Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -29 May
കല്ലടയാറ്റിൽ തുണി അലക്കുന്നതിനിടെ വീണ് 10 കി.മീറ്ററോളം ഒഴുകി: ശ്യാമളയമ്മക്ക് ഇത് പുനർജന്മം, രക്ഷയായത് വള്ളിപ്പടർപ്പ്
കൊല്ലം: കല്ലടയാറ്റിൽ കാൽവഴുതി വീണ് പത്തു കിലോമീറ്ററോളം ഒഴുകിപ്പോയ വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64)യാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നത്.…
Read More » - 29 May
‘വീണയുടെ എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, അക്കൗണ്ടിലേക്കെത്തിയത് കോടികൾ!’- അന്വേഷണം ആവശ്യപ്പെട്ട് ഉപഹർജി നൽകി ഷോൺ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി ആരോപണം നേരിടുന്നതിനിടെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. വീണയുടെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി…
Read More » - 29 May
‘പാകിസ്താന് ഇന്ത്യയുമായുള്ള ലാഹോര്‍ കരാര്‍ ലംഘിച്ചു, അത് ഞങ്ങളുടെ തെറ്റായിരുന്നു’- വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള 1999ലെ ലാഹോര്‍ കരാര്‍ പാകിസ്താന് ലംഘിച്ചെന്ന് വെളിപ്പെടുത്തി പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ‘അത് ഞങ്ങളുടെ തെറ്റായിരുന്നു’ എന്നാണ് കരാര്‍ ലംഘനം പരാമര്‍ശിച്ച്…
Read More » - 29 May
തിരുവനന്തപുരം മെഡി.കോളേജിലെ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് ചോർച്ചയിൽ അടർന്നുവീണു: ശസ്ത്രക്രിയകൾ മാറ്റിവെച്ചു
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു. മഴയത്ത് സീലിങ്ങിൽ ചോർച്ച തുടങ്ങിയതിനെത്തുടർന്ന് ഇത് തകർച്ചയിലായിരുന്നു. രണ്ടുദിവസം മുൻപാണ് സംഭവം നടന്നത്.…
Read More » - 29 May
പലസ്തീനികൾക്ക് നല്കുന്ന വിസകള്‍ അഞ്ചിരട്ടി വര്‍ധിപ്പിച്ച് കാനഡ: ആക്രമണം ഞെട്ടിച്ചെന്ന് വിശദീകരണം
ഒട്ടാവ: റഫയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസയിലെ പലസ്തീനികൾക്ക് നൽകാവുന്ന വിസകൾ അഞ്ചിരട്ടി വർധിപ്പിച്ച് കാനഡ. 5,000 വിസകൾ പലസ്തീനികൾക്ക് നൽകുമെന്ന് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ…
Read More » - 29 May
കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ: മോചിപ്പിച്ചത് പതിമൂന്നു കുട്ടികളെ, സംഘത്തിന്റെ കയ്യിൽ 2 മാസം പ്രായമുള്ള കുഞ്ഞ് വരെ
ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന സംഘത്തിലുള്ളവർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് സംഘം അറസ്റ്റിലായത്. ഇവരിൽ നിന്നും പതിമൂന്നു കുട്ടികളെ രക്ഷപ്പെടുത്തി. 4 ആൺകുട്ടികളും 9 പെൺകുട്ടികളും ആണ് സംഘത്തിന്റെ…
Read More » - 29 May
12 കോടിയുടെ ഭാഗ്യവാൻ ആര്? വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ മാത്രം
തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. നറുക്കെടുപ്പിന് മുമ്പായി…
Read More » - 29 May
അതിശക്തമായ മഴയിൽ അഞ്ചു മരണം: ഉരുൾപൊട്ടലും വ്യാപക നാശനഷ്ടങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയിൽ അഞ്ചു മരണം. മഴ ഇനിയും ശക്തമാകുമെന്നാണ് റിപ്പോർട്ട്. കോട്ടയത്ത് ഭരണങ്ങാനത്തിനടുത്ത് ഇടമറുക് ചൊക്കല്ലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴു വീടുകൾ നശിച്ചു. ശക്തമായ…
Read More » - 28 May
വേമ്പനാടു കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
Read More » - 28 May
- 28 May
റോഡുമുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം
റോഡുമുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചിട്ടു: യുവതിക്ക് ദാരുണാന്ത്യം
Read More » - 28 May
കോട്ടയത്ത് പത്തുവയസുകാരിയെ പീഡീപ്പിച്ച അധ്യാപകന് 110 വര്‍ഷം കഠിനതടവ്
2023 ലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്
Read More » - 28 May
കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്: ജൂണ്‍ 7വരെ നിയന്ത്രണം
തിരുവനന്തപുരം - മസ്കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
Read More » - 28 May
മഴക്കാലത്ത് ഈച്ച ശല്യം നേരിടുകയാണോ ? ഇത് ഉപയോഗിക്കൂ മികച്ച ഫലം ഉറപ്പ് !!
