Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2021 -30 March
യുപിയിൽ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ലക്നൗ: യുപിയിൽ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. ആണ്‍കുട്ടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുകയുണ്ടായി. ഹമീര്‍പുര്‍…
Read More » - 30 March
ഡൽഹി ക്യാപിറ്റൽസ് പുതിയ ക്യാപ്റ്റനെ നിയമിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഡൽഹി ക്യാപിറ്റൽസിന്റെ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തുപോയതോടെയാണ് പന്തിനെ ക്യാപ്റ്റനായി നിയമിക്കുവാൻ…
Read More » - 30 March
മുട്ട കഴിച്ചാൽ തടി കുറയും, ബി പി യും കുറയും പക്ഷെ കഴിക്കേണ്ടത് പോലെ കഴിക്കണമെന്ന് മാത്രം
മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ ഒന്ന്. വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട പല…
Read More » - 30 March
തിരുപ്പതിയിൽ നിന്ന് ചൈനയിലേക്ക് വൻതോതിൽ മുടി കയറ്റി അയക്കുന്നതിന്റെ ആവശ്യമെന്ത്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തിരുപ്പതി (Thirupathi) വെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും വലിയ തോതി മുടി ചൈനയിലേക്ക് കടത്തുന്നതായി സൂചന. തിരുപ്പതിയില്‍ നിന്നും ലോറിയില്‍ മുടി മിസോറാമില്‍ എത്തിച്ച് മ്യാന്മറിലേക്കും…
Read More » - 30 March
രണ്ടര വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു
കുമരകം; താറാവിൻ കൂട്ടത്തെ കാണാൻ പോയ രണ്ടര വയസ്സുകാരൻ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണുമരിച്ചു. ചെങ്ങളം വായനശാല നാൽപ്പാറ പ്രശാന്ത് – കാർത്തിക ദമ്പതികളുടെ മകൻ ആരുഷാണ് ദാരുണമായി…
Read More » - 30 March
സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ‘ജല്‍ ജീവന്’ പദ്ധതി
ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ജല്‍ ജീവന് പദ്ധതി. നാല് കോടി വീടുകള്‍ക്ക് പൈപ്പ് കണക്ഷന് നല്‍കിയതായി ജല്‍ ശക്തി മന്ത്രാലയം അറിയിച്ചു. നിലവില്‍…
Read More » - 30 March
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എല്‍ഡിഎഫ്
തൃശൂര്‍ : ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും…
Read More » - 30 March
പോളണ്ട് ഫുട്ബോൾ ടീമിൽ കൊറോണ വൈറസ് ബാധ
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ. ടീമിലെ നാല് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാളെ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ്…
Read More » - 30 March
ഒമാനില്‍ 1173 പേര്‍ക്ക് കൂടി കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്. ഏഴ്…
Read More » - 30 March
ഈസ്റ്റര്‍-വിഷു ലക്ഷ്യമിട്ട് ഏപ്രില്‍ മാസത്തെ സൗജന്യ കിറ്റ് , 14 തരം വിഭവങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷ്യല്‍ അരി വിതരണവും ഇന്ന് മുതല്‍ ആരംഭിച്ചു. രാവിലെ മുതല്‍ കിറ്റ് വിതരണം തുടങ്ങി. വൈകുന്നേരത്തോടെ സ്പെഷ്യല്‍ അരിയുടെ…
Read More » - 30 March
ജൽ ജീവൻ പദ്ധതി : 4 കോടി കുടിവെള്ള കണക്ഷൻ നൽകിയതായി കേന്ദ്രം, 100 ശതമാനം പൈപ്പ് കണക്ഷൻ നൽകിയത് ഈ സംസ്ഥാനം
കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതിയിലൂടെ രാജ്യത്തെ നാല് കോടി വീടുകൾക്ക് കുടിവെള്ള പൈപ്പ് കണക്ഷൻ നൽകിയതായി ജൽ ശക്തി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്താകമാനം 7.24…
Read More » - 30 March
മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന്റെ സഹോദരപുത്രന് കോണ്‍ഗ്രസിലേക്ക്
മുൻപ് സി.പി.എം പ്രവര്‍ത്തകനായിരുന്നു പീതാംബരന്
Read More » - 30 March
ജോലി ഒഴിവ്
തിരുവനന്തപുരം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.…
Read More » - 30 March
പവൻ കല്യാണിയന്റെ വക്കീൽസാബ് ട്രെയിലർ പുറത്തുവിട്ടു; തിയേറ്റർ തകർത്ത് ആരാധകർ
നടൻ പവൻ കല്യാണിയന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ തിയേറ്റർ തകർത്ത് ആരാധകർ. വക്കീൽസാബ് എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാനാണ് ആരാധകർ തിയേറ്ററിലേക്ക് തള്ളിക്കറിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ…
Read More » - 30 March
യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
ലഖ്നൗ: യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റൊരാളുമായുള്ള വിവാഹത്തിന് തയ്യാറായതിനെ തുടർന്നാണ് ക്രൂര കൊലപാതകം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ യുപിയിലെ ബല്ലിയയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 30 March
പിണറായിക്ക് പണി; ലാവ്ലിന് കേസിൽ നാളെ തെളിവുകൾ ഹാജരാക്കാൻ ടി.പി. നന്ദകുമാറിന് ഇ.ഡി സമൻസ്
ലാവ്ലിന് കേസിൽ പരാതിക്കാരനായ, ക്രൈം മാഗസിൻ എഡിറ്റർ ടി.പി. നന്ദകുമാറിന് എൻഫോഴ്സ്മെന്റിന്റെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ നാളെ ഇ.ഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. കനേഡിയൻ കമ്പനിയായ എസ്…
Read More » - 30 March
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന യുഡിഎഫ് നിലപാട് ശരിവയ്ക്കുന്നതാണ് ഐഐഎസ്സിന്റെ ശാസ്ത്രീയപഠനം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് 2018 ഇൽ ഉണ്ടായ മഹാപ്രളയത്തെ കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലെ കണ്ടെത്തല്‍ പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. Read…
Read More » - 30 March
‘ലൗ ജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യം, പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരും മറക്കില്ല
കൊച്ചി: ലൗ ജിഹാദ് വിഷയം സംബന്ധിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ ജോസ്.കെ.മാണി നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് കെ.സി.ബി.സി. ലൗ ജിഹാദ് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും വിഷയത്തില്‍…
Read More » - 30 March
തൃശ്ശൂർ ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂര്‍ : തൃശ്ശൂർ ജില്ലയിൽ ഇന്ന് 208 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 147 പേര് രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം…
Read More » - 30 March
‘തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ചോദ്യം ചെയ്യാൻ ആവില്ല’; വി. മുരളീധരൻ
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടുകൾ…
Read More » - 30 March
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
കാട്ടാക്കട; സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായിരിക്കുന്നു. ബാലരാമപുരം തലയൽ ആമച്ചൽ മേലെപുത്തൻ വീട്ടിൽ മനു(29)വാണ് അറസ്റ്റിൽ ആയിരിക്കുന്നത്. എട്ടു…
Read More » - 30 March
ധനുഷിന്റെ ‘കർണൻ’ ആശിർവാദ് സിനിമാസ് കേരളത്തിലെത്തിക്കും
ധനുഷിനെ നായകനാക്കി മാരി സെൽവ രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കർണൻ’. ചിത്രം ഏപ്രിൽ ഒമ്പതിന് കേരളത്തിലെത്തിക്കുന്നത് ആശിർവാദ് സിനിമാസാണ്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള സിനിമാ…
Read More » - 30 March
യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
ഉപ്പുതറ; വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബുവിന്റെ ഭാര്യ ധന്യയാണ് (21) ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 30 March
ആര്.എസ്.എസുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന് കുടുംബയോഗങ്ങളില്‍ വിശദീകരിച്ച് സി.പി.എം
കൊല്ലം: ആത്മീയാചാര്യനായ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയില്‍ ആര്.എസ്.എസുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന് വിശദീകരണവുമായി സി.പി.എം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുടുംബയോഗങ്ങളിലാണ് സിപിഎം ഇതേ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുന്നത്.…
Read More » - 30 March
കെ. മുരളീധരൻ ജനത്തോട് കടപ്പാടില്ലാത്ത നേതാവ്, ശബരിമല വിഷയത്തിൽ ഹിന്ദു റിലീജിയസ് ആക്ട് ഭേദഗതി ചെയ്യും ; കുമ്മനം രാജശേഖരൻ
മുരളീധരനു വോട്ടു കൊടുക്കണമെന്ന് എൻ.എസ്.എസ് പറഞ്ഞിട്ടില്ലെന്നും, ബി.ജെ.പിക്ക് മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കം എല്ലാ വിഭാഗക്കാരും വോട്ടു ചെയ്യുചെയ്യുമെന്നും നേമത്തെ എൻ.ഡി,എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മനോരമ ഓൺലൈനോട്…
Read More »