Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2024 -14 November
ആരോ വിഷം വെച്ചതാണ്, ആളെ അറിയാമെങ്കിലും പുറത്ത് പറയാൻ തെളിവില്ല : വേദനയോടെ ഗ്ലാമി ഗംഗ
ശല്യം ആയതു കൊണ്ടാണോ വിഷം നല്‍കിയതെന്ന് അറിയില്ല
Read More » - 14 November
സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്: വിശദവിവരങ്ങൾ അറിയാം
വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് രാവിലെ 10 മണിക്ക് നടത്തും
Read More » - 14 November
നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം : മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കുടുംബം
തിരുവല്ല : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും…
Read More » - 14 November
പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല : അഡ്വ. കെ രത്നകുമാരിയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ്…
Read More » - 14 November
വ്യാജ ഡിഗ്രി കേസ് : സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാക്കിയ സച്ചിന് ദാസിനെ മാപ്പുസാക്ഷിയാക്കി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാക്കിയ സച്ചിന് ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ…
Read More » - 13 November
ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്ത്തകൻ
38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്.
Read More » - 13 November
ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബർ മൂന്ന് മുതല്‍ 13 വരെ
ജി.ആർ അനിലിന്റെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു
Read More » - 13 November
ഭക്ഷണം വേവുന്നതു വരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഭര്‍ത്താവിനെതിരായ കൊലക്കുറ്റം ശരിവച്ച് കോടതി
സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില്‍ വഴക്കുകളും നടന്നില്ല
Read More » - 13 November
പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകൻ പിടിയില്‍
2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി
Read More » - 13 November
ആത്മകഥയുടെ പേര്, കവര്‍പേജ് ഇവയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ല, ഡിസി ബുക്സിനെതിരെ നടപടികള്‍ സ്വീകരിക്കും: ജയരാജന്
ഡിസി ബുക്സിന് ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ല
Read More » - 13 November
കല്‍പ്പാത്തി രഥോത്സവം : പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി
ഇന്ന് മുതല്‍ മൂന്നു നാള് കല്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്
Read More » - 13 November
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത: പുതിയ പദ്ധതിയുമായി സർക്കാർ
2029-ഓടെ 12.5 ലക്ഷം ഉദ്യോഗാർത്ഥികളെ സഹായിക്കാൻ സർക്കാർ സജ്ജമാണ്
Read More » - 13 November
ആത്മകഥ വിവാദം : ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജന്
കണ്ണൂര്‍ : ആത്മകഥ വിവാദത്തില്‍ പരാതി നല്കി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായി ഇ പി ജയരാജന്. ഡിജിപിക്കാണ് പരാതി നല്‍കിയത്. ആത്മകഥയുടെ മറവില്‍…
Read More » - 13 November
ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പ്രകാശ് കാരാട്ട് : നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്
ന്യൂദല്‍ഹി : ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇ പി ജയരാജന് തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്നത്…
Read More » - 13 November
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഈ മാസം 16 ന് തുടക്കമാകും : ബ്രസീലിൽ ജി 20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും
ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നൈജീരിയയിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോകുന്നത്.…
Read More » - 13 November
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാനുളള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായുളള പരാതിയിൽ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ…
Read More » - 13 November
ഉപ്പ് മൂലം രക്തസമ്മർദ്ദം ഉയരുക മാത്രമല്ല, ആമാശയ ക്യാൻസറിനും കാരണമാകുമെന്ന് പുതിയ പഠനം
ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത…
Read More » - 12 November
ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെൻഷനാണ്, സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല: എൻ. പ്രശാന്ത്
എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല
Read More » - 12 November
ബിരിയാണി ചലഞ്ച് : ലക്ഷങ്ങൾ തട്ടിയ മൂന്ന് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്
എ.ഐ.വൈ.എഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാലാണ് പരാതി നല്‍കിയത്
Read More » - 12 November
ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 62-കാരൻ: കൊല്ലപ്പെട്ടത് 35 പേര്
അപകടത്തിന് ശേഷം ഫാൻ ഓടിരക്ഷപ്പെടാൻ നോക്കി.
Read More » - 12 November
അപമാനിക്കാന്‍ ശ്രമം, വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും: പി പി ദിവ്യ
കണ്ണൂര്‍: തനിക്ക് നേരെ ഉയർന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ…
Read More » - 12 November
മാസപ്പടി വിവാദം : എസ്എഫ്ഐഒക്ക് സമയം അനുവദിച്ച് ദൽഹി ഹൈക്കോടതി
ന്യൂദല്‍ഹി: മാസപ്പടി വിവാദം സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്എഫ്ഐഒയ്ക്ക്(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) 10 ദിവസത്തെ സമയം അനുവദിച്ച് ദല്‍ഹി ഹൈക്കോടതി.…
Read More » - 12 November
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് : സിദ്ദീഖിന്റെ ഇടക്കാല ജാമ്യം തുടരും
ന്യൂദല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന് സിദ്ദീഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. പോലീസ്…
Read More » - 12 November
ഇന്ന് നിശബ്ദ പ്രചാരണം : വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിൽ സ്ഥാനാർത്ഥികൾ
കല്പറ്റ : നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് , ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി…
Read More » - 11 November
ഐഎഎസ് ചേരിപ്പോരിൽ കടുത്ത നടപടി: എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ
ജയതിലക് ഐഎഎസിനെതിരെയുള്ള പരസ്യവിമർശനത്തിനാണ് പ്രശാന്തിനെതിരെ നടപടി
Read More »