മഴക്കാലത്ത് ഈച്ച ശല്യം നേരിടുകയാണോ ? ഇത് ഉപയോഗിക്കൂ മികച്ച ഫലം ഉറപ്പ് !!
Read More » - 28 May
- 28 May
‘കൂടെ ഭാര്യയോ കാമുകിയോ?’ യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട: മന്ത്രി ഗണേഷ് കുമാർ
മര്യാദയുള്ള ഭാഷ ഉപയോഗിച്ചാല്‍ മതി
Read More » - 28 May
മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു
മേഘ മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു
Read More » - 28 May
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിമാനത്തിന്റെ എന്ജിന് തീപിടിച്ചത്. Read Also: ചലച്ചിത്ര…
Read More » - 28 May
ചലച്ചിത്ര സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്: തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന് യുവനടി
കൊച്ചി: മലയാള ചലച്ചിത്ര സംവിധായകന് ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ…
Read More » - 28 May
കീര്‍ത്തി വ്യാസ് കൊല: കമിതാക്കള്‍ക്ക് ജീവപര്യന്തം, ആറു വര്‍ഷമായിട്ടും കീര്‍ത്തിയുടെ മൃതദേഹം കാണാമറയത്ത്
മുംബൈ: സലൂണ്‍ ശൃംഖലയുടെ ഫിനാന്‍സ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ അതേ ഓഫീസിലെ തന്നെ ജീവനക്കാരും കമിതാക്കളുമായ രണ്ടുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ. 2018 ല്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട…
Read More » - 28 May
ഭാര്യ സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സഹോദരനെ കേള്‍പ്പിച്ചു: ഭര്‍ത്താവിന് പിഴ ചുമത്തി കോടതി
മനാമ: ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള്‍ അവരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്ത കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി. യുവതിയുടെ ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ റെക്കോര്‍ഡ് ചെയ്ത്…
Read More » - 28 May
ട്രെയിനില്‍ വെച്ച് യുവതിയെ കടിച്ചത് പാമ്പല്ല: വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാമെന്ന് റെയില്‍വേ അധികൃതര്‍
പാലക്കാട്: നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയില്‍വേ അധികൃതര്‍. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ട്രെയിനില്‍ പരിശോധന…
Read More » - 28 May
കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്കരികിലിരുന്ന് സ്വയംഭോഗം: 52 കാരന് പിടിയില്‍
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരന് പിടിയില്‍. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ…
Read More » - 28 May
കോട്ടയം സ്വദേശിയെ കഴിഞ്ഞ എട്ടു മാസമായി അബുദാബിയില്‍ കാണാനില്ല; പരാതിയുമായി മാതാപിതാക്കൾ
അബുദാബി: കോട്ടയം സ്വദേശിയെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി അരുൺ കെ അപ്പുവിനെ കുറിച്ചാണ് എട്ട് മാസമായി വിവരമില്ലാത്തത്. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലാണ് യുവാവ്…
Read More » - 28 May
കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനത്ത് ഉരുൾപൊട്ടി 7 വീടുകൾ തകർന്നു, ആളപായമില്ല
കോട്ടയം: കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ…
Read More »