Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -17 December
മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹം, തൊട്ടതോടെ ഉണര്‍ന്നു: ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന് പിഎംഎ സലാം
മലപ്പുറം: മുസ്ലീം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പ്രധാനപ്പെട്ട മറ്റ് വിഷങ്ങളില്‍ നിന്ന് ശ്രദ്ധ…
Read More » - 17 December
പത്ത് ദിവസത്തേക്ക് മദ്യപിക്കരുത്, ചിരിക്കരുത്, ഷോപ്പിങിന് പോകരുത്: വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
സിയോൾ: രാജ്യത്ത് പത്ത് ദിവസത്തേക്ക് മദ്യപിക്കുന്നതില്‍ നിന്നും ചിരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കി ഉത്തരക്കൊറിയന്‍ ഭരണകൂടം. മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ്…
Read More » - 17 December
വിവാഹ പ്രായം 21 ലേക്കു നീളുമ്പോൾ ശൈശവവിവാഹക്കണക്ക് കൂടാൻ മാത്രമാണ് സാധ്യത: മുന്‍ ഹരിത ഭാരവാഹി നജ്മ തബ്ഷീറ
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21ആക്കി ഉയര്‍ത്തുന്നതിനെ വിമര്‍ശിച്ച് ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ. നിയമത്തിലൂടെ പ്രായപരിധി 18 ൽ നിന്നും 21 ആക്കുന്നത് പ്രത്യഘാതങ്ങളുണ്ടാക്കുമെന്ന്…
Read More » - 17 December
ഇന്ത്യയുടെ പ്രതിരോധം കൂടുതല്‍ ശക്തമാകുന്നു : ഫ്രാന്‍സുമായി കൈകോര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ഫ്രാന്‍സുമായി കൈകോര്‍ക്കുന്നു. പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ എത്ര റഫേലുകള്‍ വേണമെങ്കിലും ഇന്ത്യയ്ക്ക് നല്കാന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് ഭരണകൂടം. പ്രതിരോധ മന്ത്രി…
Read More » - 17 December
സ്വകാര്യ ബസ് സമരം 21 മുതല്‍: ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കും
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സമരം. സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു.…
Read More » - 17 December
ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ ആറു സുപ്രധാന കരാറുകളിലാണ് ഐഎസ്ആര്‍ഒ ഒപ്പിട്ടിരിക്കുന്നത്. 2021-23 വര്‍ഷത്തിനുള്ളിലാണ് ഇന്ത്യ നാല് വിദേശരാജ്യങ്ങളുടെ ആറ്…
Read More » - 17 December
‘ആവശ്യമെങ്കിൽ ഇന്ത്യയ്ക്ക് അധികം റഫാൽ യുദ്ധവിമാനങ്ങൾ നൽകും’ : പ്രഖ്യാപനവുമായി ഫ്രാൻസ്
പാരിസ്: ഇന്ത്യക്ക് ആവശ്യമുണ്ടെങ്കിൽ ഇനിയും റഫാൽ യുദ്ധവിമാനങ്ങൾ നൽകാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി ഫ്രാൻസ്. മുൻ ഇന്ത്യൻ അംബാസിഡറായ ഡോ. മോഹൻ കുമാറിനോടൊത്തുള്ള ചർച്ചയിൽ, ഫ്രഞ്ച് പ്രതിരോധ മന്ത്രി…
Read More » - 17 December
ഭക്ഷണശേഷം പഴങ്ങൾ കഴിക്കരുത്, കാരണം ഇതാണ്..
ആരോഗ്യത്തിന് പച്ചക്കറികളുടെ അതേ പ്രധാന്യം തന്നെയാണ് പഴങ്ങൾക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങൾ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും…
Read More » - 17 December
ശത്രുക്കളെ കൂപ്പ് കുത്തിക്കാൻ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയർമാൻ പദവിയിലേക്ക് നിയമിതനായി മനോജ് മുകുന്ദ് നരവൻ
ന്യൂഡൽഹി: കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി. അന്തരിച്ച സംയുക്ത സേന മേധാവി ജനറൽ…
Read More » - 17 December
പെൺകുട്ടികളുടെ യൂണിഫോം, വിവാഹപ്രായം തുടങ്ങി ഏത് വിഷയമായാലും ഈ മതസദാചാര ആങ്ങളമാർക്ക് മാത്രമാണ് പ്രശ്നം: വൈറൽ കുറിപ്പ്
കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയവുമായി ബന്ധപ്പെട്ടും സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ടും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.…
Read More » - 17 December
പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം..
