December
പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം : പതിനാറ് പേർക്ക് പരിക്ക്
പാലക്കാട്: പാലക്കാട് കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ അടക്കം 16 പേര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 14 December
കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി എസ് ശിവന്‍കുട്ടി. സ്വകാര്യ ട്യൂഷന് സെന്ററില്‍ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ…
Read More » - 14 December
ഗാര്‍ഹിക പീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹർജി : അതുല്‍ സുഭാഷിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം
ന്യൂദല്‍ഹി: ഗാര്‍ഹികപീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹർജി. ഭാര്യയും കുടുംബവും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയതിന്…
Read More » - 14 December
അല്ലു അർജുൻ്റെ അറസ്റ്റ് : രേവന്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ
ന്യൂദൽഹി: തെന്നിന്ത്യൻ താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ നിശിതമായി വിമർശിച്ച് കേന്ദ്രസർക്കാർ. നടപടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി…
Read More » - 14 December
വിദ്വേഷം പടര്‍ത്തുന്നു : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിക്ക് സമൻസ്
ന്യൂദല്‍ഹി : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതി സമന്‍സ് അയച്ചു. അഭിഭാഷകന് നൃപേന്ദ്ര പാണ്ഡെ…
Read More » - 14 December
ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി ജയിലിൽ: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും
ഹൈദരാബാദ്: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും. തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രിയിൽ അല്ലു അർജുന് ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടി…
Read More » - 14 December
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടലിന് പിന്നിലെ ഐതീഹ്യം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞിക്കൈകള്‍ കൊണ്ട് മഞ്ചാടി വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. മഞ്ചാടി വാരിയിടുന്ന ഒരോ കുരുന്നുകളുടേയും സന്തോഷം നമ്മൾ ശ്രദ്ധിക്കാറുമുണ്ട്.…
Read More » - 13 December
30 വർഷങ്ങൾക്ക് ശേഷം കൊച്ചിന് സാങ്കേതിക സര്‍വകലാശാല യൂണിയന് പിടിച്ചെടുത്ത് കെഎസ്യു.
15ല്‍ 13 സീറ്റും എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്യു സ്വന്തമാക്കിയത്
Read More » - 13 December
ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി, യുവാവ് കസ്റ്റഡിയില്‍
2022ലെ പാസുമായാണ് റോമിയോ എത്തിയതെന്നും പൊലീസ്
Read More » - 13 December
ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കൗതുകമായി ഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും
ഡിറ്റക്ടീവ് ഉജ്ജ്വലനായി എത്തുന്നത് ധ്യാൻ ശ്രീനിവാസനാണ്
Read More » - 13 December
അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്
മൂന്നു ഗാനങ്ങളുടെയും പ്രകാശനം 15 ഡിസംബർ 2024 നു തിരുവനന്തപുരം താജ് വിവാന്റ യിൽ
Read More » - 13 December
നാല് വിദ്യാര്‍ഥിനികള്‍ മരിക്കാനിടയായ അപകടം : സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
പാലക്കാട് : കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിക്കാനിടയായ സംഭവത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മഹേന്ദ്ര പ്രസാദിനെതിരെ നരഹത്യ ചുമത്തിയാണ് കേസെടുത്തത്.…
Read More »