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. നമ്മുടെ ശരീരത്തിലെ ടോക്സിന് പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന…
Read More » - 17 December
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിക്കാണ് പൊള്ളലേറ്റത്. തീ കൊളുത്തിയ യുവാവ് യുവതിയുടെ അയല്‍ക്കാരനാണെന്നാണ്…
Read More » - 17 December
ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹപ്രായം 18 ആണ്: 21 ആക്കുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോയെന്ന് മുസ്ലിം ലീഗ്
ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം കേന്ദ്ര സർക്കാർ 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ മുസ്ലിം ലീഗ്. മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണ് നീക്കമെന്ന് മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍…
Read More » - 17 December
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദ സാധ്യത
ഇന്ത്യൻ മഹാസമുദ്രത്തിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി ഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നു, വരും മണിക്കൂറിൽ കിഴക്കു – വടക്കു കിഴക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. Also Read…
Read More » - 17 December
സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. നല്ല ചൂടുള്ള വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഇളംചൂടാക്കിയ ശേഷമാണ് പലരും കുളിക്കുന്നത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണ്?…
Read More » - 17 December
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ
കോയമ്പത്തൂർ: കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ ശരവണംപട്ടിക്കു സമീപമാണ് സംഭവത്തിൽ ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 17 December
കിറ്റെക്സും രാഷ്ട്രീയവും: ട്വന്റി-20യെ തകര്‍ക്കാന്‍ സാബു എം ജേക്കബിനെ പിണക്കിയ കേരളം
സംസ്ഥാന സര്‍ക്കാരും കിറ്റെക്സ് മേധാവി സാബു എം ജേക്കബും തമ്മില്‍ തുറന്ന യുദ്ധം ആരംഭിക്കുന്നത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാലു പഞ്ചായത്തുകള്‍…
Read More » - 17 December
റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം : ഐക്യകണ്ഠേന വോട്ട് ചെയ്ത് യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഐക്യകണ്ഠേന സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ. റഷ്യ ഉക്രൈൻ ആക്രമിക്കുകയാണെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം റഷ്യക്കു മേൽ…
Read More » - 17 December
ഞങ്ങൾ യഥാർത്ഥഹിന്ദുക്കൾ എന്നവകാശപ്പെട്ടതിന് പിന്നാലെ ജയ് ശ്രീറാം വിളിച്ചും ഭാരത് മാതാ കീജയ് വിളിച്ചും കോൺഗ്രസ്: വീഡിയോ
ന്യൂഡൽഹി: അധികാരത്തിലിരിക്കുന്നവർ യഥാർത്ഥ ഹിന്ദുക്കളല്ല. ഹിന്ദുത്വവാദികൾ ആണ് എന്നും ഞങ്ങളാണ് യഥാർത്ഥ ഹിന്ദുക്കൾ എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഹിന്ദു രാജ്യമാണെന്നും ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കൾ…
Read More » - 17 December
പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു: പരാതിയുമായി വീട്ടമ്മ
കൊച്ചി: പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. അതേസമയം, പരാതി അടിസ്ഥാന രഹിതമെന്നും പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ഡിവൈഎഫ്ഐ…
Read More » - 17 December
‘കോണ്‍ഗ്രസിന്റ സംസ്കാരം ഇതല്ല’: തരൂരിന് പാര്‍ട്ടി അച്ചടക്കമറിയില്ലെങ്കില് പഠിക്കണമെന്ന് മുല്ലപ്പളളി രാമചന്ദ്രന്
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്. കെ റെയില്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠനംവേണമെന്ന് പറഞ്ഞ് യുഡിഎഫ് കൊണ്ടുവന്ന നിവേദനത്തില്‍ ഓപ്പുവെക്കാതെ…
Read More » - 17 December
ചെയ്തത് തെറ്റായിരുന്നു: ഐഎസ്സിൽ ചേരാൻ ഒരുവയസുള്ള കുഞ്ഞുമായി രാജ്യംവിട്ട് തിരിച്ചെത്തിയ യുവതി
ബിർമിംഗ്ഹാം: ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിലേക്ക് യാത്ര ചെയ്തത് തെറ്റായിരുന്നു എന്ന് ഐഎസ്സിൽ ചേരാൻ രാജ്യംവിട്ട കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മുപ്പത്തിരണ്ടുകാരിയായ പാക്-ബ്രിട്ടീഷ് യുവതി. ‘ആ തീരുമാനത്തിൽ താൻ…
Read More » - 17 December
ഇസ്ലാമിക രാഷ്ട്രത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീംലീഗിലും: ലീഗിന് പച്ചവർഗീയത- രൂക്ഷവിമർശനവുമായി കോടിയേരി
തിരുവനന്തപുരം: മുസ്ലീം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെ ലേഖനത്തിൽ ആണ് കോടിയേരിയുടെ പരാമർശം. ‘ഇന്ത്യൻ ഭരണഘടനയുടെ സത്തയെ മുസ്ലിം…
Read More » - 17 December
കഞ്ചാവ് കടത്ത് കേസ് : പ്രതിക്ക് നാലു വർഷം കഠിനതടവും പിഴയും ശിക്ഷ
മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ശാന്തൻപാറ പൂപ്പാറ എസ്റ്റേറ്റിൽ സുഭാഷിനെയാണ് (42) കോടതി ശിക്ഷിച്ചത്. നാലു വർഷം കഠിനതടവിനും…
Read More » - 17 December
‘വിവാഹപ്രായം21 ‘: കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കിയ കേന്ദ്ര സർക്കാർ ബില്ലിനെതിരെ ഇ ടി മുഹമ്മദ് ബഷീര്‍ എംപി രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി…
Read More »